Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ശക്തമായ ന്യൂനമർദം ചുഴലിക്കാറ്റായി മാറി.. കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു...


അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘം പിടിയിൽ..18 പേരെ അറസ്റ്റ് ചെയ്തു..അവസാന ആണി അടിക്കുന്നത് വരെ പ്രവർത്തിക്കുമെന്ന് അമിത് ഷാ..


കൊച്ചിയില്‍ വീണ്ടും നെടുമ്പാശേരി മോഡല്‍ അപകടം..അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ 17-കാരനായ മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് തട്ടുകട ഉടമ കൊല്ലപ്പെട്ടു..ബന്ധുക്കളോട് ജഡ്ജിയുടെ ഭീഷണി..


ഇരുപതോളം വനിതാ കോണ്‍സ്റ്റബിള്‍മാരെ പ്രണയക്കുടുക്കില്‍ വീഴ്ത്തി..ലക്ഷങ്ങള്‍ തട്ടിയ 23 വയസ്സുകാരന്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായി.. ഇന്‍സ്റ്റഗ്രാമില്‍ നിറയെ ചിത്രങ്ങള്‍..


ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ നിര്‍ദേശം..ഗവർണർക്കെതിരെ പുതിയ വിവാദങ്ങൾ..‘മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി ചോദിക്കുമോ?’; കോൺഗ്രസിനെതിരെ രാജീവ് ചന്ദ്രശേഖർ...

ഗൗതമിയെക്കുറിച്ച് അക്ഷര ഹാസന്‍ പറയുന്നത്...

26 SEPTEMBER 2017 09:22 PM IST
മലയാളി വാര്‍ത്ത

ഗൗതമിയെ കുറിച്ചും കമലാഹാസന്റെ മക്കളെയും കുറിച്ച് വിവാദ വാര്‍ത്തകള്‍ ഒരുപാടാണ്. ഗൗതമിയും കമല്‍ഹാസനും പിരിയാന്‍ കാരണം ശ്രുതിഹാസനാണെന്നും മറ്റും വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ തനിക്ക് പങ്കില്ലെന്ന് ശ്രുതി വ്യക്തമാക്കിയിരുന്നു. അടുത്തിടെ ഒരു തമിഴ് ചാനലില്‍ കമല്‍ഹാസന്റെ ഇളയമകള്‍ അക്ഷര ഹാസന്‍ എത്തിയിരുന്നു. സിനിമാ വിശേഷങ്ങളും അച്ഛനെയും കുറിച്ച് ചോദിക്കുന്നതിനിടയ്ക്ക് ഗൗതമിയെക്കുറിച്ചും ചോദ്യം വന്നു.

'വളരെ ബുദ്ധിയുള്ള സ്ത്രീയാണ് ഗൗതമി. അവരെ പോരാളിയെന്നാണ് വിളിക്കേണ്ടതെന്ന് അക്ഷര പറഞ്ഞു. നല്ല വായനയുണ്ട്. നല്ല വിവരവും. നമുക്ക് എല്ലാവര്‍ക്കും അറിയാം. കാന്‍സറിനെ പൊരുതി തോല്‍പ്പിച്ച് ജീവിതം തിരിച്ചുപിടിച്ച ഒരു വ്യക്തിയാണ്. അന്ന് അവരുടെ മകള്‍ സുബ്ബലക്ഷ്മിക്ക് വെറും മൂന്ന് വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. മറ്റാരും അവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. മകളെ ചേര്‍ത്ത് വച്ച് കാന്‍സറിനെതിരെ അവര്‍ നടത്തിയ പോരാട്ടത്തിന് ബിഗ് സല്യൂട്ട്. ഞാനും അവരും തമ്മിലുള്ള ബന്ധം മോശമല്ലായിരുന്നു' അഭിമുഖത്തില്‍ അക്ഷര പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്‌ലോഗറുടെ വിദ്വേഷ പ്രചരണം; നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി  (14 minutes ago)

സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട്ട് കോഴിക്കോട് തുടക്കമായി  (51 minutes ago)

നിവിന്‍ പോളിയുടെ പുതിയ മുഖം  (1 hour ago)

കുടുംബത്തിലെ ഒരാള്‍ അഭിപ്രായം പറഞ്ഞാല്‍ അത് എങ്ങനെ എല്ലാവരുടേതുമാകും?  (1 hour ago)

അറബിക്കടലിൽ ന്യൂനമർദ്ദം  (1 hour ago)

Amit-shah മയക്കുമരുന്നിനെതിരെയുള്ള ഇന്ത്യയുടെ യുദ്ധം  (2 hours ago)

KOCHI ACCIDENT മിനികൂപ്പറിന് പകരം ഇവിടെ ബെൻസ്  (2 hours ago)

DELHI 23 വയസ്സുകാരന്റെ വളഞ്ഞ ബുദ്ധി  (2 hours ago)

വിശദീകരണവുമായി ലോക്ഭവൻ  (2 hours ago)

ADGP Ajith Kumar സംരക്ഷണ കവചം ഒടുവിൽ മുഖ്യമന്ത്രി തന്നെ പൊളിച്ചു.  (2 hours ago)

ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം: വ്യാപിക്കുന്നതെങ്ങനെ: കണ്ടെത്തലുമായി ആര്‍ജിസിബി ഗവേഷകര്‍...  (4 hours ago)

വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...  (4 hours ago)

ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...  (4 hours ago)

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (10 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (10 hours ago)

Malayali Vartha Recommends