Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

കട്ടിലില്‍ ബ്രാ കിടക്കുന്നത് പോലും സെന്‍സര്‍ ബോര്‍ഡിന്റെ കണ്ണില്‍ അശ്ലീലമോ? കങ്കണ

10 JUNE 2016 10:07 AM IST
മലയാളി വാര്‍ത്ത.

ബോളിവുഡ് ചിത്രം ഉഡ്താ പഞ്ചാബിന് മേലുള്ള സെന്‍സര്‍ ബോര്‍ഡ് നടപടികള്‍ക്കെതിരെ പ്രതിഷേധം തുറന്ന് പറഞ്ഞ് നടി കങ്കണ റാണൗട്ട്. താനൊരു സംവിധായികയോ നിര്‍മ്മാതാവോ അല്ലെങ്കിലും ഒരു സിനിമ പിറവി കൊള്ളുന്നതിന് പിന്നിലെ ബുദ്ധിമുട്ട് നന്നായി അറിയാമെന്ന് കങ്കണ പ്രതികരിച്ചു. ദേശീയ പുരസ്‌കാരത്തിന് അര്‍ഹമായ ക്വീന്‍ എന്ന ചിത്രത്തില്‍ കട്ടിലില്‍ ഒരു ബ്രാ കിടക്കുന്ന രംഗം പോലും സെന്‍സര്‍ ബോര്‍ഡിന്റെ കണ്ണില്‍ അശ്ലീലമായി മാറിയിരുന്നതായി കങ്കണ പറഞ്ഞു.

പ്രമുഖ ദേശീയ ചാനലിന്റെ പുരസ്‌കാരദാന ചടങ്ങിനെത്തിയ കങ്കണയുമായി നടത്തിയ ചോദ്യോത്തര പരിപാടിക്കിടെയാണ് നടി സെന്‍സര്‍ ബോര്‍ഡിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ തുറന്നടിച്ചത്. ക്വീനില്‍ ഒരു രംഗത്തില്‍ കട്ടിലില്‍ അലക്ഷ്യമായി ഒരു ബ്രാ കിടക്കുന്ന രംഗമുണ്ടായിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് വളരെ നെഗറ്റീവായി ആ രംഗത്തെ കണ്ടുവെന്നും ബ്രായെ മറക്കുന്ന രീതിയില്‍ സീന്‍ മാറ്റണമെന്നും സംവിധായകന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം നല്‍കുകയായിരുന്നു.

ഷൂട്ടിംഗ് കഴിഞ്ഞ് വളരെ നാളുകള്‍ക്ക് ശേഷം ഇത്തരം മാറ്റങ്ങള്‍ വേണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടാല്‍ എങ്ങനെ അത് പ്രാവര്‍ത്തികമാകുമെന്ന് നടി ചോദിക്കുന്നു. ബ്രായുടെ ഉപയോഗം എങ്ങനെ അശ്ലീലമാകുമെന്നും സമൂഹത്തിന് അത് ദോഷം ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

ഷാഹിദ് കപൂര്‍ നായകനാകുന്ന ഉഡ്താ പഞ്ചാബിലെ 89 രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട സെന്‍സര്‍ ബോര്‍ഡ് നടപടി ഇപ്പോള്‍ വലിയ വിവാദത്തിലാണ്. സിനിമാലോകം ഒന്നടങ്കം സെന്‍സര്‍ ബോര്‍ഡിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (15 minutes ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (56 minutes ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (1 hour ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (2 hours ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (2 hours ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (2 hours ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (2 hours ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (3 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (3 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (3 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (3 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (4 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (4 hours ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (5 hours ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (5 hours ago)

Malayali Vartha Recommends