Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മൗനത്തിനു പിന്നിലെ രഹസ്യം...

11 JULY 2017 09:15 AM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടി ആക്രമിച്ച കേസില്‍ താരങ്ങളുടെ സംഘടനയായ അമ്മയിലെ പ്രമുഖ താരങ്ങളെല്ലാം പ്രതികരിച്ചപ്പോഴും തലകുനിച്ച് അമ്മയുടെ വാര്‍ത്താ സമ്മേളനത്തിലിരുന്ന സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും താരങ്ങളായിരിക്കുകയാണ് . ബാക്കിയുള്ള എല്ലാ പ്രമുഖ താരങ്ങളും നടിയ്‌ക്കെതിരെ പ്രതികരിക്കുകയും ദിലീപിനെ അനുകൂലിച്ച് സംസാരിക്കുകയും ചെയ്തു. അവരെല്ലാം പെട്ടുപോയിരിക്കുകയാണ്.

അതേ സമയം മൗനം വിദ്വാനു ഭൂഷണം എന്ന തരത്തില്‍ ഇരുവരും തലകുനിച്ചിരുന്നു. മമ്മൂട്ടി എല്ലാം കഴിഞ്ഞപ്പോള്‍ അര്‍ത്ഥഗര്‍ഭമായ  ചിരിയോടെ ചായ കുടിച്ചിട്ടേ പോകാവൂ എന്നു പറഞ്ഞു. മോഹന്‍ലാലാകട്ടെ സംഭവത്തിന്റെ ഓരോ നിമിഷത്തിലും ഇടയ്ക്കിടെ തലയുയര്‍ത്തി എല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു.

അതേസമയം പ്രതികരിച്ച ഇന്നസെന്റ് മുകേഷ് ഗണേഷ് കുമാര്‍ അജു വര്‍ഗ്ഗീസ് സലീം കുമാര്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് പെട്ടിരിക്കുന്നത്. 

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായ സാഹചര്യത്തിലെങ്കിലും സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ തെറ്റിനെ തെറ്റെന്നു തുറന്നു പറയാന്‍ തയ്യാറാകണമെന്നാണ് സംവിധായകന്‍ വിനയന്‍ പറയുന്നത്. ഒരു നടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ നീചമായ ശ്രമമാണ് പുറത്തു വന്നിരിക്കുന്നത്. പ്രേക്ഷകരോട് സിനിമാരംഗം ക്ഷമ ചോദിക്കണമെന്നും വിനയന്‍ പ്രതികരിച്ചു. നടന്‍ ദിലീപ് പലരെയും പുറത്താക്കാന്‍ ശ്രമിച്ച നിരവധി കഥകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.


സിനിമയിലെ ശത്രുക്കളെ ഒഴിവാക്കാന്‍ വേണ്ടി ഏതറ്റം വരെയും പോകാമെന്നാണ് ദിലീപ് ധരിച്ചത്. പക്ഷെ പെട്ടുപോയി. സൂപ്പര്‍ താരങ്ങളുടെ മൗനം ഈ കേസില്‍ അതീവ ശ്രദ്ധേയമാണ്. ദിലീപിന്റെ അറസ്റ്റ് സംബന്ധിച്ച് മുകേഷും കെബി ഗണേഷ് കുമാറും പ്രതികരിക്കാന്‍ പോലും തയ്യാറാകുന്നില്ല. ഇരുവരുടെയും ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അവര്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ തയ്യാറാകുന്നില്ല. അമ്മയുടെ പത്രസമ്മേളനത്തില്‍ നടന്‍ ദിലീപിനു വേണ്ടി ശക്തമായി വാദിച്ചവരാണ് ഇരുവരും.


അമ്മ എന്ന സംഘടന ഒരുപ്രമേയമെങ്കിലും അവതരിപ്പിക്കാന്‍ തയ്യാറാവാതെ വന്നതും ഉപജാപകവൃന്ദത്തെ ഉപയോഗിച്ച് സൂപ്പര്‍താരങ്ങളെ പോലും മൗനത്തിലാക്കാന്‍ ദിലീപിനു കഴിഞ്ഞു. എങ്കിലും ഇത്രത്തോളം നീചമായ പ്രവര്‍ത്തി ഈ നടന്‍ ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചില്ല.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നടുവിൽ മഠം ഇളമുറ സ്വാമിയാർ ശ്രീമദ് പാർത്ഥസാരഥി ഭാരതി സ്വാമികൾ സമാധിയായി...  (25 minutes ago)

കൊല്ലത്ത് ഫ്ലോട്ടിനു മുന്നില്‍ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച് 19 കാരനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി  (43 minutes ago)

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്  (1 hour ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ  (1 hour ago)

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....  (1 hour ago)

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (2 hours ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (2 hours ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (15 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (15 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (18 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (18 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (20 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (20 hours ago)

Malayali Vartha Recommends