നടിയാക്രമിക്കപ്പെട്ട സംഭവം: രമ്യ നമ്പീശന്‍ അമ്മയുടെ യോഗത്തില്‍ പങ്കെടുക്കില്ല

കൊച്ചിയില്‍ നടക്കുന്ന അമ്മയുടെ വാര്‍ഷിക സമ്മേളനത്തില്‍ നിന്ന് മഞ്ജു വാര്യര്‍ക്കു പിന്നാലെ രമ്യ നമ്പീശനും വിട്ടു നില്‍ക്കുമെന്നാണ് സൂചന. സംഭവത്തില്‍ നടിയാക്രമിക്കപ്പെട്ട വിഷയവും ദിലീപിനെതിരെയുള്ള ആരോപണങ്ങളും ചര്‍ച്ചയാകുമൊയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.
നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കു പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രമ്യ നമ്പീശന്‍ രംഗത്ത് എത്തിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നു മഞ്ജു വാര്യരും അറിയിച്ചിരുന്നു. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കാത്തതിനുള്ള കാരണം രമ്യ വ്യക്തമാക്കിട്ടില്ല.
https://www.facebook.com/Malayalivartha


























