Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൊഴിൽ വിജയവും പുതിയ സാമ്പത്തിക ഉണർവ്വും: 12 രാശികളുടെ സമ്പൂർണ്ണ ഫലം


തൊഴിൽ വിജയവും പുതിയ സാമ്പത്തിക ഉണർവ്വും: 12 രാശികളുടെ സമ്പൂർണ്ണ ഫലം


തൊഴിൽ വിജയവും പുതിയ സാമ്പത്തിക ഉണർവ്വും: 12 രാശികളുടെ സമ്പൂർണ്ണ ഫലം


ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!

മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും ഒതുക്കാന്‍ നോക്കി; മുന്തിരിവള്ളികളുടെ റിലീസ് തടയാന്‍ ശ്രമിച്ചു 

12 JULY 2017 01:15 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയില്‍ കൊച്ചി രാജാവിനെ പോലെ വാണിരുന്ന ദിലീപിന്റെ വരുതിക്ക് വരാത്ത രണ്ട് വലിയ താരങ്ങളാണ് മലയാള സിനിമയില്‍ ഉണ്ടായിരുന്നത്. മോഹന്‍ലാലും പൃഥ്വിരാജും. മോഹന്‍ലാല്‍ മഞ്ജുവാര്യരെ നായികയാക്കിയത് ദിലീപിനെ ഇഷ്ടപ്പെട്ടിരുന്നില്ല. അക്കാര്യം സിനിമാ രംഗത്തുള്ള പലരോടും ദിലീപ് വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിനെ സിനിമയില്‍ നിന്ന് തന്നെ ഔട്ടാക്കുമെന്ന് ദിലീപ് പലരോടും ഭീഷണി മുഴക്കിയെന്ന് സിനിമാ വൃത്തങ്ങള്‍ പറയുന്നു. ഏറ്റവും അവസാനം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയുടെ റിലീസ് തടയാന്‍ നോക്കി. എന്നാല്‍ ഇതിന് മധുര പ്രതികാരം മോഹന്‍ലാല്‍ ചെയ്തു. . വില്ലനിലും ഒടിയനിലും മഹാഭാരതത്തിലും ഒക്കെ മഞ്ജുവിനെ തന്നെ വച്ചു. 

ഡിസംബറില്‍ നടന്ന തിയേറ്റര്‍ സമരത്തിന് ശേഷം മോഹന്‍ലാല്‍ ചിത്രം ആദ്യം റിലീസ് ചെയ്യേണ്ട എന്ന തീരുമാനത്തിന് പിന്നില്‍ കളിച്ചത് ദിലീപാണെന്ന് സിനിമയിലുള്ള പലര്‍ക്കും അറിയാം. പക്ഷെ, നിര്‍മാതാവ് സംഘടനയുടെ നടപടികള്‍ക്കൊന്നും വഴങ്ങിയില്ല. അവര്‍ പറഞ്ഞ ദിവസം തന്നെ സിനിമ റിലീസ് ചെയ്തു. തിയേറ്റര്‍ ഉടമകളുടെ സംഘടന രൂപീകരിച്ചപ്പോള്‍ അതിന്റെ തലപ്പത്ത് ആന്റണി പെരുമ്പാവൂരിനെ മോഹന്‍ലാല്‍ പ്രതിഷ്ഠിച്ചത് ബോധപൂര്‍വമാണ്. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തായിരുന്ന സുരേഷ്‌കുമാര്‍ പോലും ദിലീപിന്റെ വലംകയ്യായി. 

പൃഥ്വിരാജിന്റെ എത്രയോ സിനിമകള്‍ കൂവി തോല്‍പ്പിക്കാന്‍ സ്വന്തം ഫാന്‍സുകാര്‍ക്ക് കാശ് നല്‍കി. പെരുമഴക്കാലത്തില്‍ പൃഥ്വിരാജ് ചെയ്യാനിരുന്ന വേഷം പ്രതിഫലം വാങ്ങാതെ അഭിനയിച്ചു. പിന്നീട് തുളസിദാസ് അവന്‍ ചാണ്ടിയുടെ മകന്‍ എന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ നിര്‍മാതാവിനെ വിളിച്ച് ഡേറ്റ് തരാമെന്ന് ദിലീപ് പറഞ്ഞു. ചിത്രം മുടക്കാനുള്ള ദിലീപിന്റെ തന്ത്രമാണെന്ന് മനസിലാക്കിയ തുളസീദാസ് അതിന് വഴങ്ങരുതെന്ന് നിര്‍മാതാവിനോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (13 minutes ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (22 minutes ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (38 minutes ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (45 minutes ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (54 minutes ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (1 hour ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (1 hour ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (1 hour ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (1 hour ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (1 hour ago)

മാനന്തവാടിയില്‍ റോഡരികിലൂടെ നടന്നുപോയ 11 കാരി വാഹനാമിടിച്ച് മരിച്ചു  (4 hours ago)

ആര്‍ത്തവം സാധാരണമായി കണക്കാക്കപ്പെടുന്നത് സങ്കടകരമാണെന്ന് രശ്മിക  (4 hours ago)

ജാപ്പനീസ് നോവലിസ്റ്റും ചലച്ചിത്രകാരനുമായ റ്യൂ മുറകാമി അന്തരിച്ചു  (4 hours ago)

മസാജ് പാര്‍ലറിന്റെ വളര്‍ച്ചയില്‍ ഞെട്ടി ഉദ്യോഗസ്ഥര്‍  (4 hours ago)

ഹൂതി മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയുടെ പ്രതിരോധ സംവിധാനം തകര്‍ന്നു  (5 hours ago)

Malayali Vartha Recommends