Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെള്ളം കുടിപ്പിച്ച് 10 ചോദ്യങ്ങൾ; ഞെട്ടലോടെ സിനിമാലോകം...

27 FEBRUARY 2018 10:27 AM IST
മലയാളി വാര്‍ത്ത

ദുബായിൽ മരിച്ച നടി ശ്രീദേവിയുടെ ഭർത്താവും സിനിമ നിർമ്മാതാവുമായ ബോണി കപൂറിനെ പോലീസ് ചോദ്യം ചെയ്തു. മരണം സംബന്ധിച്ച് അവ്യക്തതകൾ തുടരുന്നതിനാൽ പത്ത് ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് പോലീസ് അന്വേഷിക്കുന്നത്. ഇത്രയും വി ഐ പി പരിഗണനയിലുള്ള ഒരു വ്യക്തിത്വം മരിച്ചിട്ട് എന്ത്കൊണ്ട് മൃതദേഹം എന്തുകൊണ്ട് ഇന്ത്യയിലേയ്ക്ക് അയയ്ക്കാൻ കഴിയുന്നില്ലെന്ന ചോദ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളായി വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.

എന്നാൽ ഈ ചോദ്യങ്ങൾക്ക് മുമ്പ് പോലീസ് അന്വേഷിക്കുന്ന 10 ചോദ്യങ്ങൾക്ക് കൂടി ഉത്തരം കിട്ടിയാലേ അവ്യക്തത അവസാനിക്കൂ. ഇതിന്റെ ഭാഗമായാണ് സിനിമ നിർമാതാവും ഭർത്താവുമായ ബോണി കപൂറിനെ പോലീസ് ചോദ്യം ചെയ്തത്. ഒപ്പം ദുബായിലെ ശ്രീദേവിയുടെ ബന്ധുക്കളെയും പോലീസ് വിശദമായി ചോദ്യം ചെയ്തു. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാണ് സംശയങ്ങൾക്കുള്ള ഉത്തരം പോലീസ് തേടുന്നത്.

ശ്രീദേവിയുടെ മരണത്തിൽ ഉയരുന്ന ആ പത്ത് ചോദ്യങ്ങൾ ഇങ്ങനെ...

 1. ആദ്യം ബന്ധുക്കള്‍ പറഞ്ഞത് ഹൃദയസ്തംഭനമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ മുങ്ങി മരണം

2 .ബാത്ത് ടബ്ബില്‍ എങ്ങനെ മുങ്ങി മരിക്കുന്നു?
3. മുതിര്‍ന്ന ഒരാള്‍ക്ക് മുങ്ങാന്‍ മാത്രം വെള്ളമുണ്ടാകു?
4. ശ്രീദേവി ബാത്ത് ടബ്ബില്‍ എങ്ങനെ അബോധാവസ്ഥയിലായി?
5. ശ്രീദേവി മദ്യപിച്ചിരുന്നോ?
6. മദ്യപിച്ചപ്പോള്‍ ആരെങ്കിലും കൂടെയുണ്ടായിരുന്നോ?
7. ഹോട്ടല്‍ മുറിയില്‍ അവസാനമായി ഉണ്ടായിരുന്നത് ആരെല്ലാം?
8. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിലെ വ്യക്തികള്‍ ആരെല്ലാം?
9. ബന്ധുവിന്റെ വിവാഹ വിരുന്ന് കഴിഞ്ഞിട്ടും എന്തിന് ഇത്രയും ദിവസം ദുബായില്‍ തങ്ങി?
10. വിവാഹ വിരുന്നിലും മറ്റും ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ആ സമയത്ത് എവിടെയായിരുന്നു?

ഇങ്ങനെ പത്തിലധികം ചോദ്യങ്ങളാണ് അന്വേഷണ സംഘത്തിന്റെ മുന്നിലുള്ളത്. ഇന്ത്യൻ പ്രധാന മന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടും മൃതദേഹം വൈകുന്നതിന് പിന്നിലെ സത്യമെന്ത്? മൃതദേഹത്തിനായി പ്രത്യേക വിമാനം എത്തിയിട്ടും വ്യക്തതയില്ലാതെ മൃതദേഹം വിട്ടുതരില്ലെന്ന നിലപാടിലാണ് ദുബായ് പോലീസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (7 hours ago)

Malayali Vartha Recommends