Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സിഎംആർഎൽ എക്സാലോജിക് മാസപ്പടിക്കേസിൽ FIR രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ


നടുറോഡിലെ ക്രൂരമർദ്ദനം; പഴവങ്ങാടി കാറ്ററിങ് തൊഴിലാളി കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം


ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ്.... 'അര്‍ണബ്' ചുഴലിക്കാറ്റ് എത്തുന്നു, കര തൊടുക 28ന്, ഒഡിഷയിലും ആന്ധപ്രദേശിലും ജാഗ്രത ശക്തമാക്കി  


കേരളത്തിൽ വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ശക്തമായ ന്യൂനമർദം ചുഴലിക്കാറ്റായി മാറി.. കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു...


അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘം പിടിയിൽ..18 പേരെ അറസ്റ്റ് ചെയ്തു..അവസാന ആണി അടിക്കുന്നത് വരെ പ്രവർത്തിക്കുമെന്ന് അമിത് ഷാ..

സിഎംആർഎൽ എക്സാലോജിക് മാസപ്പടിക്കേസിൽ FIR രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ

26 OCTOBER 2026 07:10 AM IST
മലയാളി വാര്‍ത്ത

സിഎംആർഎൽഎക്സാലോജിക് മാസപ്പടിക്കേസിൽ FIR രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ.ജസ്റ്റിസ് കെ.നടരാജൻ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരി​ഗണിക്കുന്നത്.

കോടതി നടപടികൾ നിരീക്ഷിച്ച ശേഷം തുടർ നീക്കം നടത്താനാണ് ഇഡിയുടെ തീരുമാനമുള്ളത്. വിജിലൻസ് അന്വേഷണത്തിന് സുപ്രീംകോടതിയുടെ താല്ക്കാലിക സ്റ്റേ ഉണ്ടായ കാര്യം പിണറായി ഹൈക്കോടതിയെ അറിയിക്കും.

എതിർപാ‍ർട്ടിയുടെ ഭാ​ഗം കേൾക്കാതെ എങ്ങനെ എഫ്ഐആ‍ർ ഇട്ടു എന്നതുൾപ്പടെ സ‍‍ർക്കാരിനെതിരെ അതിരൂക്ഷവിമ‍ർശനമാണ് സുപ്രീംകോടതി അന്ന് നടത്തിയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നേരിട്ട് ഹാജരാകാനായി ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാൽ നിയമസഭാ സമ്മേളനവും സുപ്രീംകോടതിയിലെ കേസും ചൂണ്ടിക്കാട്ടി ഹാജരാകാനായി കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു.

പിണറായി ഉൾപ്പടെയുള്ളവർ മുതിർന്ന അഭിഭാഷകരെ എത്തിച്ച് ശക്തമായ വാദങ്ങളുയർത്തും. അപ്പീൽ നൽകാനുള്ള അവകാശം വ്യക്തമാക്കിയ സുപ്രീംകോടതി ഉത്തരവിലെ പരാമർശങ്ങൾ അനുകൂലമെന്നാണ് പിണറായിയുടെ വിലയിരുത്തലുകളുള്ളത്. ഹൈക്കോടതി അപ്പീൽ പരിഗണിക്കുമ്പോൾ കേസിലെ EDD അന്വേഷണം ഉൾപ്പടെ എല്ലാ തുടർനടപടികളും നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടും.

അന്വേഷണത്തിന് തടസ്സമില്ലെന്ന് തന്നെയാണ് ഇഡി നിലപാടുള്ളത്. പിണറായിക്കെതിരെ PMLA 66(2) പ്രകാരമുള്ള ഇഡിയുടെ വിവരകൈമാറ്റം സുപ്രീംകോടതി അസാധുവാക്കിയിട്ടില്ല. തെളിവുകൾ നിലനിൽക്കുകയും ചെയ്യും. ECIR ന്റെ നിയമസാധുതയും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ഇതാണ് ഇഡി വിലയിരുത്തലുകളുളളത്. സ്പെഷ്യൽ ഡയറക്ടറുടെ നേതൃത്വത്തിൽ കൊച്ചി ഇഡി ഓഫീസിൽ കേസിന്റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (8 minutes ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടിക്കേസിൽ FIR രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (13 minutes ago)

നടുറോഡിലെ ക്രൂരമർദ്ദനം; പഴവങ്ങാടി കാറ്ററിങ് തൊഴിലാളി കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം  (24 minutes ago)

സങ്കടക്കാഴ്ചയായി... ഗ്യാസ് അടുപ്പിൽ നിന്ന് വസ്ത്രത്തിലേക്ക് തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു  (34 minutes ago)

കൂടരഞ്ഞി- കക്കാടംപൊയിൽ റൂട്ടിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.. ഒരു മരണം, നിരവധി പേർക്ക് പരുക്ക്  (52 minutes ago)

ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ്.... 'അര്‍ണബ്' ചുഴലിക്കാറ്റ് എത്തുന്നു, കര തൊടുക 28ന്, ഒഡിഷയിലും ആന്ധപ്രദേശിലും ജാഗ്രത ശക്തമാക്കി    (59 minutes ago)

ചേരാനല്ലൂര്‍ വാഹനാപകടം; 17കാരനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതില്‍ പ്രതിഷേധിച്ച് ജയബാലകൃഷ്ണന്റെ കുടുംബം  (7 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സ ചെലവ് തടയാന്‍ സര്‍ക്കാര്‍  (7 hours ago)

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ ബന്ധം ഉപേക്ഷിച്ച സിഐക്ക് സസ്‌പെന്‍ഷന്‍  (7 hours ago)

ഥാര്‍ വാങ്ങാന്‍ ബന്ധുവീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച 19 കാരന്‍  (8 hours ago)

17കാരിയെ ബന്ധുവീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ചേരാനല്ലൂര്‍ വാഹനാപകടം : ജഡ്ജിയുടെ മകനായ 17കാരനെ സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചതില്‍ അടിയന്തര നടപടി  (8 hours ago)

ദിവ്യയെ തൊടുന്നോടാ ചാടിയിറങ്ങി ഗോവിന്ദൻ ദിവ്യക്ക് വേണ്ടി കൂട്ടനിലവിളി പാർട്ടി ആപ്പീസിൽ അടി പൊട്ടി  (9 hours ago)

നാളെത്തന്നെ അത് സംഭവിച്ചേക്കാം, ഇറാന് അവസാന മുന്നറിയിപ്പ്..! സൗദിയിൽ തീ മഴ യുദ്ധം തുടങ്ങി, ഹൂദികളെ മരുഭൂമിയിൽ കുഴിച്ചിടും  (9 hours ago)

കക്കാടംപൊയിലില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു  (9 hours ago)

Malayali Vartha Recommends