Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

മകളുമായി വിവാഹം ഉറപ്പിച്ചിരുന്ന ഉദയ് കിരണിന്റെ മരണത്തിന് പിന്നില്‍ ചിരഞ്ജീവി..?

10 JULY 2017 02:51 PM IST
മലയാളി വാര്‍ത്ത

തെലുങ്ക് സിനിമാതാരം ഉദയ് കിരണിന്റെ ആത്മഹത്യ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ മകളുമായി വിവാഹം ഉറപ്പിച്ചിരുന്ന ഉദയ് കിരണ്‍ 2014ലാണ് ജീവനൊടുക്കിയത്. 2014 ജനുവരി 5ന് ഹൈദരാബാദിലെ വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. ചിരഞ്ജീവിയുടെ മകള്‍ സുസ്മിതയുമായി വിവാഹം ഉറപ്പിച്ചിരുന്ന താരമാണ് ഉദയ് കിരണ്‍. എന്നാല്‍ പിന്നീട് ആ വിവാഹം നടന്നില്ല.

വിവാഹം മുടങ്ങിയതിനെ മറ്റൊരു യുവതിയുമായി ഉദയ് കിരണ്‍ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഉദയ് കിരണിന് പിന്നീട് സിനിമകളില്‍ അവസരം കുറയുകയും മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജീവനൊടുക്കുകയുമായിരുന്നു. കിരണിന് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞത് ചിരഞ്ജീവിയുടെ ഇടപെടലിനെ തുടര്‍ന്നാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ചിരഞ്ജീവിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് ഉദയ് കിരണിന്റെ സഹോദരി ശ്രീദേവി രംഗത്ത് വന്നു.

കിരണിന്റെ മരണത്തിന്റെ ഉത്തരവാദി ചിരഞ്ജീവിയല്ലെന്ന് ശ്രീദേവി പറഞ്ഞു. നേരത്തെ മറ്റൊരു പെണ്‍കുട്ടിയുമായി ഉദയ് പ്രണയത്തിലായിരുന്നു. ആ ബന്ധം തകര്‍ന്നപ്പോള്‍ ഉദയ് മാനസികമായി തകര്‍ന്നു. ആ വിഷമത്തില്‍ നിന്നും അവനെ കൈപിടിച്ചു കൊണ്ടു വന്നത് ചിരഞ്ജീവി ആയിരുന്നു. മകളുമായുള്ള വിവാഹത്തിന് മുന്‍കൈ എടുത്തതും അദ്ദേഹമായിരുന്നു. എന്നാല്‍ അത് നടന്നില്ല. ചിരഞ്ജീവിക്ക് അവനെ വലിയ ഇഷ്ടമായിരുന്നു. അദ്ദേഹം ഒരിക്കലും അവനെ ഉപദ്രവിക്കില്ലെന്നും ശ്രീദേവി പറഞ്ഞു.

തെലുഗു വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീദേവി ഇക്കാര്യം പറഞ്ഞത്. സുസ്മിതയുമായുള്ള വിവാഹം വേണ്ടന്ന് വച്ചത് ഇരുവരും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ കൊണ്ടാണെന്നും ശ്രീദേവി പറഞ്ഞു. തെലുഗിലെ യുവ സൂപ്പര്‍ താര നിരയിലേക്ക് ഉയരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഉദയ് കിരണ്‍ ജീവനൊടുക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നടുവിൽ മഠം ഇളമുറ സ്വാമിയാർ ശ്രീമദ് പാർത്ഥസാരഥി ഭാരതി സ്വാമികൾ സമാധിയായി...  (25 minutes ago)

കൊല്ലത്ത് ഫ്ലോട്ടിനു മുന്നില്‍ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച് 19 കാരനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി  (43 minutes ago)

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്  (1 hour ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ  (1 hour ago)

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....  (1 hour ago)

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (2 hours ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (2 hours ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (15 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (15 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (18 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (18 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (20 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (20 hours ago)

Malayali Vartha Recommends