Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ബാത്ത്‌റൂമില്‍ സെല്‍ഫിക്ക് ക്ഷണിച്ചവരെ ബച്ചന്‍ ഓടിച്ചു

10 MAY 2016 01:46 PM IST
മലയാളി വാര്‍ത്ത.

അടുത്തിടെയായി യുവാക്കളുടെ സെല്‍ഫി ഭ്രമം കൂടുകയാണ്. പലരും ഔചിത്യ മര്യാദപോലും മറന്നാണ് സെലിബ്രിറ്റികളുടെ പിന്നാലെ സെല്‍ഫിക്ക് പായുന്നത്. അമിതാബച്ചന്‍ കഴിഞ്ഞയാ്ച മുംബയിലെ ഒരു ഹോട്ടലില്‍ കുടുംബത്തോടൊപ്പം ഡിന്നറിന് പോയി. ഇടയ്ക്ക് ബാത്ത് റൂമില്‍ കയറി. അപ്പോള്‍ റസ്റ്റ് റൂമില്‍ കുറേ ചെറുപ്പക്കാരുണ്ടായിരുന്നു. അവര്‍ സൊറ പറഞ്ഞ് നില്‍ക്കുകയായിരുന്നു. ബച്ചനെ കണ്ടതും എല്ലാവരുടെയും ശ്രദ്ധ പുള്ളിക്ക് നേരെയായി. എല്ലാവരുടെയും കയ്യില്‍ സെല്‍ ഫോണുകളുണ്ടായിരുന്നു. ചിലര്‍ താരത്തിന്റെ ഫോട്ടോ എടുത്തു. അദ്ദേഹം ഒന്നും പറഞ്ഞില്ല.

എന്നാല്‍ ചെറുപ്പക്കാരില്‍ ചിലര്‍ ബെച്ചനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതോടെ അദ്ദേഹം ക്ഷുഭിതനായി. ഇത് ബുത്ത് റൂമാണ്, നിങ്ങള്‍ പുറത്തേക്ക് നില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വല്‍പം നീരസത്തോടെയാണ് പറഞ്ഞത്. കുട്ടികളും യുവാക്കളും പലപ്പോഴും സ്ഥലകാല ബോധമില്ലാതെയാണ് പെരുമാറുന്നതെന്ന് താരം പറഞ്ഞു. ബാത്ത് റൂമില്‍ പോയ ശേഷം പുറത്ത് വന്ന താരം ചെറുപ്പക്കാരെ വിളിച്ച് സെല്‍ഫി എടുപ്പിച്ച ശേഷമാണ് എല്ലാവരെയും വിട്ടയച്ചത്. താരം അവരെ ഉപദേശിക്കാനും മറന്നില്ല. ഇത്തരം സെല്‍ഫി മോഹം വല്ലാത്ത അപകടത്തിലേക്കാണ് നിങ്ങുന്നതെന്നും ബച്ചന്‍ പറഞ്ഞു.

അടുത്തിടെ ഒരുസ്വകാര്യ പരിപാടിക്ക് ഹോട്ടലില്‍ എത്തിയ അക്ഷയ്കുമാറിനൊപ്പം നടന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന്റെ മുഖത്ത് അദ്ദേഹത്തിന്റെ അംഗരക്ഷകന്‍ ഇടിച്ചു. ആ വീഡിയോ വലിയ വയറലായിരുന്നു. താരങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അതിന് സ്ഥലകാല ബോധം വേണമെന്ന് ബച്ചന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (4 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (19 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (50 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (13 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (13 hours ago)

Malayali Vartha Recommends