Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അച്ഛനും അമ്മയും എന്നെ വെറുത്തു... എന്നാല്‍ ആപത്ത് വന്നപ്പോള്‍ അവര്‍ അത്ഭുതപ്പെടുത്തി

02 APRIL 2018 11:10 PM IST
മലയാളി വാര്‍ത്ത

പോണ്‍ സിനിമാരംഗത്ത് നിന്ന് ബോളിവുഡിലെത്തിയ സണ്ണി ലിയോണ്‍ തന്റെ ജീവിതം ഒരു പരമ്പരയായി എത്താനിരിക്കെ ചില വെളിപ്പെടുത്തലുകളുമായി രംഗത്ത്. സീ5 ചാനലില്‍ 'കരന്‍ജിത്ത് കൗര്‍ ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍' എന്ന പരമ്പരയായിട്ടാണ് സണ്ണി ലിയോണിന്റെ ജീവിതം വെളിച്ചം കാണുക.

21ാമത്തെ വയസ്സ് മുതല്‍ ഞാന്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കും ഭീഷണികള്‍ക്കും പാത്രമായിട്ടുണ്ട്. എന്റെ ജോലി അച്ഛനും അമ്മയ്ക്കും ഇഷ്ടമല്ലായിരുന്നു. അവര്‍ അതിനെ വെറുത്തു. ആളുകള്‍ എന്നെക്കുറിച്ച് മോശം പറയാന്‍ തുടങ്ങി. ഞാന്‍ മാനസികമായി തളര്‍ന്നു. എല്ലാ കുടുംബങ്ങളിലെപ്പോലെ എന്റെ കുടുംബത്തിലും സ്‌നേഹവും ദേഷ്യവും സങ്കടങ്ങളും വഴക്കും ഉണ്ടായിരുന്നു. പക്ഷേ ഭീഷണികള്‍ വന്ന് തുടങ്ങിയപ്പോള്‍ എന്റെ മാതാപിതാക്കള്‍ എന്നെ അമ്പരപ്പിച്ചു. അവര്‍ എന്നെ സംരക്ഷിച്ചു. പോണ്‍ സിനിമ ചെയ്യുന്നതില്‍ നിന്ന് നിര്‍ബന്ധമായി എന്നെ പിന്തിരിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ വാശി കാരണം ഒരിക്കലും അതില്‍ നിന്ന് തിരികെ വരില്ലെന്ന് അവര്‍ക്ക് തോന്നി.

കാനഡയിലെ ഒരു സിക്ക് പഞ്ചാബി കുടുംബത്തിലാണ് സണ്ണി ജനിച്ചത്. പിന്നീട് അമേരിക്കയിലേക്ക് താമസം മാറി. ജര്‍മന്‍ ബേക്കറിയില്‍ ജോലിക്കാരിയായിരുന്ന സണ്ണി നഴ്‌സിങ് വിദ്യാര്‍ത്ഥിനി കൂടിയായിരുന്നു. പിന്നീട് പഠനമുപേക്ഷിച്ച് മോഡലിങ് രംഗത്തും പോണ്‍ സിനിമാ രംഗത്തും സജീവമായി. ബിഗ് ബോസിലൂടെയാണ് സണ്ണിക്ക് സിനിമയിലേക്കുള്ള വാതില്‍ തുറക്കുന്നത്. ജിസ്മ് 2 വാണ് അരങ്ങേറ്റ ചിത്രം.

'കരന്‍ജിത്ത് കൗര്‍ ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍' ചെയ്യാന്‍ നിര്‍മാതാക്കള്‍ എന്നെ സമീപിച്ചപ്പോള്‍ അവര്‍ ഒരു കാര്യം ആദ്യമേ പറഞ്ഞു. ഇന്റര്‍നെറ്റ് തിരഞ്ഞാല്‍ കാണുന്ന സണ്ണിയെ അല്ല. ഒരു വ്യക്തി എന്ന നിലയിലുള്ള സണ്ണിയെയാണ് അവര്‍ക്ക് അവതരിപ്പിക്കേണ്ടത്. ഒരു മകള്‍, ഭാര്യ, അമ്മ എന്ന നിലയില്‍ എനിക്ക് ഏറെ പറയാനുണ്ട് സണ്ണി കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends