Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

സിനിമാ ലോകത്തെ മാഫിയ ബന്ധം പുറത്തുവരുമ്പോള്‍ ശ്രീനാഥിന്റെ മരണത്തില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു

10 JULY 2017 02:52 PM IST
മലയാളി വാര്‍ത്ത

2010 ഏപ്രില്‍ ഇരുപത്തിമൂന്നാം തീയതി വെളുപ്പിന് കോതമംഗലത്തെ പ്രമുഖ ഹോട്ടല്‍ മുറിയിലാണ് കഴുത്തില്‍ നിന്നും കൈയില്‍ നിന്നും രക്തം വാര്‍ന്ന നിലയില്‍ ശ്രീനാഥിന്റെ ജഡം കാണപ്പെട്ടത്. ശിക്കാറില്‍ അഭിനയിക്കാന്‍ എത്തിയ ശ്രീനാഥിനെ മറ്റൊരു നടനു വേണ്ടി അണിയറക്കാരില്‍ ചിലര്‍ ഭീഷിണിപ്പെടുത്തി ഒഴിവാക്കുകയായിരുന്നെന്നും ഇതിനേത്തുടര്‍ന്നുള്ള മാനക്കേടും മാനസീക പിരിമുറുക്കവും മൂലം ശ്രീനാഥ് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പരക്കെ ഉയര്‍ന്നിട്ടുള്ള ആരോപണം.

ശ്രീനാഥിന്റെ ബന്ധുക്കളും സുഹൃത്തുക്കളും മരണശേഷം ഇത്തരത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. പോലീസ് അന്വേഷണത്തിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ശ്രീനാഥിന്റെ മരണം ആത്മഹത്യയാണെന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇദ്ദേഹത്തിന്റെ മരണത്തിനിടയാക്കിയ സാഹചര്യം അന്വേഷിക്കുന്നതിനോ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനോ പൊലീസ് തയ്യാറായില്ലെന്നും ഇത് ഒരുജീവന്‍ നഷ്ടപ്പെടാന്‍ കാരണക്കാരായവരെ രക്ഷിക്കുന്നതിനായിരുന്നെന്നുമാണ് താനുള്‍പ്പടെ ശ്രീനാഥിന്റെ വേര്‍പാടില്‍ വേദനിക്കുന്നവര്‍ മനസ്സിലാക്കുന്നതും.


അതെ സമയം ഇപ്പോള്‍ നടി ആക്രമിക്കപ്പെടുകയും ഇതിന് പിന്നില്‍ പ്രമുഖനടന് ബന്ധമുണ്ടെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി വെളിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ സിനിമയിലെ മാഫിയ ഇടപെടലിനെത്തുടര്‍ന്നുള്ള നടന്‍ ശ്രീനാഥിന്റെ മരണത്തെക്കുറിച്ചും അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാവണമെന്നും ആവശ്യം ശക്തമാകുകയാണ്. 

എന്നാല്‍ ഇക്കാര്യത്തില്‍ ചെറുവിരലനക്കാന്‍ തയ്യാറാവാത്ത താര സംഘടന തയ്യാറായില്ലെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും അന്ന് ചൂണ്ടികാണിക്കപ്പെട്ടിരുന്നു. ഇന്ന് നടി ആക്രമിച്ച വിഷയത്തിലും നടന്മാരില്‍ ചിര്‍ക്കുണ്ടായ ദുരനുഭവങ്ങളിലും ഈ സംഘടന തുടരുന്ന നയം ഇത് തന്നെയാണെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടി കൂടി ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെ മാഫിയ ബന്ധങ്ങള്‍ വെളിച്ചിത്തുകൊണ്ടുവന്നെ മതിയാവു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നടുവിൽ മഠം ഇളമുറ സ്വാമിയാർ ശ്രീമദ് പാർത്ഥസാരഥി ഭാരതി സ്വാമികൾ സമാധിയായി...  (25 minutes ago)

കൊല്ലത്ത് ഫ്ലോട്ടിനു മുന്നില്‍ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച് 19 കാരനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി  (43 minutes ago)

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്  (1 hour ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ  (1 hour ago)

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....  (1 hour ago)

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (2 hours ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (2 hours ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (15 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (15 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (18 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (18 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (20 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (20 hours ago)

Malayali Vartha Recommends