സഹോദരീ സ്നേഹത്തെ കാവ്യ മുതലെടുത്തു
നടി മഞ്ജു വാര്യര്‍ക്കുള്ള സഹോദരീ സ്നേഹത്തെ കാവ്യ മുതലെടുക്കുകയായിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍. ദിലീപിന് അര്‍ഹിക്കുന്നത് തന്നെയാണ് ലഭിച്ചതെന്നും ലിബര്‍ട്ടി ബഷീര്‍ കൂട്ടിച്ചേര്‍ത്തു. നടന് മമ്മൂട്ടി ഇടപെട്ടില്ലെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലാകുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്ന് നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍.
നടി ആക്രമിക്കപ്പെട്ട സംഭവമുണ്ടായപ്പോള്‍ തന്നെ താന്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. എല്ലാ സംഘടനകളിലും ദിലീപിന് അംഗത്വമുണ്ടായിരുന്നു. അംഗമായ സംഘടനകളിലെല്ലാം ഏകാധിപത്യ നിലപാടാണ് ദിലീപ് സ്വീകരിക്കുന്നതെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha