Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ന്യൂഡല്‍ഹിയുടെ ക്‌ളൈമാക്‌സ് വന്നത് ടൈംസ് ഓഫ് ഇന്ത്യവഴി

11 MAY 2016 12:42 AM IST
മലയാളി വാര്‍ത്ത.

മമ്മൂട്ടി-ജോഷി-ഡെന്നിസ് ജോസഫ് ടീമിന്റെ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റുകളിലൊന്നായ ന്യൂഡല്‍ഹി എന്ന ചിത്രത്തിന്റെ ക്‌ളൈമാക്‌സ് കൊണ്ടുവന്നത് ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു വാര്‍ത്തയാണ്. തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ന്യൂഡല്‍ഹിക്ക് മുന്‍പ് ഇറങ്ങിയ മമ്മൂട്ടി-ജോഷി-ഡെന്നീസ് ജോസഫ് ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. പ്രത്യേകിച്ച് മമ്മൂട്ടിയുടെ. മമ്മൂട്ടി ചിത്രമാണെങ്കില്‍ തിയേറ്ററില്‍ ആള് കയറാത്ത കാലം. 

പക്ഷെ, മമ്മൂട്ടി എന്ന നടനില്‍ വിശ്വാസം ഉള്ളത് കൊണ്ടാണ് ജോഷിയും ഡെന്നിസ് ജോസഫും അദ്ദേഹത്തെ വീണ്ടും നായകനാക്കിയത്. ലൊക്കേഷനില്‍ ഇരുന്നാണ് തിരക്കഥ എഴുതിയത്. പക്ഷെ, ക്‌ളൈമാക്‌സ് എത്ര ആലോചിച്ചിട്ടും കിട്ടിയില്ല. ചിലതൊക്കെ എഴുതിയെങ്കിലും അതൊന്നും ചിത്രത്തിന്റെ കഥാതന്തുവിന് പറ്റിയതല്ലായിരുന്നു. ഷൂട്ടിംഗിനായി ഡല്‍ഹി കേരളഹൗസിലായിരുന്നു അന്നെല്ലാവരും താമസിച്ചിരുന്നത്. ഒരു ദിവസം രാവിലെ ടൈംസ് ഓഫ് ഇന്ത്യയുടെ ഒന്നാം പേജിലൊരു വാര്‍ത്ത വന്നു. പ്രസിലെ അച്ചടി സാധനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ എടുക്കേണ്ട സേഫ്റ്റി മെഷേഴ്‌സിനെ കുറിച്ചുള്ള പുസ്തകം അച്ചടിക്കുന്നതിനിടെ ഒരാളുടെ കൈ മെഷീനില്‍ കുരുങ്ങി അറ്റുപോയി. മഷിക്ക് പകരം ചോരയിലാണ് പുസ്തകത്തിന്റെ പല താളുകളും അച്ചടിച്ച് വന്നത്.

ആ വാര്‍ത്ത വായിച്ചതും ഡെന്നീസ് ജോസഫിന് സന്തോഷമായി. ചിത്രത്തിന് പറ്റിയ ക്‌ളൈമാക്‌സ് ഇത് തന്നെ. വില്ലന്റെ മരണ വാര്‍ത്ത അയാളുടെ തന്നെ ചോരയില്‍ അച്ചടിച്ച് വരുക. അതിനപ്പുറം ഒരു ക്‌ളൈമാക്‌സ് ഇല്ല. ഈ സംഭവം വെച്ച് സീന്‍ എഴുതി. ജോഷിയെ കാണിച്ചു. അദ്ദേഹത്തിനും സന്തോഷമായി. മമ്മൂട്ടിയുടെ രണ്ടാം വരവിന്റെ തുടക്കമായിരുന്നു ന്യൂഡല്‍ഹി. തമിഴ്‌നാട്ടില്‍ ചിത്രം 100 ദിവസം ഓടി. ഹിന്ദി, കന്നട , തെലുങ്ക് ഭാഷകളില്‍ റീമേക്കും ഉണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (5 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (20 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (51 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (13 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (13 hours ago)

Malayali Vartha Recommends