Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തില്‍ വിതുമ്പി തമിഴ്‌നാട്ടിലെ ഈ കൊച്ചുഗ്രാമം... ശിവകാശിയില്‍ നിന്നും ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആയി വളർന്നു... മുംബൈയില്‍ നടക്കുന്ന സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാൻ കഴിയാത്തതിനാൽ ജന്മഗൃഹത്തിന് മുന്നില്‍ ശ്രീദേവിയുടെ ബാല്യകാല ചിത്രങ്ങള്‍ വച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ നാട്ടുകാര്‍

28 FEBRUARY 2018 08:21 AM IST
മലയാളി വാര്‍ത്ത

ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തില്‍ അവരുടെ ജന്മനാടും വിതുമ്പുകയാണ്. ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവിയുടെ യാത്ര തുടങ്ങിയത് തമിഴ്‌നാട്ടിലെ ശിവകാശിയില്‍ നിന്നുമാണ്. വിരുദ്ധ്‌നഗര്‍ ജില്ലയിലെ ശിവകാശി താലൂക്കിലെ മീനംപെട്ടി എന്ന ചെറുഗ്രാമത്തില്‍ നിന്നും തുടങ്ങിയ വളർച്ച ഇന്ത്യൻ സിനിമയിലെ ലേഡി അമിതാബച്ചനായി.

ഗ്രാമത്തില്‍ നിന്നും ഇന്ത്യന്‍ സിനിമ കീഴടക്കിയ ശ്രീദേവിയുടെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ദുഃഖത്തിലാണ് ഗ്രാമവാസികള്‍. മരണ വാര്‍ത്ത അറിഞ്ഞത് മുതല്‍ അവരുടെ ജന്മഗൃഹത്തിന് മുന്നില്‍ ശ്രീദേവിയുടെ ബാല്യകാല ചിത്രങ്ങള്‍ വച്ച് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് നാട്ടുകാര്‍. ഇന്ന് മുംബൈയില്‍ നടക്കുന്ന സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് പോകാന്‍ ശേഷിയുള്ളവരൊന്നുമല്ല സാധാരണക്കാരായ ഗ്രാമവാസികള്‍.

എങ്കിലും തങ്ങളാല്‍ കഴിയുന്ന വിധം ഗ്രാമത്തിന്റെ മകള്‍ക്ക് യാത്രാമൊഴി ചൊല്ലുകയാണ് ഇവര്‍. ശ്രീദേവിയുടെ കുടുംബം മുപ്പത് വര്‍ഷത്തോളം ഇവിടെ താമസിച്ചിരുന്നതായി കുടുംബ സുഹൃത്ത് ശ്രീനിവാസന്‍ ഓര്‍ക്കുന്നു. ബാലതാരമെന്ന് നിലയ്ക്ക് ശ്രീദേവി സിനിമയില്‍ സജീവമായതോടെ കുടുംബം ചെന്നൈയില്‍ സ്ഥിരതാമസമാക്കി. അപ്രതീക്ഷിത വിടവാങ്ങലിന്റെ ദുഃഖത്തിലാണ് ഗ്രാമവാസികള്‍.

ശ്രീദേവിയുടെ മുത്തച്ഛന്‍ പൊന്നുസ്വാമിയുടെ കാലം മുതല്‍ കുടുംബം മീനംപെട്ടിയിലാണ്. പൊന്നുസ്വാമിയുടെ രണ്ടു മക്കളാണ് അയ്യപ്പനും രാമസ്വാമിയും. അയ്യപ്പന്റെ മക്കളാണ് ശ്രീദേവിയും ശ്രീലതയും. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കെ. കാമരാജുമായി അയ്യപ്പന്‍ അടുപ്പം പുലര്‍ത്തിയിരുന്നു. അയ്യപ്പന്‍ 1989ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴാണ് ശ്രീദേവി അവസാനമായി ജന്മനാട്ടില്‍ എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (24 minutes ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (25 minutes ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (33 minutes ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (1 hour ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (1 hour ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (2 hours ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (2 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (2 hours ago)

പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല... മെയ് രണ്ടിനു പ്രവേശനം തുടങ്ങും  (3 hours ago)

കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (4 hours ago)

ശബരിമല യുവതീപ്രവേശനം.... സുപ്രീംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം പുനരാരംഭിക്കുന്നു....  (4 hours ago)

Malayali Vartha Recommends