Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കസബയുടെ നായിക പുതിയ ചിത്രത്തത്തില്‍ നിന്നും ഇറങ്ങിപ്പോയി

29 MARCH 2017 10:21 PM IST
മലയാളി വാര്‍ത്ത

കസബ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ വരലക്ഷ്മി തന്റെ രണ്ടാം മലയാള ചിത്രത്തിന്റെ സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി. തമിഴ് താരം സമുദ്രക്കനി സംവിധാനം ചെയ്യുന്ന ആകാശ മിഠായി എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുമാണ് വരലക്ഷ്മി ഇറങ്ങിപ്പോയത്. നിര്‍മാതാക്കളുടെ ആണ്‍പ്രമാണിത്വത്തില്‍ പ്രതിഷേധിച്ചാണ് തന്റെ ഇറങ്ങിപ്പോക്കെന്നും സ്ത്രീകളെ ബഹുമാനിക്കാന്‍ അവര്‍ പഠിക്കണമെന്നും വരലക്ഷ്മി ട്വിറ്ററില്‍ കുറിച്ചു. അതേസമയം വിഷയത്തില്‍ നായകനായ ജയറാം പ്രതികരിച്ചിട്ടില്ല.

തന്റെ തീരുമാനത്തിന് ഒപ്പം നിന്ന സംവിധായകന്‍ സമുദ്രക്കനിക്കും നായകന്‍ ജയറാമിനും വരലക്ഷ്മി ട്വിറ്ററിലൂടെ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഈ ചിത്രത്തില്‍ നിന്നും ഞാന്‍ പിന്മാറുന്നു. സിനിമയുടെ നിര്‍മാതാക്കളുമായി യോജിച്ച് പോകാനാകില്ല. അവര്‍ പറഞ്ഞ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ആണ്‍മേധാവിത്വം കാണിക്കുന്ന ആളുകള്‍ക്കൊപ്പവും പെരുമാറാന്‍ അറിയില്ലാത്ത നിര്‍മാതാക്കള്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ കഴിയില്ല. എന്റെ തീരുമാനത്തെ പിന്തുണച്ച ജയറാം സാറിനും സമുദ്രക്കനി സാറിനും നന്ദിവരലക്ഷ്മി പറഞ്ഞു.

അതേസമയം മറ്റൊരു പ്രതികരണമാണ് നിര്‍മാതാക്കള്‍ നടത്തിയത്. വരലക്ഷ്മിയെ ഒഴിവാക്കുകയായിരുന്നുവെന്നാണ് നിര്‍മാതാവ് പറയുന്നത്. ആ കഥാപാത്രം വരലക്ഷ്മിയോട് യോജിക്കാനാകാത്തതാണ്. കസബയില്‍ വരലക്ഷ്മി അവതരിപ്പിച്ച കഥാപാത്രത്തെ കണ്ടാണ് ഈ സിനിമയിലേക്ക് തിരഞ്ഞെടുക്കുന്നത്. പക്ഷേ ഇപ്പോള്‍ അവര്‍ ശരീരഭാരം വളരെ കുറച്ചു. സിനിമയിലെ കഥാപാത്രത്തിന് യോജിക്കുന്നില്ലെന്നും അണിയറക്കാര്‍ അവകാശപ്പെടുന്നു.

തമിഴില്‍ സമുദ്രക്കനി തന്നെ സംവിധാനം ചെയ്ത അപ്പ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പാണ് ആകാശ മിഠായി. രണ്ടു ദിവസം മുന്‍പാണ് ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നത്. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിയതിന് പിന്നാലെ വരലക്ഷ്മിയും ചിത്രത്തിന്റെ നിര്‍മാതാക്കളും തമ്മില്‍ തെറ്റി. നിര്‍മാതാക്കളുടെ പല നിബന്ധനകളും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ച് നടി സെറ്റില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. തമിഴ് സൂപ്പര്‍ താരം ശരത്കുമാര്‍ രാധിക ദമ്പതികളുടെ മകളാണ് വരലക്ഷ്മി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (28 minutes ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (37 minutes ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (47 minutes ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (2 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (4 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (4 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (5 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (5 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (5 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (6 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (6 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (7 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (7 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (7 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (7 hours ago)

Malayali Vartha Recommends