Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒടിയനിലെ ലാലേട്ടന്റെ അഭിനയം കണ്ട് കണ്ണ് തള്ളി ചലച്ചിത്ര ലോകം... ഓരോ ചലനവും അമാനുഷികം; ഒടിയനിൽ അഭിനയിക്കാൻ തുടങ്ങിയത് മുതൽ മോഹൻലാലിൽ നിഗൂഢശക്തികൾ സന്നിവേശിക്കാൻ തുടങ്ങി.. മോഹൻലാൽ മന്ത്രതന്ത്രങ്ങളുടെ ഉപാസകനോ?

06 APRIL 2018 03:05 PM IST
മലയാളി വാര്‍ത്ത

മോഹൻലാൽ മന്ത്രതന്ത്രങ്ങളുടെ ഉപാസകനോ? ചലച്ചിത്ര ലോകം ഇങ്ങനെയൊരു സംശയത്തിലാണ് ഇപ്പോൾ. ഒടിയന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ് സംവിധായകൻ ശ്രീകുമാർ മേനോൻ ഉൾപ്പെടെയുള്ളവർക്ക് ഇങ്ങനെയൊരു സംശയമുണ്ടായത്. ഒടിയനിലെ ഓരോ ചലനവും അമാനുഷികമാണ്.

തേൻകുറിശി പുഴയിലായിരുന്നു ഷൂട്ടിങ്ങ്. രാത്രിയാണ് ഷൂട്ടിങ്ങ് നടന്നത്. പാലക്കാട്ടാണ് ലൊക്കേഷൻ. ഒടിയൻ മാണിക്യന്റെ ഒളിസങ്കേതമാണ് തേൻ കുറിശി പുഴ. എതിരാളി രാവുണ്ണിയോട് പ്രതികാരം ചെയ്യാൻ പുഴ നീന്തി മാണിക്യൻ വരുന്നു. ഡ്യൂപ്പിനെ ഉപയോഗിച്ച് ഷൂട്ട് ചെയ്യാനായിരുന്നു തീരുമാനം. തേൻ കുറി ശിപുഴ നീന്തി കയറുന്നത് നല്ല നീന്തൽക്കാരെ കൊണ്ടു പോലും എളുപ്പത്തിൽ സാധ്യമാകുന്ന കാര്യമല്ല. അപ്പോൾ മോഹൻലാലിന്റെ കാര്യം പറയേണ്ടതുണ്ടോ?

പുഴയുടെ അടിത്തട്ടിലൂടെ നീന്തണം. പുറത്തു കാണാൻ പാടില്ല. ഒടിയന്റ രഹസ്യ സഞ്ചാരങ്ങളൊക്കെ ഇങ്ങനെയാണ്. തീർത്തും അപകടം നിറഞ്ഞ സഞ്ചാരമാണത്. എന്നാൽ താൻ തനിയെ മാനേജ് ചെയ്യാം എന്നായിരുന്നു മോഹൻ ലാലിന്റെ വാഗ്ദാനം. ഒരിക്കലും താൻ ഡ്യൂപ്പിട്ട് അഭിനയിക്കില്ലെന്ന് ലാൽ വാശി പിടിച്ചു സംവിധായകൻ പ്രതിസന്ധിയിലായി. അദ്ദേഹത്തിന് എന്ത് ചെയ്യണമെന്ന് രൂപം കിട്ടിയില്ല. ഒടുവിൽ ഒടിയൻ സ്വയം നീന്തി. ഏതായാലും ഒരു മനുഷ്യന് ഒരിക്കലും ഇത്തരത്തിൽ അഭിനയിക്കാൻ കഴിയില്ലെന്നാണ് കണ്ടുനിന്നവരും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പറയുന്നത്. അണിയറ പ്രവർത്തകർക്ക് മോഹൻലാൽ നീന്തികയറുന്നത് വരെ ശ്വാസം കിട്ടിയില്ല. താരം ഒടിയനായി മാറിയെന്ന സംശയവും അണിയറ പ്രവർത്തകർക്കുണ്ട്.

ഒടിയന്റെ ചിത്രീകരണത്തിനിടയിൽ മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒടിയനിൽ അഭിനയിക്കാൻ തുടങ്ങിയത് മുതൽ മോഹൻലാലിൽ ഇത്തരം നിഗൂഢശക്തികൾ സന്നിവേശിക്കാൻ തുടങ്ങിയിരുന്നു. അത് എങ്ങനെ വന്നു എന്ന് ആർക്കും അറിയില്ല. മോഹൻലാലിനെ നേരിൽ കാണുന്നവർ പോലും അദ്ദേഹത്തിന്റെ ചുറ്റുമുള്ള ഓറയെ കുറിച്ച് സംശയിക്കുന്നു. അടുത്ത കാലത്തായി വല്ലാത്തൊരു പ്രഭ മോഹൻലാലിന്റെ ചുറ്റുമുണ്ട്. ഉദാഹരണത്തിന് മോഹൻലാലിന്റെ കണ്ണിലേക്ക് നമുക്ക് രണ്ട് മിനിറ്റിൽ കൂടുതൽ നോക്കി നിൽക്കാൻ കഴിയില്ല.

സാധാരണ മന്ത്രതന്ത്രങ്ങളിൽ പ്രാവീണ്യം നേടുന്നവർക്ക് ചുറ്റുമാണ് ഇത്തരത്തിൽ ഓറ പ്രത്യക്ഷപ്പെടുന്നത്. അത് തിളങ്ങി കൊണ്ടിരിക്കും. അത് ദൈവികമാണ്. ഈശ്വര സാന്നിധ്യമുള്ളവരാണ് ഇത്തരത്തിൽ പ്രശോഭിക്കുക. മോഹൻലാൽ ശരിക്കും ഭക്തനാണ്. എന്നാൽ അദ്ദേഹത്തിന്റെ പ്രാർത്ഥനാ രീതികളെ കുറിച്ച് പുറം ലോകത്തിന് കൂടുതലൊന്നുമറിയില്ല. ഭക്തിയുടെ പ്രസാദം ഓരോ നിമിഷവും സഹപ്രവർത്തകർ അറിയുന്നുണ്ട്. മോഹൻലാൽ എന്ന അതുല്യ കലാകാരന്റെ വ്യത്യസ്തമായ മുഖമായിരിക്കും ഒടിയനിൽ കാണുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (46 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (48 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (49 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (1 hour ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (1 hour ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (1 hour ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends