Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

വിഭാഗീയതയും വംശീയതയും വേണ്ടുവോളം സഹിക്കുന്നുണ്ടെന്ന് മലയാളി മനസ്സിലിടംനേടിയ പാരീസ് ലക്ഷ്മി

09 SEPTEMBER 2017 01:09 PM IST
മലയാളി വാര്‍ത്ത

ഫ്രാന്‍സിലെ പാരിസില്‍ ജനിച്ച പാരീസ് ലക്ഷ്മി തന്റെ അഞ്ചാം വയസ്സ് മുതലാണ് ഇന്ത്യയുമായുള്ള ബന്ധം തുടങ്ങുന്നത്. ഫ്രഞ്ച് നൃത്തകിയും അഭിനേത്രിയുമായ ലക്ഷ്മി ഡാന്‍സിനോടുള്ള അഭിനിവേശം മൂലമാണ് ഭാരത മണ്ണുമായി കൂടുതല്‍ അടുക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്‌സില്‍ നിവിന്‍ പോളിയുടെ നായികയായി മലയാളത്തിന്റെ മനസ്സിലും മെല്ലെ കൂടുകൂട്ടി. പക്ഷേ, ഇപ്പോഴും ഒരു വേദന ഉള്ളില്‍ പേറുന്നുണ്ട് പാരിസ് ലക്ഷ്മി. ഇത്രമാത്രം ഈ മണ്ണിലും അതിന്റെ മനസ്സിലും അലിഞ്ഞുചേര്‍ന്നിട്ടും മദാമ്മ എന്ന വിളി ബാക്കിയാണ്. വിഭാഗീയതയും വംശീയതയുമെല്ലാം വേണ്ടുവോളം സഹിക്കുന്നു. 

'ഇന്ത്യക്കാരിയായി ആളുകള്‍ കാണണം എന്ന ആഗ്രഹം നടക്കുമെന്ന് തോന്നുന്നില്ല. എന്നെ ഒരു വിദേശിയായിതന്നെയേ കാണൂ. തീര്‍ച്ചയായും വിഭാഗീയത തോന്നിയിട്ടുണ്ട്. എന്റെ സ്‌കിന്‍ ടോണ്‍ കാണുമ്പോള്‍ തന്നെ വ്യത്യാസം തിരിച്ചറിയും. വ്യത്യാസമുണ്ട്. അത് സത്യമാണ്. അഞ്ചാം വയസ്സ് മുതല്‍ ഞാന്‍ ഇന്ത്യയില്‍ വരാറുണ്ടായിരുന്നു. പക്ഷേ, അന്നുതൊട്ട് ഇന്നുവരെ എല്ലാവര്‍ക്കും ഞാന്‍ ഒരു ഫോറിനറായിരുന്നു. കുട്ടിക്കാലം തൊട്ടേ അതെനിക്ക് അനുഭവപ്പെട്ടിരുന്നു.

ഇപ്പോഴും മദാമ്മ വിളി കേള്‍ക്കുന്നുണ്ട്. അത് വളരെ ഇന്‍സള്‍ട്ടിങ്ങാണ്. യജമാനന്‍ എന്ന അര്‍ഥത്തിലാണ് സായിപ്പ്, മദാമ്മ എന്നൊക്കെ വിളിച്ചിരുന്നത്. ആ വാക്കുകള്‍ ഇപ്പോള്‍ വേണ്ട. നിങ്ങള്‍ ഒരു അടിമയാണോ അങ്ങിനെ വിളിക്കാന്‍. ഒരു കണക്കിന് വംശീയ അധിക്ഷേപം തന്നെയാണ് അത്. ഫ്രാന്‍സില്‍ ടൂറിസ്റ്റുകള്‍ വന്നാല്‍ ഫോറിനര്‍ എന്നു വിളിക്കാറില്ല. ഒരു ഇന്ത്യന്‍ മറ്റൊരു രാജ്യത്ത് പോയാല്‍ ഫോറിനര്‍ അല്ലേ. അപ്പോള്‍ ഫോറിനര്‍ എന്ന വാക്കും മാറ്റണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (24 minutes ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (25 minutes ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (30 minutes ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (33 minutes ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (36 minutes ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (41 minutes ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (45 minutes ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (49 minutes ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (52 minutes ago)

"ധർമ്മടത്ത് പിണറായിയുടെ തലയ്ക്ക് മുകളിലൂടെ SG.. വിരണ്ട്‍ മുഖ്യൻ..ജനങ്ങൾ നിറഞ്ഞ് കവിഞ്ഞു..പേടിയിൽ വിജയൻ "  (59 minutes ago)

രാഹുലിന്റെ ചൂണ്ട് വിരൽ ഒടിച്ച് പിണറായി..!പാതാളത്തിൽ നിന്ന് SIT പൊങ്ങി.!മാങ്കൂട്ടത്തിനെതിരെ പുതിയ കേസ്...17 ന് കോടതിയിൽ എത്തണം  (1 hour ago)

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു  (1 hour ago)

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (3 hours ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (3 hours ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (3 hours ago)

Malayali Vartha Recommends