Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

മമ്മൂക്കയുടെ സാന്ത്വനം ആശ്വാസമായി... വിജയകരമായ ശസ്ത്രക്രിയക്കു ശേഷം സുഖം പ്രാപിച്ച് ലേഖാ നമ്പൂതിരി

11 JUNE 2016 02:52 AM IST
മലയാളി വാര്‍ത്ത.

എല്ലാം നഷ്ടപ്പെട്ടെന്ന് കരുതിയിരിക്കുമ്പോഴാണ് ദൈവ ദൂതരായി മാധ്യമങ്ങളെത്തിയത്. അതുവഴി മമ്മൂക്കയും വാര്‍ത്തയറിഞ്ഞു. പിന്നെ താമസിച്ചില്ല. സാന്ത്വനമായി മമ്മൂട്ടിയുടെ ഫോണ്‍ വിളിയും. അങ്ങനെ
വിജയകരമായ ശസ്ത്രക്രിയക്കുശേഷം സുഖം പ്രാപിച്ച ലേഖാ നമ്പൂതിരിയെ വാര്‍ഡിലേക്ക് മാറ്റും. ശസ്ത്രക്രിയക്ക് തൊട്ടുമുമ്പ് തന്റെ ഇഷ്ട നടനും വൃക്കദാനത്തില്‍ മാതൃകയുമായ മമ്മുട്ടിയുടെ ഫോണ്‍ വിളിയെത്തിയതോടെ ആ വാക്കുകള്‍ കേട്ട് സന്തോഷവതിയായാണ് ലേഖ ഇന്നലെ ഓപ്പറേഷന്‍ ടേബിളിലെത്തിയത്.
ശസ്ത്രക്രിയയോടെ എല്ലാം ഭേദമാകുമെന്ന് ആശ്വസിപ്പിച്ച മമ്മൂട്ടി വേഗം സുഖം പ്രാപിക്കട്ടെയെന്ന ആശംസിക്കുകയും തന്റെ സുഹൃത്ത് വഴി ഒരുലക്ഷം രൂപയുടെ ചെക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. താമസിയാതെ നേരിട്ടുകാണാന്‍ എത്തുമെന്നും തന്റെ പ്രാര്‍ത്ഥനകള്‍ കൂട്ടുണ്ടെന്നും അറിയിച്ചതോടെ ലേഖയ്ക്ക് ആഹ്‌ളാദം അടക്കാനായില്ല.
വൃക്കദാനത്തിന്റെ മഹനീയമാതൃക സമൂഹത്തിനു പകര്‍ന്നു നല്കിയ മാവേലിക്കര ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് അശ്വതിയില്‍ ലേഖ എം നമ്പൂതിരി(31)യുടെ ശസ്ത്രക്രിയ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ഇന്നലെയാണ് പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയ വിജയകരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ കുടുംബവും സന്തോഷത്തിലാണ്.
വ്യാഴാഴ്ചയായിരുന്നു ലേഖയെ ആസ്റ്റര്‍ മിംസില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ ഒന്‍പതോടെ തുടങ്ങിയ ശസ്ത്രക്രിയ പന്ത്രണ്ടോടു കൂടി അവസാനിച്ചു. നട്ടെല്ല് രോഗവിദഗ്ധന്‍ ഡോ. സുരേഷ് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നിര്‍വഹിച്ചത്. ഒരു വീഴ്ചയെ തുടര്‍ന്ന് നട്ടെല്ലിന്റെ കശേരുക്കളിലുണ്ടായ തകരാറുമൂലം കാലിലേക്കുള്ള രക്തപ്രവാഹം തടസപ്പെട്ട് പരസഹായമില്ലാതെ നടക്കാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു ലേഖ. നേരത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ചികിത്സയില്‍ രോഗകാരണം സ്ഥിരീകരിച്ചുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം തുടര്‍ ചികിത്സ നടത്താനാകാതെ ആശുപത്രി വിടുകയായിരുന്നു.
ഇക്കാര്യം വാര്‍ത്തയായതോടെ ചികിത്സയ്ക്ക് സര്‍ക്കാരും സഹായവാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ശസ്ത്രക്രിയ വൈകിക്കരുതെന്ന വൈദ്യോപദേശം ഉണ്ടായതിനാല്‍ ഉടന്‍ അതിന് തീരുമാനിക്കുകയായിരുന്നു.
ഇതു പ്രകാരമാണ് ലേഖയെ കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തിച്ചത്. ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് സ്‌പൈനല്‍ സര്‍ജനായ ഡോ. സുരേഷ് എസ് പിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നിര്‍വഹിച്ചത്.
2012 നവംബര്‍ 15നാണു പട്ടാമ്പി സ്വദേശിയായ ഷാഫിക്കു സ്വന്തം വൃക്ക നല്‍കി ലേഖ എം നമ്പൂതിരി അവയവദാനത്തില്‍ മാതൃകയായത്. മമ്മുട്ടിയുടെ ലൗഡ്‌സ്പീക്കര്‍ സിനിമയിലെ മൈ്ക്ക് എന്ന കഥാപാത്രം മാതൃകയായതോടെയായിരുന്നു ലേഖയുടെ വൃക്കദാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (14 minutes ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (55 minutes ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (1 hour ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (2 hours ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (2 hours ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (2 hours ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (2 hours ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (3 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (3 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (3 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (3 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (4 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (4 hours ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (5 hours ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (5 hours ago)

Malayali Vartha Recommends