Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഞാന്‍ അങ്ങനെയല്ല പറഞ്ഞത്.... ഈ സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചു

26 SEPTEMBER 2017 12:12 AM IST
മലയാളി വാര്‍ത്ത

അങ്കമാലി ഡയറീസിലൂടെയാണ് അന്ന രാജന്റെ സിനിമയിലേക്കുള്ള കാല്‍വൈയ്പ്പ്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനം കവര്‍ന്ന ലിച്ചി മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തില്‍ നായികയായി എത്തിയിരുന്നു. മികച്ച പ്രതികരണമായിരുന്നു ചിത്രം നേടിയത്. എന്നാല്‍ താരത്തിന് ഇപ്പോള്‍ മോശം അവസ്തയാണ്. കാരണം ഒരു ടിവി ചാനലിലെ പരിപാടിക്കിടെ മമ്മൂട്ടി, ദുല്‍ഖര്‍ ഇവരില്‍ ആരുടെ നായികയായി അഭിനയിക്കണമെന്ന തരത്തില്‍ കുസൃതി ചോദ്യം ചോദിച്ചിരുന്നു.

ദുല്‍ഖറിന്റെ നായികയായും മമ്മൂട്ടിയുടെ മകളുമായി അഭിനയിക്കാനാണ് താല്‍പര്യമെന്ന് ലിച്ചി പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ സംഭവം വൈറലായതോടു കൂടിയാണ് സംഭവിച്ചതിനെക്കുറിച്ച് വിശദീകരണവുമായി ലിച്ചി രംഗത്തെത്തിയത്. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. ഈ സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും ലിച്ചി പറയുന്നു. പൊട്ടിക്കരഞ്ഞാണ് താരം ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ ഇവരെ താരതമ്യം ചെയ്യാന്‍ മാത്രം താന്‍ വളര്‍ന്നിട്ടില്ല. അത്തരത്തിലൊരു കാര്യം താന്‍ ചെയ്തിട്ടില്ലെന്നും ലിച്ചി ആവര്‍ത്തിക്കുന്നു. ഈ സംഭവം വല്ലാതെ ഫീല്‍ ചെയ്തു.

ഒരു ടിവി ചാനലിലെ ഒരു പരിപാടിക്കിടയിലാണ് ഇത്തരമൊരു കുസൃതി ചോദ്യം ലഭിച്ചത്. കുറേ ചോദ്യങ്ങള്‍ക്ക് നോ കമന്‍സ് പറഞ്ഞതിനു ശേഷമാണ് ഈ ചോദ്യം ലഭിച്ചത്. മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചെത്തിയാല്‍ ആരുടെ നായികയാവാനാണ് ഇഷ്ടമെന്നായിരുന്നു അവര്‍ ചോദിച്ചത്. അങ്ങനെയാണെങ്കില്‍ നായകനായി ദുല്‍ഖര്‍ വരട്ടെ. അച്ഛനായി മമ്മൂക്കയും എത്തട്ടെയെന്നുമാണ് പറഞ്ഞത്. ആദ്യം മറുപടി പറഞ്ഞതിന് പിന്നാലെ തന്നെ മമ്മൂട്ടി നായകനായും ദുല്‍ഖര്‍ അച്ഛനായും വരട്ടയെന്നും പറഞ്ഞിരുന്നു. രണ്ടുപേര്‍ക്കൊപ്പവും അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്. കുസൃതി ചോദ്യം എന്ന ലെവലിലാണ് ആ ഉത്തരം നല്‍കിയത്. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മമ്മൂട്ടിയേയും ദുല്‍ഖറിനെയും താരതമ്യം ചെയ്യാനും മാത്രം താന്‍ വളര്‍ന്നിട്ടില്ലെന്നും ലിച്ചി പറയുന്നു. അങ്കമാലി ഡയറീസിനു ശേഷം മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. പിന്നീട് അത് വൈകിയപ്പോഴാണ് മോഹന്‍ലാല്‍ ചിത്രം ചെയ്തത്.

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ താന്‍ ആശംസ അറിയിച്ചിരുന്നുവെന്നും ലിച്ചി പറയുന്നു. വളരെയേറെ അഭിമാനത്തോടെയാണ് അദ്ദേഹത്തെ ആശംസിച്ചതിനെക്കുറിച്ച് സുഹൃത്തുക്കളോട് പറഞ്ഞത്. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സ് പ്രവര്‍ത്തകരോട് മാപ്പു പറയുന്നു. മോഹന്‍ലാലിന്റെ നായികയായതു കൊണ്ട് ഇത്തരത്തില്‍ പറയാനും മാത്രം താന്‍ വളര്‍ന്നിട്ടില്ലെന്നും ലിച്ചി പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (51 minutes ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (56 minutes ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (1 hour ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (1 hour ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (3 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (3 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (3 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (3 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (3 hours ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (3 hours ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (3 hours ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (3 hours ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (3 hours ago)

Malayali Vartha Recommends