Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഷൂട്ടിംഗിനിടെ മരണത്തെ മുഖാമുഖം കണ്ടതിനെക്കുറിച്ച് രജീഷ വിജയന്‍

15 OCTOBER 2025 06:57 PM IST
മലയാളി വാര്‍ത്ത

പരിയേറും പെരുമാള്‍ കണ്ടതിന് ശേഷം ഞാന്‍ മാരി സാറിന്റെ വലിയൊരു ഫാനായി. അദ്ദേഹത്തിന്റെ കര്‍ണ്ണന്‍ സിനിമയിലേക്ക് എന്നെ വിശ്വസിച്ച് വിളിച്ചതിന് ഒത്തിരി സന്തോഷം തോന്നി. പിന്നീട് രണ്ട് സിനിമകള്‍ അദ്ദേഹം ചെയ്തു. എന്നെ എന്താ സാര്‍ ആ സിനിമകളിലേക്ക് വിളിക്കാത്തത് എന്ന് ചോദിച്ചപ്പോള്‍ അതിലെ കാരക്ടര്‍ നിനക്ക് സെറ്റാകില്ലെന്നായിരുന്നു പറഞ്ഞത്.

ഒരു ഡയറക്ടറുടെ കൂടെ വര്‍ക്ക് ചെയ്ത് ആ കെമിസ്ട്രി വന്നാല്‍ വീണ്ടും ആ ഡയറക്ടറുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹം തോന്നും. ഒരുനാള്‍ അദ്ദേഹം എന്നെ വിളിച്ച് ഒരു സിനിമ ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞു. സഹോദരി വേഷമായതുകൊണ്ട് ഞാന്‍ ചെയ്യുമോയെന്ന് അദ്ദേഹത്തിന് സംശയമുണ്ടായിരുന്നു. ചേച്ചി, അനിയത്തി, അമ്മ എന്നൊന്നുമില്ല എനിക്ക് സാറിനൊപ്പം വര്‍ക്ക് ചെയ്താല്‍ മതിയെന്ന് പറഞ്ഞു.

കമ്മിറ്റ് ചെയ്ത്, വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തപ്പോള്‍ പോലും ഇതിന്റെ കഥയെന്താണെന്നോ കഥാപാത്രമെന്താണെന്നോ എനിക്കറിയില്ലായിരുന്നു. വിശ്വാസത്തിന്റെ പുറത്താണ് ചെയ്തത്. എന്റെ കരിയറില്‍ ഇതുവരെ മുപ്പതോളം സിനിമകള്‍ ചെയ്തു. ഇത്രയും വിശ്വാസ്യത മറ്റൊരു സംവിധായകനോട് തോന്നിയിട്ടില്ല.

കര്‍ണ്ണന്‍ സിനിമയ്ക്കായി കുറച്ച് നീന്തല്‍ പഠിച്ചിരുന്നു. ഈ സിനിമയുടെ ഷൂട്ടിംഗിനിടെ പെട്ടെന്ന് സാര്‍ ഒരു സീന്‍ പ്ലാന്‍ ചെയ്തു. വെള്ളത്തില്‍ ചാടണം, നിനക്ക് നീന്തല്‍ അറിയാമല്ലോ എന്ന് ചോദിച്ചു. ആ സീന്‍ ചെയ്യാനുള്ള ആഗ്രഹം കൊണ്ട് അറിയാമെന്ന് പറഞ്ഞു. നാല് വര്‍ഷം മുമ്പാണ് നീന്തിയത്. അത് ഞാന്‍ മറന്നുപോയിരുന്നു. അനുപമ വെള്ളത്തില്‍ ചാടി, ഞാനും ചാടി. പക്ഷേ എനിക്ക് നീന്താന്‍ സാധിച്ചില്ല. എന്റെ കാലില്‍ പാവാട കുടുങ്ങി. ഞാന്‍ വെള്ളത്തിനടിയിലേക്ക് പോയിക്കൊണ്ടിരുന്നു. സത്യമാണ് പറയുന്നത് ആ അഞ്ച് സെക്കന്‍ഡ് നേരം എന്റെ അവസാനമായി എന്നാണ് കരുതിയത്. ആളുകള്‍ രക്ഷിക്കുന്നതായി തോന്നി. ചുറ്റും നോക്കിയപ്പോള്‍ കൂളിംഗ് ഗ്ലാസ് വച്ച് വെള്ളത്തിലിറങ്ങിയ മാരി സാറിനെയാണ് കണ്ടത്. അദ്ദേഹം ഷൂസ് പോലും അഴിക്കാതെ എന്നെ രക്ഷിക്കാനായി ചാടിയതായിരുന്നു.' നടി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (1 hour ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (1 hour ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (3 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (3 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (4 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (4 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (4 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (4 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (4 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (5 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (5 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (5 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (5 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (5 hours ago)

Malayali Vartha Recommends