Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഉടന്‍ എല്ലാം മറനീക്കി പുറത്തുവരും... നടിയുടെ അമ്മമാഡം കളം നിറയുമ്പോള്‍

02 JULY 2017 09:24 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ പൊലീസ് അന്വേഷിക്കുന്ന മാഡം പ്രമുഖ നടിയുടെ അമ്മ. ചില നടന്‍മാരുടെ റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ബിസിനസുകളുടെ പണം കൈകാര്യം ചെയ്തിരുന്നത് ഈ മാഡമാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് ക്രോസ് ചെക്ക് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. മുമ്പും ബിസിനസ് നടത്തി പരിചയമുള്ള കുടുംബമാണ് നടിയുടേത്. എന്നാല്‍ മകള്‍ സിനിമയിലെത്തിയ ശേഷമാണ് കോടികള്‍ സമ്പാദ്യമായത്. തുടര്‍ന്ന് പലയിടത്തും ഭൂമികള്‍ ഇവര്‍ വാങ്ങിക്കൂട്ടിയിരുന്നു. അത് മനസിലാക്കിയ ബിസിനസുകാരനായ ഒരു നായക നടന്‍ നികുതി വെട്ടിച്ച് സമ്പാദിച്ച തുക മാഡത്തെ ഏല്‍പ്പിച്ചു.

ആദ്യമൊക്കെ മാഡത്തിന്റെ ഇടപാടുകള്‍ കാര്യക്ഷമമായിരുന്നു. എന്നാല്‍ ഇതിനിടെ ബിസിനസ് നടന്റെ ഭാര്യ ഈ ഇടപാടുകളെ കുറിച്ച് അറിഞ്ഞു. അതോടെ വീട്ടില്‍ കലിപ്പായി. സിനിമയുടെയും മറ്റ് ബിസിനസുകളുടെയും തിരക്കുമായി നടക്കുന്ന നടന് പണമിടപാടുകള്‍ കൃത്യമായി പരിശോധിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് മനസിലാക്കിയ മാഡം പണവും സ്വര്‍ണവും അടക്കവുമുള്ള കാര്യങ്ങള്‍ നടനില്‍ നിന്ന് തട്ടിയെടുത്തിരുന്നു. സിനിമയിലുള്ള മറ്റ് ചിലര്‍ വഴിയാണ് ബിസിനസുകാരന്‍ നായകന്റെ ഭാര്യ ഇക്കാര്യം അറിഞ്ഞത്. ഇതോടെ ചില നടന്‍മാര്‍ തങ്ങളുടെ പണത്തിന്റെ കാര്യത്തില്‍ കാര്‍ക്കശ്യമാക്കി.

ഇതിനിടെ മാഡത്തിന്റെ മകള്‍ക്ക് സിനിമയില്‍ അവസരം കുറയുകയും മകള്‍ ബിസിനസിലേക്ക് ഇറങ്ങുകയും ചെയ്തു. ഇതോടെ കൂടുതല്‍ താരങ്ങള്‍ തങ്ങളുടെ പലവിധത്തിലുള്ള പണം ഇവരുടെ പക്കല്‍ ബിസിനസ് ചെയ്യാന്‍ കൊടുത്തു. അവരെല്ലാം ഇന്ന് ആശങ്കയിലാണ്. കാരണം തങ്ങളെയും ഈ കേസിന്റെ ഭാഗമായി പൊലീസ് ചോദ്യം ചെയ്യാനോ, മൊഴി എടുപ്പിക്കാനോ വിളിപ്പിക്കുമെന്ന തയ്യാറായേക്കും. ഇതുവരെ ഈ മാഡത്തെ കുറിച്ച് ആരും എങ്ങും മോശം അഭിപ്രായം പറഞ്ഞിട്ടുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (6 minutes ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (13 minutes ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (45 minutes ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (2 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (2 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (2 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (2 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (2 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (2 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (3 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (3 hours ago)

മാനന്തവാടിയില്‍ റോഡരികിലൂടെ നടന്നുപോയ 11 കാരി വാഹനാമിടിച്ച് മരിച്ചു  (5 hours ago)

ആര്‍ത്തവം സാധാരണമായി കണക്കാക്കപ്പെടുന്നത് സങ്കടകരമാണെന്ന് രശ്മിക  (6 hours ago)

ജാപ്പനീസ് നോവലിസ്റ്റും ചലച്ചിത്രകാരനുമായ റ്യൂ മുറകാമി അന്തരിച്ചു  (6 hours ago)

Malayali Vartha Recommends