വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ ദുല്‍ഖര്‍
വ്യാജ പ്രൊഫൈലുകളിലൂടെ ചിലര്‍ കുടുംബത്തെയും കൂട്ടുകാരേയും പറ്റിക്കുകയാണെന്ന് ദുല്‍ഖര്‍. തന്റെ പേരിലുള്ള വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരെ നടന് ദുല്‍ഖര്‍ സല്മാന് രംഗത്തെത്തിയത്. വ്യാജ പ്രൊഫൈലുകളില്‍ കൂടി സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു.
ഇത് തെറ്റാണെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെയായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം. പരിചയക്കാരാണെന്ന രൂപേണ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ആഡ് ചെയ്യുന്നു.
https://www.facebook.com/Malayalivartha