Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു

ജോലി ഇതാണെന്നറിഞ്ഞപ്പോള്‍ സ്വന്തക്കാരും ബന്ധുക്കളും ബന്ധം അവസാനിപ്പിച്ചു-സണ്ണി ലിയോണ്‍

01 MARCH 2017 02:20 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലുള്ള കൊച്ചുകുട്ടികള്‍ക്ക് പോലുമറിയാം ആരാണ് സണ്ണി ലിയോണെന്ന്. പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും വന്ന് ബോളിവുഡ് സിനിമാലോകം കീഴടക്കി മുന്നേറുകയാണ് ഈ താരസുന്ദരി. അവഗണനയും പരിഹാസവും എതിര്‍പ്പുകളും കാര്യമാക്കാതെ, തന്റെ നേര്‍ക്ക് നീട്ടിയ ഓരോ ചൂണ്ടു വിരലും തിളങ്ങുന്ന പുഞ്ചിരിയോടെ നേരിട്ട സണ്ണി ഇന്ന് പ്രൊഫഷണല്‍ എന്ന വാക്കിന്റെ പര്യായമാണ്. ബി.ബി.സിയുടെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും സ്വാധീനിച്ച 100 സ്ത്രീകളുടെ പട്ടികയിലുമുണ്ട് സണ്ണിയുടെ പേര്. 

ലോകമെമ്പാടുമുള്ള യുവഹൃദയങ്ങളെ ത്രസിപ്പിക്കുന്ന ഹോട്ട്സ്റ്റാറായി സണ്ണി ലിയോണ്‍ നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട് പത്തുവര്‍ഷത്തോളമായി. അവരുടെ ഒരോ ചുവടും ചലനവും വാര്‍ത്തയും വിവാദവുമാണ്. എന്നാല്‍ എല്ലാത്തിനും പുഞ്ചിരി മാത്രമാണ് സണ്ണിയുടെ മറുപടി. 'ജീവിതത്തെ കുറ്റബോധത്തിന്റെ ഒരു കണികപോലുമില്ലാതെ എനിക്ക് നോക്കിക്കാണാനാകും. പോണ്‍ നടിയായി തുടങ്ങിയത് അപ്രതീക്ഷിതമായിരുന്നെങ്കിലും പിന്നീട് കൃത്യമായ കണക്കുകൂട്ടലോടെയാണ് എന്റെ കരിയറിലെ ഓരോ ചുവടും ഞാനെടുത്തത്. അഭിനയം എന്റെ പ്രൊഫഷനാണ്. വ്യക്തിജീവിതത്തില്‍ താന്‍ തീര്‍ത്തും മറ്റൊരാളാണ്. മൂല്യങ്ങളുടെയും ബന്ധങ്ങളുടെയും വില നന്നായറിയാം. ചെയ്യുന്ന ജോലി തെറ്റായതല്ല എന്ന പൂര്‍ണ്ണ വിശ്വാസമുണ്ട്.' 

കാനഡയില്‍ ഒരു പഞ്ചാബി കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന സണ്ണിയുടെ ശരിയായ പേര് കരണ്‍ജീത്ത് കൗര്‍ വോഹ്‌റ എന്നാണ്. പഠനം പൂര്‍ത്തിയാക്കിയ സണ്ണി ഒരു ജര്‍മ്മന്‍ ബേക്കറിയിലും, നികുതി കമ്പനിയിലും ജോലി ചെയ്തുകൊണ്ട് ഓറഞ്ച് കൗണ്ടിയില്‍ കുട്ടികളുടെ നഴ്‌സിങ് കോഴ്‌സ് പഠിക്കുകയായിരുന്നു. ആയിടെയാണ് അഡള്‍ട്ട് സിനിമകളില്‍ അഭിനയിച്ചു തുടങ്ങുന്നത്.

''എനിക്കന്ന് പത്തൊമ്പത് വയസ്സാണ്. വീട്ടില്‍ പറയാതെയാണ് അഭിനയം തുടങ്ങിയത്. പ്രൊഫഷന്റെ ഭാഗമായി പേര് സണ്ണി ലിയോണ്‍ എന്നു മാറ്റി. പക്ഷെ അന്നൊന്നും കരിയര്‍ ഈവിധമാകുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. 2001 മാര്‍ച്ചിലാണ് എന്റെ കരിയറിലെ ആദ്യ ടേണിങ് പോയിന്റ് . അമേരിക്കയിലെ മുതിര്‍ന്ന യുവാക്കളുടെ മാസികയായ പെന്റ് ഹൗസിന്റെ മുഖചിത്രമായി എന്നെ തിരഞ്ഞെടുത്തു. ഒരു ലക്ഷം അമേരിക്കന്‍ ഡോളറായിരുന്നു പ്രതിഫലം.മാസികയുടെ കവര്‍ പുറത്തുവന്നതോടെ പ്രൊഫഷന്‍ ഇതാണെന്ന് വീട്ടിലറിഞ്ഞു. ആകെ പ്രശ്‌നമായി. പിന്നീട് ഞാനവരുടെ പഴയ മകള്‍ തന്നെയാണെന്ന് ബോധ്യമായതോടെ അച്ഛനും അമ്മയും എന്റെ തീരുമാനത്തെ മാനിച്ചു. എന്നാല്‍ കുടുംബത്തിലെ മറ്റു ബന്ധുക്കള്‍ പ്രത്യേകിച്ച് ഇന്ത്യയിലുള്ള ബന്ധുക്കള്‍ അന്നു മുതല്‍ ഞാനുമായും എന്റെ വീട്ടുകാരുമായുമുള്ള ബന്ധം ഉപേക്ഷിച്ചു. അപ്പോഴെല്ലാം എന്റെ ശക്തി ഡാനിയലിന്റെയും എന്റെയും മാതാപിതാക്കളും സുഹൃത്തുക്കളും പിന്നെ ഡാനിയലുമായിരുന്നു.

'' അഡല്‍ട്ട് സിനിമാ നടനായും നിര്‍മ്മാതാവായും പേരെടുത്ത ഡാനിയല്‍ വീബ്ബറിനെ വിവാഹം കഴിച്ചെന്ന് 2011-ലാണ് സണ്ണി പ്രഖ്യാപിച്ചത്. അന്നുമുതല്‍ ജീവിതത്തിന്റെ കയറ്റിറക്കങ്ങളില്‍ സണ്ണിക്ക് കൂട്ടായി വീബ്ബറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (10 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (14 minutes ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (24 minutes ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (31 minutes ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (40 minutes ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (48 minutes ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (1 hour ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (1 hour ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (8 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (8 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (9 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (9 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (9 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (9 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (10 hours ago)

Malayali Vartha Recommends