Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

അവാര്‍ഡ് സിനിമയുമായി സമീപിക്കുന്ന നവാഗത സംവിധായകരോട് മോഹന്‍ലാല്‍ പറയുന്നത്

07 OCTOBER 2016 06:52 PM IST
മലയാളി വാര്‍ത്ത

എറെക്കാലമായി മോഹന്‍ലാല്‍ അവാര്‍ഡ് പടങ്ങളിലൊന്നും അങ്ങനെ അഭിനയിക്കാറില്ല. 2017 ല്‍ പുറത്തിറങ്ങിയ പരദേശിയാണ് ഒടുവില്‍ അഭിനയിച്ച ആര്‍ട്ട് ഫിലിം. ചിത്രത്തിലെ അഭിനയത്തിന് ലാലിന് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

ഈ കഥാപാത്രങ്ങള്‍ എത്ര നാള്‍ തപസ്സ് ചെയ്താലും മോഹന്‍ലാലിന് അല്ലാതെ മറ്റാര്‍ക്കും കഴിയില്ല. ഇതിനിടയില്‍ ചില ചിത്രങ്ങളിലെ അഭിനയത്തിന് അവാര്‍ഡ് സാധ്യതകള്‍ ഉണ്ടായിരുന്നുവെങ്കിലും പരിഗണിക്കപ്പെട്ടില്ല. മോഹന്‍ലാല്‍ ഇപ്പോള്‍ അത്തരം ചിത്രങ്ങളില്‍ അഭിനയിക്കാത്തും സംസ്ഥാന ദേശീയ പുരസ്‌കാരങ്ങളൊന്നും നേടാത്തതും ആരാധകര്‍ക്ക് നിരാശയുള്ള ഒരു കാര്യമാണ്.

അവാര്‍ഡിന് പരിഗണിക്കാവുന്ന ഇത്തരം ചിത്രങ്ങളുമായി ചില പുതുമുഖ സംവിധാകര്‍ മോഹന്‍ലാലിനെ സമീപിക്കാറുണ്ടത്രെ. എന്നാല്‍ ലാല്‍ അവരെ പിന്തിരിപ്പിച്ച് അയക്കാറാണ് പതിവ്. ആര്‍ട്ട് സിനിമയാണെന്ന മട്ടില്‍ ചില നവാഗതര്‍ തിരക്കഥയുമായി എന്നെ സമീപിക്കാറുണ്ട്. അവരോട് ഞാന്‍ പറയുന്നത് നിങ്ങള്‍ ആദ്യം ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന ഒന്നു രണ്ട് സിനിമകള്‍ ചെയ്യൂ. അങ്ങനെ സിനിമകള്‍ ചെയ്ത് പ്രൂവ് ചെയ്താല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു സിനിമ ചെയ്യാമല്ലോ. ആരും കണ്ടില്ലെങ്കിലും ഒരു കുഴപ്പവുമില്ല.

ഏഴ് തവണ മോഹന്‍ലാല്‍ സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. ടിപി ബാലഗോപാലന്‍ എംഎ (1986) ചിത്രത്തിന് വേണ്ടിയായിരുന്നു ആദ്യം. പിന്നീട് പാദമുദ്ര, ചിത്രം, ഉത്സവപ്പിറ്റേന്ന്, ആര്യന്‍, വെള്ളാനകളുടെ നാട് (1988), അഭിമന്യു, കിലുക്കം, ഉള്ളടക്കം (1991), സ്പടികം, കാലാപാനി (1995), വാനപ്രസ്ഥം (1999), തന്മാത്ര (2005), പരദേശി (2007) എന്നീ ചിത്രങ്ങള്‍ക്കാണ് പിന്നീട് ലാല്‍ സംസ്ഥാന പുരസ്‌കാരം നേടിയത്.

മൂന്ന് തവണ ദേശീയ പുരസ്‌കാരവും മോഹന്‍ലാല്‍ നേടിയിട്ടുണ്ട്. കിരീടം (1989) എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരമാര്‍ശം ലഭിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് ഭരതം (1991), വാനപ്രസ്ഥം (1999) എന്നീ ചിത്രങ്ങള്‍ക്കും ദേശീയ പുരസ്‌കാരം നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (3 minutes ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (5 minutes ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (9 minutes ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (14 minutes ago)

എട്ടിടങ്ങളില്‍ ഇ.ഡി. വ്യാപക റെയ്ഡ്;  (17 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 160 രൂപയുടെ വർദ്ധനവ്  (23 minutes ago)

ഓഹരി വിപണിയിൽ നഷ്ടം... സെന്‍സെക്‌സ് 300 പോയിന്റ് താഴ്ന്ന നിലയിൽ  (45 minutes ago)

ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്  (1 hour ago)

നിതിൻരാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതി ഡോ. എം കെ റാമിന് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാത്തത് ആഭ്യന്തരവകുപ്പിന്റെ ഗുരുതരവീഴ്ചയെന്ന് ഹൈക്കോടതി...  (1 hour ago)

മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്... കോഴിക്കോടടക്കം എട്ടിടങ്ങളിൽ പരിശോധന...  (1 hour ago)

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് പരാജയം...  (2 hours ago)

ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി  (3 hours ago)

Malayali Vartha Recommends