Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...

സുകുമാരനില്‍ തുടങ്ങിയ വിലക്ക് ഇന്നും തുടരുന്നു

03 JULY 2017 08:36 AM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ മലയാള സിനിമയില്‍ ആദ്യം വിലക്ക് നേരിട്ട നടന്‍ സുകുമാരനാണ്. മമ്മൂട്ടിയും സുകുമാരനും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സുകുമാരനെ വിലക്കിയത്. എന്നാല്‍ ആരെയും കൂസാത്ത വ്യക്തിത്വത്തിനുടമയായ സുകുമാരന്‍ അതിനെ ശക്തമായി നേരിട്ടു. പിന്നീട് തിരുവനന്തപുരം കോക്കസിന്റെ കളിയെ തുടര്‍ന്ന് നടന്‍ തിലകനെ പല സിനിമകളില്‍ നിന്നും ഒഴിവാക്കാന്‍ തുടങ്ങി. കിരീടത്തില്‍ മോഹന്‍ലാലിനേക്കാള്‍ മുകളിലാണ് തിലകന്റെ അഭിനയം അതിനാല്‍ തിലകനൊപ്പം അഭിനയിക്കരുതെന്ന് സുഹൃത് വലയത്തിലുള്ള പലരും ആവശ്യപ്പെട്ടെങ്കിലും മോഹന്‍ലാല്‍ അതിന് വഴങ്ങിയില്ല. പിന്നീട് തിലകന്റെ കുടുംബസമേതം എന്ന സിനിമ സംസ്ഥാന അവാര്‍ഡ് സമിതിക്ക് മുന്നിലെത്തിക്കാതെ തിരുവനന്തപുരം ലോബി കളിച്ചു. അതിലെ പ്രധാനിയായ നടന്‍ ഇന്ന് ടി.വി ചാനലുകളില്‍ അവതാരകനായി അലഞ്ഞ് തിരിയുകയാണ്.

പിന്നീട് സുകുമാരന്റെ മകന്‍ പൃഥ്വിരാജിനെ വിലക്കാനും ഒതുക്കാനും ശ്രമം നടന്നു. സൂപ്പര്‍താരങ്ങളുടെ അപ്രമാദിത്വത്തിനെതിരെ പരസ്യപ്രതികരണം നടത്തുകയും സാങ്കേതികവിദഗ്ധരുടെ ശരികേടുകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തതോടെ സംവിധായകന്‍ വിനയനെ എട്ട് വര്‍ഷം വിലക്കി. ഇതിന് അമ്മയും ഫെഫക് കയുടെ നേതാക്കളും വിനയന് പിഴ കൊടുക്കേണ്ടി വന്നു. ദേശീയ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഉത്തരവിന്റെ ഭാഗമായായിരുന്നു. വിലക്കിന്റെ ഭാഗമായി വിനയന്‍ സിനിമയില്‍ കൊണ്ടുവന്ന താരങ്ങള്‍ ഉള്‍പ്പെടെ അദ്ദേഹത്തോട് സഹകരിച്ചിരുന്നില്ല.

പിന്നീട് പലരെയും പല രീതിയില്‍ ഒതുക്കുകയും രഹസ്യമായി വിലക്കകയും ചെയ്തിട്ടുണ്ട്. തന്നെ ഒരു നടന്‍ സിനിമയില്‍ നിന്ന് വിലക്കിയതായി പ്രശസ്ത നടി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. വിലക്കിനെ ഭയന്ന് വലിയ താരങ്ങളല്ലാത്തവരെല്ലാം തങ്ങളുടെ കരിയറിനെ ഓര്‍ത്ത് മിണ്ടാതെ കഴിയുകയാണ്. എന്നാല്‍ ഒരിക്കല്‍ ഇവരെല്ലാം പൊട്ടിത്തെറിക്കും എന്നുറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (23 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (37 minutes ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (13 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (13 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (16 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (16 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (18 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (18 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (18 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (18 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (18 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (18 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (19 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (19 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (19 hours ago)

Malayali Vartha Recommends