Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ


ഓഗസ്റ്റ് 16 ഞായറാഴ്ച രാശിഫലം: സൂര്യന്റെ അനുഗ്രഹവും അത്ഭുത ധനയോഗങ്ങളും!


കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..

മോഹന്‍ലാലിന്റെ ധൈര്യം കണ്ട് സംവിധായകനും ഞെട്ടി

22 FEBRUARY 2016 12:17 AM IST
മലയാളി വാര്‍ത്ത.

ഭ്രമരത്തിന്റെ ചിത്രീകരണത്തിന്റെ ഒരു ഭാഗം നെല്ലിയാമ്പതിയിലായിരുന്നു. അവിടുത്തെ ഏറ്റവും വന്യമായ ഒരു പ്രദേശത്തായിരുന്നു ഷൂട്ടിംഗ്. ലൊക്കേഷന്‍ ഹണ്ടിന് വരുമ്പോള്‍ കാട്ടുപോത്തിനെയും ആനയെയുമൊക്കെ കണ്ടിരുന്നു. അതോടെ ക്യാമറാമാന്‍ ഉള്‍പ്പെടെയുള്ളവര്‍ തിരിഞ്ഞു. ഇവിടെ ഷൂട്ട് ചെയ്യാന്‍ ബുദ്ധിമുട്ടാണ്, ഏത് നിമിഷവും അപകടം ഉണ്ടാകും, കുറെക്കൂടി മാറി സമതലപ്രദേശത്തേയ്ക്ക് മാറി ഷൂട്ട് ചെയ്യാം എന്നൊക്കെ അവര്‍ പറഞ്ഞുകൊണ്ടിരുന്നു. നിങ്ങള്‍ ഷൂട്ട് ചെയ്‌തോളൂ ഞാനുണ്ടാകില്ല എന്നാണ് നിര്‍മ്മാതാവ് പോലും വിളിച്ചുപറഞ്ഞത്. ഈ എതിരഭിപ്രായങ്ങള്‍ സംവിധായകന്‍ ബ്ലസിയെ തളര്‍ത്തി.
എല്ലാവരും ഇടഞ്ഞുനില്‍ക്കുകയായിരുന്നു. ഒരു ഉച്ച തിരിഞ്ഞാണ് ലാലേട്ടന്‍ ലൊക്കേഷനിലെത്തിയത്. ബ്ലസി ലാലേട്ടനോട് കാര്യം പറഞ്ഞു.
മോനെ ഇങ്ങനെയുള്ള സ്ഥലങ്ങളിലല്ലേ ഷൂട്ട് ചെയ്യേണ്ടത്. അപ്പോഴല്ലേ ആ സിനിമയ്ക്കും അതിന്റെ ഡെപ്ത്തുണ്ടാകൂ... സംവിധായകനെതിരെ ഉയരേണ്ടിയിരുന്ന കരുത്തുള്ള ശബ്ദം ലാലിന്റേതായിരുന്നു. പക്ഷേ അദ്ദേഹം വളരെ പോസിറ്റീവായ ഒരു നിലപാടെടുത്തതോടെ മറ്റെല്ലാ എതിരഭിപ്രായങ്ങളും കെട്ടടങ്ങി. ബ്ലസി വാശിക്കാരനാണ്. വാശി സിനിമയിലാണ്, ആത്മാര്‍ത്ഥതയിലാണ്. അതിനെ പൂര്‍ണ്ണമായും മനസ്സിലാക്കിയിട്ടുള്ള നടനാണ് ലാല്‍.
ഒരു പഴഞ്ചന്‍ ജീപ്പിലാണ് മോഹന്‍ലാല്‍ അവിടുത്തെ മലമടക്കുകളിലൂടെയെല്ലാം വണ്ടിയോടിച്ച് പോയത്. പ്രദേശവാസികള്‍ പോലും ഡ്രൈവ് ചെയ്യാന്‍ മടിച്ചു മാറിനിന്ന സ്ഥലങ്ങളാണ് അതെന്ന് ഓര്‍ക്കണം. ചില സമയങ്ങളില്‍ ഷോട്ട് കഴിഞ്ഞ് ലാലിനൊപ്പം ആ ജീപ്പില്‍ കയറേണ്ട സന്ദര്‍ഭങ്ങള്‍ പലര്‍ക്കുമുണ്ടായിട്ടുണ്ട്. ആ സമയത്ത് ഭയന്ന് വിറങ്ങലിച്ചു പോയിട്ടുണ്ട്. ജീപ്പ് ഓടിക്കുന്നത് കണ്ടാല്‍, ലോറി ഓടിക്കുന്നത് കണ്ടാല്‍ വര്‍ഷങ്ങളായി ഈ വാഹനങ്ങള്‍ ഓടിച്ചുനടക്കുന്ന ഒരാളാണെന്നേ നമുക്ക് തോന്നൂ. ലാലിന്റെ ഡ്രൈവിംഗ് സ്‌കില്‍ കണ്ട ചിത്രം കൂടിയാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (5 minutes ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (22 minutes ago)

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (29 minutes ago)

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര... അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും  (43 minutes ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു...  (50 minutes ago)

ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി... തെരച്ചിൽ ഊർജ്ജിതമാക്കി  (1 hour ago)

പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ  (1 hour ago)

പ്രണയസാഫല്യവും വിവാഹയോഗവും: ഞായറാഴ്ച ദിനത്തിലെ പ്രധാന മാറ്റങ്ങൾ!  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം...  (1 hour ago)

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത  (1 hour ago)

"കൈയിൽ കൊന്തയും ബൈബിളും ദൈവം വിളിച്ച് സാറേ.. തള്ളയെയും തന്തയെയും വെട്ടിക്കൊന്ന് തലച്ചോർ പുറത്ത്.. ലവന്റെ മോങ്ങൽ"  (9 hours ago)

VVR-ന്റെ ഒന്നൊന്നര നട്ടെല്ല്..! വൻ ബോംബിട്ട് മേയർ..! വന്ദേമാതരം വിഴുങ്ങി VD-യും പിണറായിയും..!  (9 hours ago)

പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു..!ഇത് സ്ഥിരം വാർത്ത പ്രവാസികളെ സൂക്ഷിക്കുക..! വീണ്ടും മരണം..!!  (9 hours ago)

7.7 തീവ്രത; ഭൂമി കുലുങ്ങി ! ജനം നിലവിളിച്ച് ഇറങ്ങിയോടി; സുനാമി ഭീതിയില്‍ രാജ്യം ജനങ്ങളെ കൂട്ടത്തോടെ മാറ്റുന്നു  (9 hours ago)

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!  (10 hours ago)

Malayali Vartha Recommends