Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

തന്റെ കണ്ണീരിന്റെ വിലയാണ് ലോകം തിരഞ്ഞെടുത്തത്; അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല: എന്നിട്ടും അപവാദങ്ങൾ തന്നെ വേട്ടയാടി

09 DECEMBER 2017 09:00 AM IST
മലയാളി വാര്‍ത്ത

ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് തന്റെ പേരാണെങ്കില്‍, അതൊരിക്കലും ഒരു അംഗീകാരമായി കാണാന്‍ കഴിയില്ല എന്ന് കാവ്യ മാധവന്‍ . അത് തന്റെ കണ്ണീരിന്റെ വിലയാണ്. ലോകം തിരഞ്ഞ നായികമാരുടെ പട്ടികയില്‍ ഈ വര്‍ഷം ആദ്യ പത്തില്‍ ഇടം നേടിയിരിയ്ക്കുന്നത് കാവ്യ മാധവനാണ്. സണ്ണി ലിയോണ്‍, ഐശ്വര്യ റായി, കത്രീന കൈഫ് തുടങ്ങിയ ബോളിവുഡ് നടിമാര്‍ക്കിടയിലാണ് ഒമ്പതാം സ്ഥാനത്ത് കാവ്യ ഇടം നേടിയത്.

2017 തനിക്ക് കണ്ണീര്‍ കുടിച്ച വര്‍ഷമാണെന്നാണ് കാവ്യ മാധവന്‍ പറയുന്നത്. ആളുകളുടെ മുന്നില്‍ വന്ന് പൊട്ടിക്കരയുന്നില്ലെന്നേയുള്ളൂ.. കണ്ണീരോടെ ഒരു വര്‍ഷം പിന്നിട്ട അപൂര്‍വ്വം സ്ത്രീകളിലൊരാളാണ് ഞാന്‍. അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും അപവാദങ്ങള്‍ പറഞ്ഞു, മനസ്സാ അറിയാത്ത കാര്യങ്ങള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ചും എന്നെ നിരന്തരമായി വേദനിപ്പിച്ചു. സഹിക്കാനാവാത്ത ദുഖവുമായിട്ടാണ് ഞാനിന്ന് ജീവിയ്ക്കുന്നത്. ലോകത്ത് ഒരു സ്ത്രീയ്ക്കും ഇത്തരമൊരു അനുഭവം ഉണ്ടാവരുത് എന്ന് കാവ്യ പറയുന്നു.

തീര്‍ച്ചയായും കാവ്യയുടെ വീഴ്ച സിനിമാ ലോകത്തുള്ള ചിലരെയെങ്കിലും സന്തോഷിപ്പിച്ചു കാണും. ആരും കൊതിയ്ക്കുന്ന താരപ്രഭയില്‍ നിന്ന് അത്ര പെട്ടന്നാണ് കാവ്യ നിലം പൊത്തിയത്. നായികാ നിരയില്‍ മുന്നിലായിരുന്ന കാവ്യ ഒരു വര്‍ഷം കൊണ്ട് അപവാദങ്ങള്‍ കേട്ട് കിടന്നുറങ്ങേണ്ടി വന്നു. അഞ്ചാം വയസ്സിലാണ് കാവ്യ മാധവന്‍ സിനിമാ ലോകത്ത് എത്തുന്നത്. നായികമാരുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ട് വന്ന കാവ്യ പിന്നീട് അനിയത്തിയായും എത്തി. ഉണ്ടക്കണ്ണും കുസൃതി നോട്ടവുമുള്ള കാവ്യ പെട്ടന്ന് ശ്രദ്ധിക്കപ്പെട്ടു. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് തുടക്കം.

ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ പതിനാലാം വയസ്സിലാണ് കാവ്യ നായികയായി അരങ്ങേറിയത്. ദിലീപാണ് ആദ്യ ചിത്രത്തിലെ നായകന്‍. വളരെ പെട്ടന്ന് കാവ്യയ്ക്ക് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഇടം ലഭിച്ചു. മോഹന്‍ലാല്‍, മമ്മൂട്ടി, ജഗതി, തിലകന്‍ തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമൊക്കെ നല്ല ബന്ധം സൂക്ഷിച്ച കാവ്യ മലയാളത്തിന്റെ നായികാ സങ്കല്‍പമായി മാറിയത് വളരെ പെട്ടന്നാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (1 hour ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (2 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (2 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (2 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (2 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (2 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (3 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (3 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (3 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (3 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (4 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (4 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (4 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (4 hours ago)

Malayali Vartha Recommends