STAR TREK
ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!
പത്മസരോവരത്തെ അർദ്ധരാത്രിയിലെ പൂജകൾ! നിഷ്‌ക്കളങ്കയായ കാവ്യയുടെ മുഖം മൂടി വലിച്ച് കീറി 'പൊന്നളിയൻ'! എല്ലാം 'കെട്ടിയ' വൈരാഗ്യം! കാവ്യയെ തൊടാനാകാതെ അന്വേഷണ സംഘം.. ഇപ്പോഴും അട്ടഹസിച്ച് പുറത്ത്
16 March 2023
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് അനുമതി നേടിയത്. ഇതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്...
മലയാള സിനിമയിൽ മയക്കുമരുന്നുണ്ട്! പോലീസിന്റെ കയ്യിൽ ഫുൾ ലിസ്റ്റുണ്ട്, നിർമ്മാതാവും മോഹൻലാലിന്റെ വലംകൈയുമായ ആന്റണി പെരുമ്പാവൂരിന് പോലീസ് കൊടുത്തിട്ടുണ്ട്.. കൂടുതൽ തുറന്ന് പറച്ചിലുമായി ടിനി ടോം
16 March 2023
മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ് ടിനിടോം. പാപ്പന്‍, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകളാണ് ടിനി ടോമിന്റേതായി അവസാനമായി പുറത്തിറങ്ങിയ സിനിമകള്‍. ഓപ്പറേഷന്‍ അരപ്പൈമ എന്ന ചിത്രമാണ് ടിനി ടോമ...
കട്ടത്താടിയും കൂളിങ് ഗ്ലാസുമൊക്കെയായി സ്റ്റൈലിഷ് ലുക്കിൽ ദിലീപ്... പതിവ് പോലെ തന്നെ നിറപുഞ്ചിരിയോടെ കാവ്യ.. ചിത്രങ്ങള്‍ വൈറൽ; മകളായ മഹാലക്ഷ്മി എവിടെയെന്ന് ആരാധകർ
16 March 2023
ഒരു ജനപ്രിയ നായകനായി ദിലീപിന്റെ വളർച്ച വളരെ പെട്ടന്ന് തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ ദിലീപിനെ സംബന്ധിച്ച് അത്ര നല്ല സമയമല്ല. ഒരു നടന് വേണ്ട ആകാര വടിവോ സൗന്ദര്യമോ ഒന്നുമില്ലാതെ മിമിക്രിയിൽ നിന്ന് മലയാള...
നടൻ ഇന്നസെന്റ് ആശുപത്രിയില്‍.. ആരോഗ്യനില അതീവ ഗുരുതരം! അര്‍ബുദത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും സംഭവിച്ചത് മറ്റൊന്ന് ! പ്രാർത്ഥനയോടെ സിനിമാലോകം
16 March 2023
നടനും മുൻ എംപിയുമായ ഇന്നസെന്റ് ആശുപത്രിയില്‍. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചി...
നാല് ഭാഗത്തു നിന്നും ഡീഗ്രേഡിംഗാണ് നടക്കുന്നത്.. എനിക്ക് പുല്ലാണ്.. ഞാന്‍ ഒറ്റയ്ക്ക് വന്നവനാണ്.. ഒറ്റയ്ക്ക് ഫൈറ്റ് ചെയ്താണ് ഇവിടെ വരെ എത്തിയത്! എനിക്കിട്ട് പണി തന്നാല്‍ അത് വാങ്ങി പോക്കറ്റില്‍ വെക്കാന്‍ എനിക്കാകില്ല.. ഞാന്‍ തിരിച്ച് പണിയും’! ഒടുവിൽ തുറന്ന് പറഞ്ഞ് റോബിൻ രാധാകൃഷ്ണൻ
16 March 2023
ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ ഫെയിം റോബിന്‍ രാധാകൃഷ്ണനുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വിവാദങ്ങളാണ് അടുത്തിടെ ഉയർന്ന് വന്നിട്ടുള്ളത്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട മുന്‍ സുഹൃത്തുക്കളായ ശാലു പേയാട്...
ലൊക്കേഷന്‍ മാനേജറും നടനുമായ ദാസ് തൊടുപുഴ എന്ന എ.എന്‍ സുഗുണദാസ് അന്തരിച്ചു... 76 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം, സംസ്‌കാരം ഇന്ന്
16 March 2023
ലൊക്കേഷന്‍ മാനേജറും നടനുമായ ദാസ് തൊടുപുഴ എന്ന എഎന്‍ സുഗുണദാസ് അന്തരിച്ചു. 76 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. തൊടുപുഴ ചിറ്റൂര്‍ സ്വദേശിയായ അദ്ദേഹം നിരവധി മലയാളം ,തമിഴ് ...
ഒറ്റയാള്‍ സമരവുമായി നടന്‍ ഭീമന്‍ രഘു... കൈലി മുണ്ടുടുത്ത് കീറിയ സഞ്ചിയുമായി നിന്ന രഘുവിനെ കണ്ട് അമ്പരന്ന് നാട്ടുകാര്‍
15 March 2023
കൈലി മുണ്ടുടുത്ത് കീറിയ സഞ്ചിയുമായി എത്തി സെക്രട്ടറിയേറ്റിന് മുന്നില്‍ ഒറ്റയാള്‍ സമരവുമായി നടന്‍ ഭീമന്‍ രഘു. 'പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുക' എന്ന ബാനറും കൈയില്‍ പിടിച്ചാണ് അദ്ദേഹത്തിന്...
ബാലി ബീച്ചില്‍ അവധി ആഘോഷിച്ച് അമല പോള്‍
15 March 2023
തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അമല പോള്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ്. യാത്രകള്‍ ഇഷ്ടപ്പെടുന്ന അമല തന്റെ യാത്രകളുടെ ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന...
അദ്ദേഹം സുഖമായിരിക്കുന്നു.. അസുഖത്തിന് മുമ്പത്തേതിലും ഒരുപാട് മാറ്റമുണ്ട്.. ഉഷാറാണ്.. വലിയ സന്തോഷം തോന്നി! കാലത്തിന് മായ്ക്കാന്‍ കഴിയാത്ത എത്രയോ ചിത്രങ്ങള്‍ കൂടുതല്‍ മിഴിവാര്‍ന്ന് കണ്‍മുമ്പിലൂടെ വന്നും പോയുമിരുന്നു... ശ്രീനിവാസനെക്കുറിച്ച് മണികണ്ഠന്‍ പട്ടാമ്പി
15 March 2023
ഇടയ്ക്ക് തന്നെ പിടികൂടിയ അനാരോഗ്യത്തെ മറികടന്ന് വീണ്ടും സിനിമകള്‍ക്കൊപ്പം സഞ്ചരിക്കുകയാണ് ശ്രീനിവാസന്‍. അദ്ദേഹം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏതാനും ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് എത്താനുണ്ട്. ...
സല്‍മാന്‍ ഖാനെ പോലെ അവതാരകനായ മോഹന്‍ലാല്‍ മാറിയാല്‍ അദ്ദേഹത്തിന്റെ വീട് വരെ ആളുകള്‍ കത്തിച്ചേക്കും.. പണ്ട് ബിഗ് ബോസിനോട് ഉണ്ടായിരുന്ന ഇഷ്ടമൊന്നും ഇപ്പോഴെനിക്കില്ല! തുറന്ന് പറഞ്ഞ് ആര്യ
15 March 2023
ബഡായി ആര്യ എന്ന പേരിലാണ് നടിയും അവതാരകയുമായ ആര്യ അറിയപ്പെടുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ മത്സരാര്‍ഥിയായി എത്തിയതിന് പിന്നാലെ ആര്യയ്ക്ക് ചില വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വന്നിരുന്നു. മ...
എന്നെ ഒരുപാട് ആളുകൾ വിളിച്ചിരുന്നു, ലിവർ ആണോ വേണ്ടത് കിഡ്‌നി ആണോ വേണ്ടത് എന്നൊക്കെ ചോദിച്ചു... ഇപ്പോൾ ഓൾറെഡി ഫോമിൽ ആയിട്ടുണ്ട്... എന്തായാലും ലിവർ ട്രാൻസ്പ്ലാന്റേഷൻ ചെയ്തേ പറ്റൂ! ബാലയുടെ ഇപ്പോഴത്തെ അവസ്ഥ തുറന്ന് പറഞ്ഞ് ടിനി
15 March 2023
നടൻ ബാലയുടെ ആരോഗ്യത്തിനായുള്ള പ്രാർത്ഥനയിലാണ് ആരാധകർ. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ദിവസങ്ങൾക്ക് മുൻപാണ് നടൻ ബാല ചികിത്സ തേടിയത്. എന്നാൽ രോഗത്തെ അതിജീവിച്ച് ബാല ശക്തമായി തിരിച്ചെത്തുമെന്ന പ്രതീക്ഷ ...
അച്ഛന് നാല് ഭാര്യമാരാണുള്ളത്... മൂന്നാമത്തെ ഭാര്യയുടെ മകന്‍ എന്റെ മാനേജറായി കുറച്ചുക്കാലം ജോലി ചെയ്തിരുന്നു... ആദ്യം വിഷം ബിയറില്‍ കലക്കി തന്നു... പിന്നീട് ഇതേ സ്ലോ പൊയിസണ്‍ രസത്തിലും കലക്കി തന്നു.. കുടുംബത്തിനെതിരെ നടുക്കുന്ന വെളിപ്പെടുത്തൽ!
15 March 2023
സഹോദരന്‍ വിഷം നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് തമിഴ് നടന്‍ പൊന്നമ്പലം. തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ച് ആശുപത്രിയില്...
കൈയിൽ പഴയ ചാണയും കീറിയ സഞ്ചിയും പിടിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ ഒറ്റയാൾ സമരവുമായി ഭീമൻ രഘു! പോലീസും ആളുകളും ചുറ്റുംകൂടി.. സംഭവം ഇങ്ങനെ...
15 March 2023
നടന്‍ ഭീമന്‍ രഘു സംവിധാനം ചെയത ചാണ ഈ മാസം 17 ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഭീമന്‍ രഘുവാണ്. താരത്തിന്റെ ആദ്യ സംവിധാന സംരംഭമാണിത്. പുതുമുഖം മീനാക്ഷി ചന്ദ്രന...
ഐ ലവ് യൂ ചേച്ചീ, ചേച്ചിയെ എനിക്ക് കല്യാണം കഴിക്കണം എന്നൊക്കെയുള്ള മെസ്സേജുകള്‍ വരാറുണ്ട്.. അഭയ ഫ്രീയാണോ, കോഫി ഡേറ്റിന് വരുമോ എന്ന ചോദ്യങ്ങളൊക്കെ വരാറുണ്ട്... അതൊക്കെ കാണുമ്പോള്‍ എനിക്ക് സന്തോഷമാണ്... തുറന്ന് പറഞ്ഞ് ഗായിക അഭയ ഹിരൺമയി
15 March 2023
മലയാളികൾക്ക് ഏറെ സുപരിചിതയാണ് ഗായിക അഭയ ഹിരൺമയി. വളരെ കുറച്ചു സിനിമകളിലെ പാടിയിട്ടുള്ളുവെങ്കിലും വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടാൻ അഭയക്ക് കഴിഞ്ഞിട്ടുണ്ട്. ഗായിക എന്നതിലുപരി മോഡല...
ബീച്ചിൽ ചെറു നൃത്തച്ചുവടുകൾ വെച്ച് അമല! 'നീ ഒരു ദേവതയാണെന്ന് അമലയോട് സുഹൃത്ത്.. വീഡിയോ പങ്കുവച്ച് ഒരു മണിക്കൂറിനുള്ളിൽ മില്യൺ കാഴ്ച്ചക്കാർ
15 March 2023
മലയാളം സിനിമയിലൂടെയാണ് അഭിനയത്തിൽ അമല പോളിന്റെ തുടക്കമെങ്കിലും താരം തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ് കൂടുതൽ പ്രശസ്തയായത്. ഏറ്റവും അവസാനം അമല അഭിനയിച്ച് തിയേറ്ററുകളിൽ എത്തിയ സിനിമ മലയാളത്തിൽ നിന്നുള്ളത...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























