ഫെഫ്കയില്‍ നിന്ന് ദിലീപിനെ പുറത്താക്കി
നിര്‍മാതാക്കളുടെ സംഘടനയായ ഫെഫ്കയില്‍ നിന്നും ദിലീപിനെ പുറത്താക്കി. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് പുറത്താക്കല്‍ നടപടി. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
അതേസമയം, താരസംഘടനയായ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാനുള്ള അമ്മയുടെ എക്സിക്യൂട്ടിവ് യോഗം മമ്മൂട്ടിയുടെ വീട്ടില്‍ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha