Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മുഖക്കുരുവും ആര്‍ത്തവവും വരാറുണ്ട്;ചോദ്യത്തിന് മറുപടിയായി ശ്രിയ ശരണ്‍

07 JULY 2017 06:11 PM IST
മലയാളി വാര്‍ത്ത

ശ്രിയ ശരണ്‍ 34-ാം വയസിലും മിന്നി നില്‍ക്കുകയാണ്! ഈ പ്രായത്തിലും മങ്ങാത്ത തന്റെ സൗന്ദര്യ രഹസ്യം എന്തെന്ന് ചോദിച്ചവര്‍ക്ക് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറല്‍. ഞാനൊരു സാധാരണ പെണ്‍കുട്ടിയാണ്. എനിക്ക് മുഖക്കുരു വരാറുണ്ട്. ആര്‍ത്തവം വരാറുണ്ട്. ഇതൊക്കെ എന്നിലെ ആന്തരിക സൗന്ദര്യത്തെ നിലനിറുത്തുന്നു. അതല്ലാതെ താരങ്ങള്‍ക്ക് ഒരു പ്രത്യേക സൗന്ദര്യ സംരക്ഷണ രഹസ്യങ്ങളും ഇല്ല. ശ്രിയ പറയുന്നു.

ഒരു അവാര്‍ഡ് നിശയ്ക്കിടയിലാണ് താരം തന്റെ നിലപാടുകളെക്കുറിച്ച് വ്യക്തമായി പറഞ്ഞത്. ഹൈ ഹീല്‍ ചെരുപ്പ് ധരിക്കാന്‍ ഇഷ്ടമുള്ളയാളല്ല. പലപ്പോഴും സിനിമയ്ക്കു വേണ്ടി മാത്രമാണ് അത്തരം ചെരുപ്പുകള്‍ ഉപയോഗിക്കുന്നത്. ശരീരത്തില്‍ ഒട്ടും ഇഷ്ടമല്ലാത്തത് സ്വന്തം മുടി തന്നെയാണ്. പക്ഷെ ആത്മവിശ്വാസമുണ്ട്. എനിക്ക് എന്നെ ഒരുപാട് ഇഷ്ടമാണ്. അങ്ങനെ സ്വയം ഇഷ്ടപ്പെടുമ്പോള്‍ ആ ആന്തരികസൗന്ദര്യം മുഖത്തും വരും. അതിന് പകരം വയ്ക്കാന്‍ ഒരു സൗന്ദര്യ വര്‍ദ്ധക ഉത്പന്നത്തിനും കഴിയില്ല-ശ്രിയ പറയുന്നു.

2001 മുതല്‍ സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആളാണ് ഞാന്‍. ഇത്ര വര്‍ഷം എങ്ങനെ ഈ ഫീല്‍ഡില്‍ പിടിച്ചു നിന്നു എന്ന മട്ടിലുള്ള ചോദ്യത്തെയാണ് ഞാന്‍ ഏറ്റവും വെറുക്കുന്നത്-ശ്രിയ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (6 minutes ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (13 minutes ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (45 minutes ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (2 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (2 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (2 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (2 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (2 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (2 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (3 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (3 hours ago)

മാനന്തവാടിയില്‍ റോഡരികിലൂടെ നടന്നുപോയ 11 കാരി വാഹനാമിടിച്ച് മരിച്ചു  (5 hours ago)

ആര്‍ത്തവം സാധാരണമായി കണക്കാക്കപ്പെടുന്നത് സങ്കടകരമാണെന്ന് രശ്മിക  (6 hours ago)

ജാപ്പനീസ് നോവലിസ്റ്റും ചലച്ചിത്രകാരനുമായ റ്യൂ മുറകാമി അന്തരിച്ചു  (6 hours ago)

Malayali Vartha Recommends