Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

അന്ന് തിലകന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സത്യമാകുന്നു...

12 JULY 2017 08:40 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് അറസ്റ്റിലയതിന് പിന്നാലെ പല അഭ്യൂഹങ്ങളുമാണ് ഉയരുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ദിലീപിനെ കുറിച്ച് മരിക്കും മുമ്പ് തിലകന്‍ പറഞ്ഞ വാക്കുകളാണ്. ദിലീപ് വിഷമാണെന്ന് തന്റെ അനുഭവത്തില്‍ നിന്നും പറയുകയാണെന്ന് തിലകന്‍ പറഞ്ഞിരുന്നു. മരണത്തിന് കീഴടങ്ങും മുമ്പ് തിലകന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ദിലീപിന്റെ അഭിനയം മിമിക്രി പോലെയാണെന്നും മോഹന്‍ലാലിനെ പോലെയൊന്നും ദിലീപിന് അഭിനയിക്കാന്‍ ഒരിക്കലും സാധിക്കില്ലെന്നും മലയാള സിനിമയില്‍ പാരവെയ്പ്പും പരദൂഷണവും മാത്രമാണ് ഇപ്പോള്‍ ഉള്ളതെന്നും തിലകന്‍ തുറന്നടിച്ചിട്ടുണ്ട്. അഭിനയം പോലെ സ്വതസിദ്ധമായി കിട്ടിയ ഒന്നാണ് സത്യത്തിന് നേരെ കണ്ണടയ്ക്കുന്നത്. തനിക്കതിന് പ്രയാസമാണെന്നും താന്‍ പ്രതികരിക്കുമെന്നും സൂര്യഗോളത്തെ ഒരിക്കലും മേഘം മറയ്ക്കില്ലെന്നും നമ്മുടെ കണ്ണുകളെയാണ് അവ മറയ്ക്കുന്നതെന്നും തിലകന്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ മലയാള സിനിമയും താരസംഘടനയും കടന്നുപോകുന്ന പ്രതിസന്ധികള്‍ക്ക് സമാനമായ സാഹചര്യങ്ങള്‍ ഇതിന് മുമ്ബും ഇറങ്ങിയിട്ടുണ്ടെന്നും 2010 മുതല്‍ 2012 വരെയുള്ള കാലം അമ്മയെന്ന സംഘടനയ്ക്ക് പ്രതിസന്ധി കാലമായിരുന്നെന്നും അമ്മയിലെ മാഫിയ ബന്ധങ്ങളെ കുറിച്ചും പകപോക്കലിനെ കുറിച്ചും തിലകന്‍ തുറന്നു പറഞ്ഞിരുന്നു.

തനിക്ക് ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയില്ലെന്നും വൃത്തികേട് കാണിച്ചാല്‍ തുറന്നു പറയുമെന്നും തിലകന്‍ പറഞ്ഞിരുന്നു. തന്നെ വിലക്കാന്‍ കൂട്ടുനില്‍ക്കുന്നത് മലയാളത്തിലെ ഇപ്പോഴത്തെ സൂപ്പര്‍താരവും താരങ്ങള്‍ക്ക് ചുറ്റുമുള്ള ഉപഗ്രഹങ്ങളുമാണെന്ന് ആവര്‍ത്തിച്ചാവര്‍ അദ്ദേഹം പറഞ്ഞിരുന്നു. അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ പങ്കെടുക്കാന്‍ പൊലിസ് സംരക്ഷണം പോലും തേടേണ്ട സാഹചര്യം തനിക്കുണ്ടായിട്ടുണ്ടെന്നും സംഘടന മാഫിയയാണെന്നും അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാട്ടിൽ നിന്നെത്തിയിട്ട് ഒരു മാസം മാത്രം... കോഴിക്കോട് സ്വദേശിയായ പ്രവാസി ഒമാനിൽ നിര്യാതനായി...  (9 minutes ago)

ഇസ്രായേലിൽ രാസ ചോർച്ച.! വിഷം നിറഞ്ഞു..ജനം പുറത്തിറങ്ങരുത്ത്..! ഇറാനെ ചോരതുപ്പിക്കാൻ മൊസാദ് മരണച്ചുഴിയിലേക്ക് സ്വാഗതം...!അന്ത്യം  (17 minutes ago)

കോയമ്പത്തൂർ മധുക്കര ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് മരണം...  (1 hour ago)

കണക്കെടുപ്പുമായി ബന്ധപ്പെട്ട സമയക്രമീകരണം... സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഏഴിന് എല്ലാ ബെവ്കോ ഔട്ട്ലെറ്റും അടയ്ക്കും...  (1 hour ago)

തെരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴിയും റേഷൻ കടകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി നൽകി കേന്ദ്ര സർക്കാർ...  (1 hour ago)

  നടുവിൽ മഠം ഇളമുറ സ്വാമിയാർ ശ്രീമദ് പാർത്ഥസാരഥി ഭാരതി സ്വാമികൾ സമാധിയായി...  (2 hours ago)

കൊല്ലത്ത് ഫ്ലോട്ടിനു മുന്നില്‍ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച് 19 കാരനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്  (2 hours ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ  (3 hours ago)

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....  (3 hours ago)

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (3 hours ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (4 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (4 hours ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (17 hours ago)

Malayali Vartha Recommends