Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..


ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..


പുതിയ റീലുമായി ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി... ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.. ഏകദേശം 22 മില്യൺ കാഴ്ചക്കാർ ആയിട്ടുണ്ട്..

മോഹന്‍ലാലിനേക്കാള്‍ പറ്റിച്ചത് പ്രിയദര്‍ശന്‍ ആണെന്ന് ആക്ഷേപം

14 MAY 2016 12:55 AM IST
മലയാളി വാര്‍ത്ത.

പത്തനാപുരത്ത് ഗണേഷ്‌കുമാറിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ മോഹന്‍ലാലിനേക്കാള്‍ ജഗദീഷിനെ വഞ്ചിച്ചത് പ്രിയദര്‍ശനാണെന്ന് ആക്ഷേപം. ഇരുവരുടെയും തിരുവനന്തപുരത്തുള്ള ചില സുഹൃത്തുക്കളാണ് ഇക്കാര്യം ഉന്നയിച്ചത്. മോഹന്‍ലാലിനേക്കാള്‍ അടുത്ത സുഹൃത്തായിരുന്നു പ്രിയദര്‍ശന്‍. ജഗദീഷും പ്രിയദര്‍ശനും ആട്‌സ് കോളജിലാണ് പഠിച്ചിരുന്നത്. അന്ന് കെ.എസ്.യുക്കാരനായിരുന്ന ജഗദീഷിനെ എസ്.എഫ്.ഐക്കാരുടെ സംഘട്ടനത്തില്‍ നിന്നും രക്ഷിച്ചിരുന്നത് പ്രിയദര്‍ശന്റെ പിതാവും അന്നത്തെ ലൈബ്രേറിയനുമായിരുന്ന ശിവനാണ്. ഇക്കാര്യം പ്രിയദര്‍ശന്‍ തന്നെ പറഞ്ഞിട്ടുണ്ട്.
സിനിമ സ്വപ്‌നം കണ്ട് നടന്ന കാലത്ത് പ്രിയദര്‍ശനും ജഗദീഷും ചേര്‍ന്നാണ് തിരുവനന്തപുരത്തുള്ള സകല തിയേറ്ററിലും ഒരുമിച്ച് സിനിമ കാണാന്‍ പോയിരുന്നത്. പിന്നീട് ജഗദീഷ് സിനിമയില്‍ വരാനും പ്രിയദര്‍ശന്‍ സഹായിച്ചു. പ്രിയദര്‍ശന്‍ ഹിന്ദി സിനിമകളില്‍ ഉള്‍പ്പെടെ ജഗദീഷിനെ അഭിനയിപ്പിച്ചു. ഏറ്റവും ഒടുവില്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോള്‍ എല്ലാ ആശംസകളും നേരുകയും ചെയ്തു. പത്തനാപുരത്ത് ഗണേഷ് കുമാറിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാന്‍ പോകില്ലെന്ന് പറഞ്ഞതുമാണ്. അതും തെറ്റിച്ചു.
ജഗദീഷ് മല്‍സരിക്കുന്നതിനാല്‍ മണിയന്‍പിള്ള രാജുവും സുരേഷ് കുമാറും ഇത്തവണ പത്തനാപുരത്ത് പ്രചരണത്തിന് പോകുന്നില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ആട്‌സ് കോളജില്‍ രാജുവും ജഗദീഷും ഒരുമിച്ച് പഠിച്ചതാണ്. കഴിഞ്ഞ തവണ മണിയന്‍പിള്ള രാജു ഗണേഷിന് വോട്ട് ചോദിച്ച് പോയിരുന്നു. അതേസമയം ബി.ജെ.പിയുടെ ഉടമസ്ഥതയിലുള്ള ജനം ടി.വിയുടെ ചെയര്‍മാന്‍ കൂടിയായ പ്രിയദര്‍ശന്‍ പത്തനാപുരത്ത് വോട്ട് പിടിക്കാന്‍ പോയതിനെതിരെ ബി.ജെ.പി, സംഘപരിവാര്‍ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (32 minutes ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (36 minutes ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (1 hour ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (1 hour ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (1 hour ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (2 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (2 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (3 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (3 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (3 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (3 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (4 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (4 hours ago)

Malayali Vartha Recommends