Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാന നഗരത്തെ മാലിന്യക്കുഴിയാക്കിയത് സി.പി.എം..സ്മാർട്ട്, സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട തിരുവനന്തപുരത്തിന് കേന്ദ്ര സർക്കാർ നൽകിയ 1500 കോടിയും... കട്ടുമുടിച്ചത് സി പി എം നേതാക്കളാണ്....ഇതിൽ റോഡുകൾ സ്മാർട്ടാക്കാൻ നീക്കി വച്ച 273 കോടിയും സി പി എം പുളിശേരിയടിച്ചു...


ഹെലികോപ്റ്ററിന്റെ നിയന്ത്രണ സംവിധാനം തകരാറിലായിരുന്നു... എന്ന വിധത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ, സൈബറിടത്തിൽ അടക്കം ബലപ്പെടുന്നത് അട്ടിമറി തിയറി.... അപായ സന്ദേശം പോലും കൈമാറാൻ പൈലറ്റിന് സാധിക്കാതിരുന്നത് എന്തുകൊണ്ട്...?


ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒൻപതു വയസുകാരിയെ, തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു...ഇയാൾ കർണാടകയിലേക്ക് കടന്നുവെന്നാണ് വിവരം..ഇത് വരെയും പിടികൂടാനായില്ല...


അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ, ) ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു... കടുത്ത ജാഗ്രതയിലാണ് പഞ്ചായത്തും ആരോഗ്യവ വകുപ്പും... മറ്റു 4 കുട്ടികളും ഇന്നലെ ആശുപത്രി വിട്ടതായി മാതൃശിശു സംരക്ഷണകേന്ദ്രം..


ഇരട്ട ചക്രവാതച്ചുഴി.... സംസ്ഥാനത്ത് ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരും....ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്... തൃശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തീര്‍ത്തും അപ്രതീക്ഷിതമായതിനാല്‍ കനത്ത നിരീക്ഷണവും തുടര്‍നിരീക്ഷണവും ഉറപ്പാക്കാന്‍ തീരുമാനം

കാവ്യയുടെ മുമ്പില്‍ മദ്യപിച്ചെത്തിയ ദിലീപിന് സംഭവിച്ചത്

08 JULY 2017 08:47 AM IST
മലയാളി വാര്‍ത്ത

കാവ്യാ മാധവന്റെ മുമ്പില്‍ മദ്യപിച്ചെത്തിയ ദിലീപിന് സംഭവിച്ചത് മറ്റൊന്ന്. ഇക്കാര്യം കാവ്യ തന്നെയാണ് പുറത്ത് പറഞ്ഞത്. തെങ്കാശിപ്പട്ടണത്തിന്റെ ഷൂട്ടിങിനിടയിലാണ് സംഭവം. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിരിക്കുന്ന സമയം റാഫി മെക്കാര്‍ട്ടിന്‍, കാവ്യ എല്ലാവരും ഒന്നിച്ച് ഇരിക്കുകയാണ്. പെട്ടെന്ന് ദിലീപ് ആ ഭാഗത്തേക്ക് വന്നു. അവിടെയുള്ള ആളുകളെ വെറുതെ വഴക്കുപറയാന്‍ തുടങ്ങി. കാവ്യ ആദ്യമായിട്ടാണ് ദിലീപിനെ ഈ രീതിയില്‍ കാണുന്നത്. റൂമിലുള്ള മദ്യപാനം കഴിഞ്ഞ് പുറത്തേക്ക് വന്നു തുടങ്ങിയോ... റാഫിയുടെ ചോദ്യം കേട്ട് കാവ്യ ചോദിച്ചു. ദിലീപേട്ടന്‍ മദ്യപിക്ക്യോ? 

കുറച്ചുനേരം കഴിഞ്ഞ് മേക്കപ്പ്മാനെ ദിലീപ് വെറുതെ ചീത്തപറയുന്നുണ്ടായിരുന്നു. ഷൂട്ടിങ്ങിനായി ദിലീപും കാവ്യയും ഒരുമിച്ചെത്തി. ദിലീപിനെ ഉപദേശിച്ച സംവിധായകന്‍ റാഫിയെ 'നീ പോടാ പട്ടി, നീയാരാ പറയാന്‍' എന്ന് ദിലീപ് പറഞ്ഞു. ഇതുകേട്ട കാവ്യ ഞെട്ടി. ജീവിതത്തില്‍ ആദ്യമായിട്ടാണ് സംവിധായകനെ ഇത്രയും പരസ്യമായി ചീത്തപറയുന്നത് കേള്‍ക്കുന്നത്. 'ദിലീപേട്ടാ, അത് റാഫി ചേട്ടനാ' കാവ്യ ദിലീപിനോട് പറഞ്ഞു. 'അതിന് ഞാനെന്ത് വേണം. കാശ് തന്നത് കൊണ്ട് മാത്രമാണ് ഞാനിവിടെ നില്‍ക്കുന്നത്, അല്ലെങ്കില്‍ കാണാമായിരുന്നു' ദിലീപ് മറുപടി നല്‍കി. കാവ്യയെ ഇത് വല്ലാതെ നിരാശപ്പെടുത്തി.

ഷൂട്ട് കഴിഞ്ഞ് എല്ലാവരും മടങ്ങാന്‍ തയാറായപ്പോള്‍ ദിലീപ് കാവ്യയുടെ അടുത്തെത്തി. 'കാവ്യേ, നീ പേടിച്ചു പോയോ? ഞാനിത്ര നേരം തമാശ കാണിച്ചതാണ്' ദിലീപ് പറഞ്ഞു. കാവ്യ ദിലീപിന്റെ മുഖത്ത് തുപ്പിയില്ലന്നേ ഉള്ളൂ. അത്രയ്ക്ക് ദേഷ്യം വന്ന് ഒന്നും മിണ്ടാതെ കാവ്യ വണ്ടിയില്‍ കയറി ഒറ്റ പോക്ക്. റാഫി മെക്കാര്‍ട്ടിനോട് ഇതൊരു തമാശയാണെന്ന് കാവ്യയെ പറഞ്ഞ് മനസ്സിലാക്കാന്‍ പറഞ്ഞെങ്കിലും അവര്‍ പറഞ്ഞില്ല. മൂന്ന് ദിവസം കാവ്യ ദിലീപിനോട് മിണ്ടിയില്ല. പിന്നീട് കാവ്യയ്ക്ക് മനസ്സിലായി താന്‍ പറ്റിക്കപ്പെട്ടതാണെന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയായ മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു... മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം  (4 minutes ago)

സംഭവത്തിൽ പങ്കില്ല!!!! ഇറാൻ പ്രസിഡന്റ് സെയദ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ട മരണ വാർത്തയിൽ പ്രതികരിച്ച് ഇസ്രായേൽ  (9 minutes ago)

കട്ടുമുടിച്ചത് സി പി എം നേതാക്കളാണ്.  (16 minutes ago)

ചേര്‍ത്തലയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പിന്‍തുടര്‍ന്നെത്തി നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (17 minutes ago)

സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളിലുള്‍പ്പെടെ സകലതിലും സംസ്ഥാനത്തിന് തിരിച്ചടിയാകുന്ന നയങ്ങളാണ് പിണറായി സർക്കാർ സംഭാവന ചെയ്തത്; മലയാളിയെ മുടിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്ന് കൊല്ലം തികച  (20 minutes ago)

അപായ സന്ദേശം കൈമാറാൻ സാധിച്ചില്ല;  (27 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 480 രൂപയുടെ കുറവ്, വില 55,000ത്തിന് താഴെ  (32 minutes ago)

പ്രതി നാട് വിട്ടെന്ന് സൂചന  (34 minutes ago)

അഞ്ച് വയസുകാരി മരണത്തിന് കീഴടങ്ങി  (38 minutes ago)

കെ സുധാകരന്‍ കുറ്റവിമുക്തന്‍... ഇ.പി.ജയരാജനെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍.... കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്  (1 hour ago)

കണ്ണൂരില്‍ പ്രവാസിയുടെ വീട്ടില്‍ നിന്ന് കവര്‍ന്നത് 75 പവന്‍... വാതില്‍ കുത്തിത്തുറന്ന് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്, ഇന്ന് പുലര്‍ച്ചെയാണ് സംഭവം  (1 hour ago)

മൂന്നാറില്‍ വീണ്ടും സജീവമായി പടയപ്പ... കല്ലാറിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലെത്തി പച്ചക്കറി മാലിന്യങ്ങള്‍ കഴിച്ച ശേഷം തിരിക കാട്ടിലേക്ക് മടങ്ങുന്നതാണ് പടയപ്പയുടെ ഇപ്പോഴത്തെ രീതി  (2 hours ago)

ഭാരതപ്പുഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ വെള്ളിയാങ്കല്ല് തടയണയുടെ അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തി...  (2 hours ago)

ഇരട്ട ചക്രവാതച്ചുഴി.... സംസ്ഥാനത്ത് ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരും....ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്... തൃശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തീര്‍ത്തും അപ്രതീക്ഷിതമായതിനാല്‍ കനത്ത ന  (3 hours ago)

എന്താകുമോ എന്തോ.... സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് വീണ്ടും പുലിവാലാകുമോയെന്ന് സംശയം; ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണ സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും; ജസ്റ്റിസ് എന്‍. നഗരേഷ  (3 hours ago)

Malayali Vartha Recommends