Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..


തർക്കത്തിനൊടുവിൽ...എസി വാങ്ങുന്നതിനെ ചൊല്ലി ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

രണ്ട് തരം നീതിക്കെതിരെ വേദനയോടെ ഷക്കീല

01 MARCH 2018 12:07 AM IST
മലയാളി വാര്‍ത്ത

മുന്‍ പോണ്‍സ്റ്റാറും ബോളിവുഡ്താരവുമായ സണ്ണി ലിയോണിന്റെ സിനിമയിലേക്കുള്ള ചുവടുവയ്പ്പ് ഷക്കീലയ്ക്ക് ശുഭപ്രതീക്ഷയാണ് നല്‍കുന്നത്. സണ്ണി പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുപോലും എവിടെയും ആരാധകരാണ്. മലയാളത്തിലെ യുവ നടന്മാര്‍ പോലും സണ്ണിയോടൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ മത്സരമായിരുന്നു. എന്നാല്‍ പോണ്‍ ചിത്രങ്ങളില്‍ അഭിനയിക്കാതെ വെറും ബി ഗ്രേഡ് സിനിമയില്‍ അഭിനയിച്ചെങ്കിലും ഷക്കീലയോട് രണ്ട് തരം സ്വഭാവമാണ് മലയാളികള്‍ കാണിച്ചത്.

സ്വകാര്യമായി ഷക്കീല പടങ്ങള്‍ കാണുകയും ആസ്വദിക്കുകയും ആരാധിക്കുകയും ചെയ്യുമെങ്കിലും എല്ലാവര്‍ക്കും പുറത്ത് പറയാന്‍ തന്നെ നാണക്കേടാണ്. ഒരു യുവനടനും ഷക്കീലയ്‌ക്കൊപ്പം സെല്‍ഫി എടുക്കാനും വരുന്നില്ല. തന്നോട് കാണിക്കുന്ന ഇരട്ടത്താപ്പിനെതിരെയാണ് ഷക്കീല പ്രതികരിക്കുന്നത്.

നല്ല വേഷങ്ങള്‍ തേടിയെത്തുമെന്നും നാളെ താനും ഇതുപോലെ അംഗീകരിക്കപ്പെടുമെന്നും അവര്‍ പ്രത്യാശിക്കുന്നു. പോണ്‍സ്റ്റാര്‍ എന്ന വിശേഷണത്തില്‍ നിന്ന് ഏവര്‍ക്കും സ്വീകാര്യയായ നടിയെന്ന നിലയിലേക്ക് സണ്ണി ലിയോണിന് എത്തിച്ചേരാനായത് തനിക്കും ശുഭപ്രതീക്ഷകള്‍ തരുന്നുവെന്ന് ഷക്കീല പറയുന്നു. ദൈവാനുഗ്രഹം കൊണ്ട് സണ്ണി ലിയോണിന് അവസരം ലഭിച്ചു. എന്നാല്‍ തനിക്ക് അങ്ങനെയൊരു അവസരം ലഭിച്ചില്ല. 

ഇഷ്ടപ്പെടുന്നതും വെറുക്കുന്നതുമെല്ലാം പ്രേക്ഷകരുടെ താത്പര്യമാണെങ്കിലും സിനിമാരംഗത്തു നിന്ന് പിന്തുണ ലഭിക്കാത്തതില്‍ വളരെ വിഷമമുണ്ട്, ഷക്കീല പറയുന്നു. 15 വര്‍ഷത്തോളം താന്‍ ദക്ഷിണേന്ത്യന്‍ സിനിമാരംഗത്ത് സജീവമായിരുന്നു. ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ ആരെയും കുറ്റംപറയാനാകില്ല.

ഒരു പരിചയവുമില്ലാത്ത പുരുഷനൊപ്പം, ധാരാളം വൈകാരികരംഗങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അതുമാത്രമല്ല, എനിക്ക് കരയാനുമറിയാം, പ്രേക്ഷകരെ ചിരിപ്പിക്കാനറിയാം.

പ്രേക്ഷകര്‍ എന്നും എന്നെ സ്‌നേഹിച്ചിട്ടുണ്ട്, ചിലര്‍ നല്ലരീതിയിലും ചിലര്‍ മോശമായ രീതിയിലും. എന്നിട്ടും എന്നില്‍ വിശ്വാസം അര്‍പ്പിക്കാന്‍ സംവിധായകര്‍ തയാറാകുന്നില്ല. അഭിനയപ്രാധാന്യമുള്ള വേഷം ലഭിച്ചാല്‍, നന്നായി അഭിനയിക്കാമെന്ന ആത്മവിശ്വാസമുണ്ട്. അത് തെളിയിച്ചുകാണിക്കാന്‍ ഒരവസരം ലഭിക്കണമെന്നുമാത്രമാണ് ഇപ്പോഴത്തെ ഏക പ്രാര്‍ത്ഥനഷക്കീല പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി...  (17 minutes ago)

കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...  (25 minutes ago)

ടേക്ക് ഓഫിനിടെ എൻജിൻ തകരാർ; സൂറിച്ചിലേക്ക് പറന്നുയരാനിരുന്ന വിമാനത്തിന് തീപിടിച്ചു  (29 minutes ago)

ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...  (36 minutes ago)

Soda-factory- സ്ഥാപനത്തിന് പൂട്ട്!  (1 hour ago)

കേരളത്തിലും തിരഞ്ഞെടുപ്പ് നടപടികളിൽ സുതാര്യത കുറവാണെന്ന ആശങ്ക കോൺഗ്രസിനുണ്ട്; രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  (1 hour ago)

പാമ്പുകടിയേറ്റ് ജീവന്‍ നഷ്ടപ്പെട്ട സംഭവം ; ആശുപത്രികളിലെ സൗകര്യങ്ങൾക്ക് പോരായ്മ; സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി അന്വേഷണം നടത്തണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി  (1 hour ago)

ധാരാളമായി വെള്ളം കുടിക്കാനും വിശ്രമിക്കാനും പോഷക സമൃദ്ധമായതും നിർജ്ജലീകരണം ഉണ്ടാക്കാത്തതുമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക; സംസ്ഥാനത്ത് ഉഷ്‌ണതരംഗ സമാന സാഹചര്യം; ജാഗ്രത  (1 hour ago)

എസി വാങ്ങണമെന്ന് പറഞ്ഞ് തർക്കം; യുവതി ജീവനൊടുക്കി  (1 hour ago)

ചുട്ടുപൊള്ളും; പുറത്തിറങ്ങുന്നവർക്ക് ജാ​ഗ്രത വേണം.. ആ മുന്നറിയിപ്പെത്തി  (2 hours ago)

അമ്മയെ കഴുത്തറത്ത്‌ കൊലപ്പെടുത്തിയശേഷം മകൻ കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി...  (2 hours ago)

RAIN ALERT അത്യുഷ്ണത്തിൽ കേരളം, ഇന്നും മുന്നറിയിപ്പ്  (3 hours ago)

ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും...  (3 hours ago)

മുറിയെടുത്ത് താമസിച്ചു ! ട്രംപിനെ കാത്തിരുന്നു ! സീക്രട്ട് സർവീസിനെ ഞെട്ടിച്ചു! അക്രമിയാര്?  (3 hours ago)

എസി വാങ്ങുന്നതിനെ ചൊല്ലി ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

Malayali Vartha Recommends