Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

രതിനിര്‍വേദത്തേക്കാളൊക്കെ വ്യത്യസ്തമായ ഒരു വേഷം ചെയ്യണമെന്ന് ശ്വേതാ മേനോന്‍

10 OCTOBER 2016 05:18 PM IST
മലയാളി വാര്‍ത്ത

ഒരു സമയത്ത് എനിക്ക് വന്നിരുന്നതൊക്കെ ബോള്‍ഡ് വേഷങ്ങളായിരുന്നു. അത്തരം വേഷങ്ങള്‍ മടുത്തിരിക്കെയാണ് സോള്‍ട്ട് ആന്റ് പെപ്പറിലെ ലൈറ്റായ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കുന്നത്.
നിരവധി ചിത്രങ്ങളുടെ ഓഫറുകള്‍ വരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. മലയാളത്തില്‍ ബോള്‍ഡ് കഥാപാത്രങ്ങള്‍ ചെയ്തുമടുത്തെന്നും രതിനിര്‍വേദത്തേക്കാളൊക്കെ കാമാതുരമായ ഒരു വേഷം ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് നടി ശ്വേതാ മേനോന്‍ പറയുന്നു.

എന്നാല്‍ കോട്ടണ്‍സാരിയിലുള്ള ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ വീണ്ടും വീണ്ടും അവതരിപ്പിക്കാന്‍ എനിക്ക് താത്പര്യമില്ല.
അതുകൊണ്ട് തന്നെയാണ് 'നേവല്‍ എന്ന ജുവല്‍' എന്ന സിനിമയില്‍ തികച്ചും വ്യത്യസ്തമാര്‍ന്ന ഒരു കഥാപാത്രത്തെ സ്വീകരിക്കാന്‍ താന്‍ തയ്യാറായതും. ശ്വേതാമേനോന്‍ പറയുന്നു. രഞ്ജിലാല്‍ ദാമോദരന്റെ നേവല്‍ എന്ന ജുവല്‍ എന്ന ചിത്രത്തില്‍ ഒരു പുരുഷകഥാപാത്രമായാണ് ശ്വേത എത്തുന്നത്.

വളരെ ഫാസിനേറ്റിങ് ആയിട്ടുള്ള കഥയാണ് ചിത്രത്തിലേത്. കേരളത്തില്‍ ജനിച്ചുവളരുന്ന ഒരു പെണ്‍കുട്ടി. അവള്‍ക്ക് 12 ാമത്തെ വയസില്‍ 65 കാരനായ ഒരു അറബിയെ വിവാഹം ചെയ്യേണ്ടി വരുന്നു. 14 വയസാകുമ്പോഴേക്കും ഒരു കുഞ്ഞിന്റെ അമ്മയാകേണ്ടി വരുന്നു. പിന്നീട് കുഞ്ഞിന്റേയും അമ്മയുടേയും ഒന്നിച്ചുള്ള വളര്‍ച്ച. ഏതാനും വര്‍ഷം കഴിയുന്നതോടെ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് മരണപ്പെടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

അച്ഛനില്ലാത്ത ഒരു കുഞ്ഞിനെ സമൂഹം നോക്കിക്കാണുന്ന അവസ്ഥ മനസിലാകുന്നതോടെ കുഞ്ഞിന്റെ അച്ഛനായി ഈ പെണ്‍കുട്ടി മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി തന്റെ കഴിവിന്റെ പരമാവധി ഈചിത്രത്തിന് വേണ്ടി സമര്‍പ്പിച്ചിട്ടുണ്ടെന്നും ശ്വേതാ മേനോന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (1 hour ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (2 hours ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (2 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (2 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (2 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (2 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (3 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (3 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (3 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (4 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (4 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (5 hours ago)

Malayali Vartha Recommends