Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

 നടന്‍മാര്‍രെല്ലാവരും ജീവിതത്തിലും നടന്‍മാരകുന്നോ? ആരാണ് ഈ ജനങ്ങള്‍? എന്ന ശ്രീനിയുടെ ചോദ്യത്തിന് ഉത്തരം റെഡി

08 JULY 2017 10:12 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊതുജനങ്ങള്‍ നടത്തുന്ന പ്രതികരണങ്ങളെ പുച്ഛിച്ചുതള്ളി രംഗത്തെത്തിയ ശ്രീനിവാസനെതിരെ സാക്ഷാല്‍ ജനങ്ങള്‍ രംഗത്തെത്തി. ജനങ്ങള്‍ ആരാണെന്ന് ചോദിച്ച ശ്രീനിവാസന്‍ അമ്മയിലെ അംഗങ്ങളേക്കാള്‍ ആക്രമിക്കപ്പെട്ട കുട്ടിയോട് ഇവര്‍ക്കെന്തിനാണ് സ്‌നേഹമെന്നും ചോദിച്ചു.

'ജനങ്ങള്‍ ആരാണ്. ജനങ്ങളാണെങ്കില്‍ പിന്നെ ജനങ്ങള്‍ മാത്രം അന്വേഷിച്ചാല്‍ പോരേ. പോലീസെന്തിനാണ്. ആരാണ് ഈ ജനങ്ങള്‍. ഏത് ജനങ്ങളെപ്പറ്റിയാണ് പറയുന്നത് എനിക്ക് മനസിലാവുന്നില്ല. ഈ അമ്മയിലെ അംഗങ്ങളേക്കാള്‍ ആക്രമിക്കപ്പെട്ട കുട്ടിയോട് സ്‌നേഹം ഇവര്‍ക്കെന്തിനാ? അതുതന്നെ വെറും തട്ടിപ്പാണ്.' എന്നാണ് ശ്രീനിവാസന്റെ വാക്കുകള്‍.

ഇതിനെതിരെ ശക്തമായ പ്രതികരണവുമായാണ് സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലെ ചില കമന്റുകള്‍ ഇതാണ്. 

എടാ ശ്രീനിവാസ ജനങ്ങള്‍ ആരാണെന്ന് നിനക്ക് അറിയില്ല .നീ കല്യാണം കഴിക്കാന്‍ കാശ് ഇല്ലാതെ തെണ്ടിയകാലം ഉണ്ടായിരുന്നു എന്ന് പറഞ്ഞിരുന്നു ,താന്‍ താലി വാങ്ങിക്കാന്‍ കാശ് ഇല്ലാതെ മമ്മുട്ടിയുടെ മുമ്പില്‍ കൈ നീട്ടിയിട്ടുണ്ട് എന്ന് താന്‍ പറഞ്ഞിരുന്നു ,ആ സ്ഥിതിയില്‍ നിന്ന് ഇന്നത്തെ സ്ഥിതിലേക്ക് എത്തിച്ചവരാണ് പാവം ജനങ്ങള്‍ മറക്കരുത്, നിന്റെ വിച്ചാരം എന്താ അമ്മ സംഘടനയെക്കാള്‍ എത്രയോ വലുതാണെട ജനങ്ങള്‍, ജനങ്ങള്‍ തീരുമാനിച്ചാല്‍ നീയും ഉണ്ടാവില്ല നിന്റെ സംഘടനയും ഉണ്ടാവില്ല ഓര്‍ത്താല്‍ നന്ന് എത്രയും പെട്ടന്ന് കേരള ജനതയോട് മാപ്പ് പറയുക.

ഈ നിങ്ങളൊക്കെ എപ്പോഴാ ഒരു സ്റ്റാര്‍ ആയതു ? ചുമ്മാ നീയൊക്കെ വീട്ടിലിരുന്നപ്പോള്‍ , ആരെങ്കിലും പിടിച്ചു സ്റ്റാര്‍ ആക്കിയോ ?
ടാ, നീയൊക്കെ അഭിനയിച്ച ഫിലിം കണ്ടു ജനങ്ങളാടാ വുവേ നിന്നെയൊക്കെ സ്റ്റാര്‍ ആക്കിയതെന്നാകാര്യം മറക്കണ്ടാ.....
അതുപോലെതന്നെ ജനങ്ങളുടെ മുമ്പില്‍ വന്നു കൈ നീട്ടിചോദിച്ചു , വിജയിച്ചുപോക്കുന്ന ജനപ്രതിനിധികളും നിന്നെപ്പോലെ പുച്ഛത്തോടെയാ പിന്നെ ജനങ്ങളെ കാണുന്നത്.......

എടോ ശ്രീനിവാസാ ( ഞാന്‍ അദ്യമായാണ് പ്രായത്തില്‍ മുത്ത ഒരാളെ എടൊ എന്നു വിളിക്കുന്നത്) ജനങ്ങള്‍ ഉണ്ടാക്കി തന്നതാണ് 'അമ്മ ഉണ്ടാക്കാനുള്ള അവസരം താനൊക്കെ ജനത്തിനേ ഇത്ര നിസ്സാരമാക്കി കണ്ടാല്‍ പിന്നെ തിരിച്ചു ഞങ്ങള്‍ എങ്ങനെ കാണും എന്ന് മനസ്സിലാക്കിത്തരം ഇത്ര. സ്വയം അഹങ്കാരിക്കരുത്.

സത്യമല്ലേ പറഞ്ഞത് ..ഡയലോഗ് അടിക്കാനല്ലാതെ എന്ത് ചെയ്യാന്‍ പറ്റും..വെറും വര്‍ത്താനം മാത്രം ...എത്ര കേസുകള്‍ ജനങ്ങള്‍ തെളിയിച്ചു ,പറ...പണ്ട് അങ്ങനെയായിരുന്നു എന്നൊന്നും അല്ല ഇന്നത്തെ കാലത്തു ജനങ്ങളെ കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല ..പറ്റുമെങ്കില്‍ കാണിക്ക് ..

എടാ നി ചോദിച്ച് ല്ലെ യോ ജനങ്ങള്‍ ആരാണ് എന്ന് നി കുത്ത് പറമ്പില്‍ ജനിച്ചു സിനിമയില്‍ 'വന്നു നല്ല കാര്യം തന്നെ അന്ന് മുതല്‍ കുലി പണി ചെയ്താണെങ്കിലും നിന്റെ സിനിമ കണ്ട് നിന്നെ ഈ നിലയല്‍ എത്തിച്ചവരാണ് ജനങ്ങള്‍ നി ഇന്ന് എ തോ പ്രസ്സ് കബ്ബില്‍ സംസരിച്ച് കഴിഞ്ഞ് ...

ദിലീപ് ന്റെ കാര്യസ്ഥന്‍ അപ്പുണ്ണിക്കു സുനി വിളിച്ചതിന്നു തെളിവ് ഉണ്ടെന്നു പോലീസ്......2)സുനി നാദിര്‍ഷ ക്കു വിളിച്ചതിന്നു തെളിവുണ്ടെന്ന് പോലീസ്...3) കാക്കനാട്ടെ സ്ഥാപനത്തില്‍ നിന്നും പീഡന പെന്‍ഡ്രൈവ് കിട്ടി...4)അവിടുന്നു സുനി 2ലക്ഷം കൈപറ്റി

പാര്‍ട്ടിയിലെ വല്ല പ്രശ്‌നവുമായിരുന്നേല്‍ കടുത്ത രണ്ടു നിലപാട് പറയാമായിരുന്നു.....
അമ്മയിലെ അംഗമോ സിനിമ നടിയോ അല്ല ഇവിടെ പ്രശ്‌നം , സ്ത്രീകള്‍ക്കെതെരിയുള്ള ആക്രമം അതു ഏതു സ്ത്രീക്കായാലും ശ്രീനിവാസന്റെ വേണ്ടപെട്ടവര്‍ക്കായാലും പ്രതികരിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ് , കാരണം നാളെ ആര്‍ക്കാണ് ഈ ഗതി വരുകയെന്നറിയില്ല

മോനെ ,ശ്രീനിവാസാ ഈ ''അമ്മ ' എന്ന സംഘടന തന്നെ നില നില്‍ക്കുന്നത് ഞങ്ങള്‍ ജനങ്ങള്‍ ഉള്ളതു കൊണ്ട് മാത്രമാണ് , മനസിലായില്ല ഇല്ലേ , പറഞ്ഞുതരാം ഇനിയും ഞങ്ങള്‍ തീയേറ്ററില്‍ പോയി സിനിമ കാണുന്നില്ല എന്നങ്ങു തിരുമാനിച്ചാലോ , ടീവിയില്‍ വരുന്നതു മാത്രമേ കാണുന്നുള്ളൂ എന്തു ചെയ്യും

ജനം ആരാണെന്നു മിസ്റ്റര്‍ ശ്രീനിവാസന്‍ താങ്കള്‍ തമസിയാതെ മനസിലാക്കും പൊതുജനത്തിനു സത്യത്തില്‍ നിങ്ങളെ ആവശ്യമില്ല പക്ഷേപ്പൊതുജനത്തെക്കൊണ്ട് നിങ്ങള്‍ക്ക് ആവശ്യമുണ്ടായിട്ടുണ്ട്. നിങ്ങളുടെ അമ്മയെന്നാണുണ്ടായത് നിങ്ങളെയും നിങ്ങളുടെ അമ്മ സംഘടനെയേയും പൊതുജനത്തിനു വെറും രോമം പോലെയേയുള്ളു. അത് താങ്കള്‍ മറക്കണ്ട.

ഇത് അതൊന്നുമല്ല കാര്യം....ഇവന് പ്രമുഖന്‍ വല്ല നക്കാപിച്ച കൊടുത്തുകാണും ഇങ്ങനെ പറയാന്‍ വേണ്ടി.....ഇതുപോലൊക്കെയുള്ള പോഴത്തരങ്ങള്‍ പറയുമ്പോ ജനങ്ങളുടെ ശ്രദ്ധ അങ്ങോട്ട്മാറുമല്ലോ....അപ്പോ മറ്റേതിന്റ്റെ ശ്രദ്ധ കുറച്ചു തിരിച്ചുവിടാമല്ലോ.....ശ്രീനിവാസാ...

പൊതുജനമാണ് തെണ്ടി നിങ്ങളെ പോലുള്ളവര്‍ക്ക് പ്രമുഖന്‍ പ്രമുഖി എന്ന നാമം ചാര്‍ത്തി തരുന്നത്.പൊതു ജനത്തിന്റെ നക്കാപിച്ച കൊണ്ടാണ് നീയും നിന്റെ കുടുംബവും ജീവിക്കുന്നതും.

''ആരാണ് ജനങ്ങള്‍''
എടാ നിന്നെ ഇന്ന് കാണുന്ന നീയാക്കിയ ഞാനുള്‍പ്പെടുന്ന ഒരുകൂട്ടം കഴുതകളാണ് ജനങ്ങള്‍...
നിന്നെയൊന്നും തിരിച്ചറിയാന്‍ കഴിയാഞ്ഞ ഞങ്ങള്‍ കഴുതകള്‍തന്നെയാണ്...
തന്നെ ഒക്കെ പണ്ടേ ഞങ്ങള്‍ ജനങ്ങള്‍ പുഞ്ചിച്ചു തള്ളിയായിരുന്നെങ്കില്‍ ഇതൊന്നും പറയാന്‍ താന്‍ കാണില്ലായിരുന്നു

എടോ ശ്രീനി ആരാണ് ജനങ്ങളെന്നോ ?ആരാണുപൊതുജനമെന്നോ ?താനിത്തരവിവരദോഷിയാണോ ?അതോ മദ്യത്തിന്റെ പുറത്തുള്ള ജല്‍പനങ്ങളോ .അല്‍പമെങ്കിലും നാണവും മാനവുമുണ്ടെങ്കില്‍ താന്‍ കേരളജനതയോട് മാപ്പുപറയണം .അവര്‍ സ്വീകരിച്ചില്ലായിരുന്നെങ്കില്‍ തന്റെയും തന്റെമക്കളുടെയും ജീവിതനിലവാരം എന്തായിരിക്കും എന്നോര്‍ത്തുനോക്കു .താന്‍ ഇത്രയും കിഴങ്ങാനാണെന്നു അറിഞ്ഞിരുന്നില്ല .കേരളജനതയെ വെല്ലുവിളിക്കാന്മാത്രം താനാരാണെടാ !!

ഞങ്ങളെ പോലെ ഉള്ളവരുടെ പൈസ കൊണ്ടല്ലേ നിങ്ങള്‍ ആളുകള്‍ ആവുന്നത്. എന്നിട്ട് ജനങ്ങള്‍ ആരാ എന്നോ. പുച്ഛം തോന്നുന്നു നിങ്ങളെ പോലെയുള്ളവരോട്
നിങ്ങള്‍ പുച്ഛിച്ച പൊതുജനം
അവരാണ് തന്നേയ് ഈ നിലയിലേയ്ക് എത്തിചദ്... കഷ്ട്ടം
വന്ന വഴി മറകരുത്

ഇവന് ഒക്കെ ഇപ്പോള്‍ പൊതുജനം പുച്ഛം ആണ്.നീയും നിന്റെ മക്കളും പടം എടുത്തു അമ്മയുടെ അംഗങ്ങളും കണ്ടാല്‍ മതിയല്ലോ. പാവങ്ങളുടെ പൈസ ഊറ്റികുടിച്ചു വയറു വീര്‍ത്തപ്പോള്‍ പൊതുജനത്തെ കളിയാക്കുന്നു അല്ലെ. ഇവന്റെ എല്ലാം തനിനിറം ഇനിയും പുറത്തു വരാന്‍ ഇരിക്കുന്നേ ഉള്ളു.

പണ്ട് ലാലേട്ടനെ കളിയാക്കിയ്തു കൊണ്ട് സ്രീനിവസാന്‍ ഇപ്പൊ അവിടെയും ഇവിടെയും തൊടാതെ ആണ് സംസരികുന്നത്.... പച്ച വെള്ളം കണ്ടാലും ഇപ്പൊ സ്രീനിവസാന്‍ നില്‍കും
ജനങ്ങള്‍ക്ക് പ്രതികരിക്കാനുള്ള അവകാശമില്ലേ. നേതാക്കന്മാരുടെ മക്കള്‍ സമരത്തില്‍ ഉണ്ടാകുന്നില്ല എന്നു പറഞ്ഞു താങ്കള്‍ പ്രതികരിച്ചില്ലേ.


വൃത്തികേടിന്റെ വിഷം സിനിമയില്‍കൂടി ജനങ്ങളുടെ മനസില്‍ കുത്തീവെച്ച ഇവനെല്ലാം ജനങ്ങളെ കുറ്റംപറയാന്‍ എന്ത് യോഗ്യതയാണുള്ളത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നടുവിൽ മഠം ഇളമുറ സ്വാമിയാർ ശ്രീമദ് പാർത്ഥസാരഥി ഭാരതി സ്വാമികൾ സമാധിയായി...  (25 minutes ago)

കൊല്ലത്ത് ഫ്ലോട്ടിനു മുന്നില്‍ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച് 19 കാരനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി  (43 minutes ago)

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്  (1 hour ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ  (1 hour ago)

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....  (1 hour ago)

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (2 hours ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (2 hours ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (15 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (15 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (18 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (18 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (20 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (20 hours ago)

Malayali Vartha Recommends