STAR TREK
ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!
തന്റെ ഫോണില്‍ നിന്നാണ് ദിലീപും പള്‍സര്‍ സുനിയുമായുള്ള ഫോട്ടോ പകര്‍ത്തിയത്! ആ ചിത്രം ഫോട്ടോഷോപ്പൊന്നും ചെയ്തിട്ടില്ല, ആ സമയത്ത് തനിക്ക് എഡിറ്റിംഗിനെ കുറിച്ചൊന്നും അറിയില്ല... ഷൂട്ടിംഗ് ലൊക്കേഷനില്‍ വന്നപ്പോള്‍ ദിലീപേട്ടനുമായി എടുത്ത സെല്‍ഫിയാണത്... ശ്രീലേഖ നടത്തിയ വാദങ്ങള്‍ പൊളിച്ച് ഫോട്ടോഗ്രാഫര്‍
11 July 2022
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ന്യായീകരിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ഡി ജി പി ആര്‍ ശ്രീലേഖയ്‌ക്കെതിരെ പലരും അനുകൂലിച്ചും വിമർശിച്ചും രംഗത്തെത്തുകയാണ്. ഇതിനിടെ ശ്രീലേഖയുടെ വാദങ്ങൾ പൊളിച്ച് ...
ജാസ്മിൻ അകത്ത് വന്ന് കാര്യങ്ങൾ പറഞ്ഞപ്പോൾ ഞാൻ കാരണം പുറത്തുള്ളവരിലേക്ക് തെറ്റായ സന്ദേശം പോയതിൽ സങ്കടം തോന്നി...' 'എന്നെ കണ്ടുകൊണ്ടിരുന്നവരിൽ ചിലരെങ്കിലും അനുകരിക്കുമോ എന്നോർത്താണ് വിഷമം തോന്നിയത്... ഞാൻ മോശം ചിന്തയോടെ ദിൽഷയോട് പെരുമാറിയിട്ടില്ല... റോബിന്റെ ഭീഷണി എനിക്ക് ഏൽക്കില്ല! ഒടുവിൽ തുറന്ന് പറഞ്ഞ് ബ്ലെസ്ലി
11 July 2022
ബിഗ് ബോസ് ഷോ കഴിഞ്ഞെങ്കിലും മത്സരാര്‍ഥികളെ സംബന്ധിച്ചുള്ള വിവരങ്ങളാണ് ദിനംപ്രതി പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഫൈനലിലേക്ക് എത്തുന്ന സമയത്താണ് ബ്ലെസ്ലിയെയും ദില്‍ഷയെയും കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്...
ഇരക്കൊപ്പമാണ് താൻ എപ്പോഴും, അതിജീവിതയ്ക്ക് നീതി ലഭിക്കണം! നടിയെ ആക്രമിച്ച കേസിൽ വേട്ടക്കാരൻ ആരാണെന്ന് കോടതി കണ്ടെത്തട്ടെയെന്ന് കെ.മുരളീധരൻ
11 July 2022
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ശ്രീലേഖ ഐപിഎസിന്റെ ആരോപണം തുറന്ന വിവാദത്തിലേക്കാണ് പോകുന്നത്. ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിൽ വേട്ടക്കാരൻ ആരാണെന്ന് കോടതി കണ്ട...
ദിലീപ് കേസ് പുനരന്വേഷണം വേണം, ഡി.ഐ.ജി. ശ്രീലേഖയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ദിലീപ് കേസ് അടിമുടി പുനരന്വേഷിക്കേണ്ടതാണ്! ദിലീപ് കേസിന്റെ സത്യാവസ്ഥ ഞാൻ പറഞ്ഞപ്പോൾ എന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചവർ ഇപ്പോഴെങ്കിലും സത്യം മനസിലാക്കണം... തുറന്ന് പറഞ്ഞ് പി സി ജോർജ്
11 July 2022
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ വ്യാജ തെളിവുണ്ടാക്കിയെന്ന മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. പലരും അനുകൂലിച്ചും വിമർഷിച്ചുമൊക്കെ രംഗത്തെത്തുകയാണ്. ഇപ്പോ...
ദിലീപിനോടുള്ള ആരാധന മൂത്ത് ശ്രീലേഖ ഐപിഎസ് ഇല്ലാത്ത കാര്യങ്ങൾ പറയുകയാണ്... സുനി കാര്യങ്ങൾ പറഞ്ഞ് കൊടുക്കുന്നതും തൊട്ടടുത്ത് ഇരുന്ന് സഹതടവുകാരൻ വിപിൻ ലാൽ എഴുതുന്നതും ജയിലിലെ സിസിടിവിയിൽ വ്യക്തമാണ്.. അത് കോടതിയുടെ പരിഗണനയിലുണ്ടെന്ന് സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസണിന്റെ വെളിപ്പെടുത്തൽ
11 July 2022
നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്നും പൊലീസ് വ്യാജതെളിവുകൾ ഉണ്ടാക്കുകയായിരുന്നു എന്നുള്ള മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. കോടതി നടപടികൾ പുരോഗമിക്കുന്...
കാലങ്ങളായി കെട്ടിപ്പടുത്ത വ്യക്തിത്വമാണ് ഒരു നിമിഷം കൊണ്ട് ഇനിയൊരിക്കലും പടുത്തുയര്‍ത്താനാകാത്ത വിധം തകര്‍ന്നടിയുന്നതെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല... ഒരുപാട് മനുഷ്യരുടെ മനസ്സിലാണ് അവര്‍ക്ക് അവര്‍ ചിതയൊരുക്കുന്നത്... വിലമതിക്കുന്ന മറ്റെന്തെങ്കിലും അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം.. അതായിരിക്കാം ഇത്തരമൊരു നീക്കത്തിന് അവര്‍ വിധേയരാകുന്നതിന്റെ മനഃശ്ശാസ്ത്രവും.. ന്യായീകരണപരമ്പരയില്‍ അടുത്ത വ്യക്തിയ്ക്കായി കാത്തിരിക്കുന്നു... ശ്രീലേഖയ്ക്കെതിരെ അതിജീവിതയുടെ കുടുംബം
11 July 2022
നടൻ ദിലീപിനെതിരെ വ്യാജ തെളിവുകളുണ്ടാക്കിയെന്ന മുൻ ഡി ജി പി ആർ ശ്രീലേഖയുടെ ആരോപണങ്ങൾക്ക് പിന്നാലെ വിമർശനവുമായി അതിജീവിതയുടെ ബന്ധുക്കൾ. ഒരു പക്ഷെ അവരുടെ പ്രിയപ്പെട്ടവരുടെ വാക്കുകള്‍ക്കപ്പുറം തന്റെ വ്യക്...
ഇനി കൂടുതലൊന്നും സംസാരിക്കാനില്ല... പറയേണ്ടതെല്ലാം വീഡിയോയിൽ പറഞ്ഞു! ഇപ്പോൾ ഉണ്ടാകുന്ന വിവാദങ്ങൾ ഞാൻ പ്രതീക്ഷിച്ചതാണ്.. എന്നെ പ്രതിഭാഗത്തിന് സാക്ഷിയാക്കാൻ കഴിയില്ല.. വിവാദങ്ങൾ ആളിക്കത്തുമ്പോൾ വീണ്ടും തുറന്ന് പറച്ചിലുമായി ആർ ശ്രീലേഖ
11 July 2022
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ വ്യാജ തെളിവുണ്ടാക്കിയെന്ന തന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഉയരുന്ന വിവാദത്തിൽ പ്രതികരണവുമായി മുൻ ജയിൽ ഡി.ജി.പി ആർ ശ്രീലേഖ. ഇനി കൂടുതലൊന്നും സംസാരിക്കാനില്ല. പറ...
വിസ്താരം പുരോഗമിക്കുന്ന ഒരു കേസില്‍ പ്രതി നിരപരാധിയാണ് എന്ന് പറഞ്ഞത് കോടതിയലക്ഷ്യമായി പരിഗണിക്കാം! ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ നടപടി ആലോചിച്ച് പ്രോസിക്യൂഷന്‍... ശ്രീലേഖയ്ക്ക് പണികിട്ടി തുടങ്ങി.. നിയമോപദേശം കിട്ടി! രണ്ടും കൽപ്പിച്ച് അന്വേഷണ സംഘം...
11 July 2022
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ശ്രീലേഖ ഐപിഎസിന്റെ ആരോപണം അക്ഷരാർത്ഥത്തിൽ വൻ വിവാദത്തിലേയ്ക്ക് തന്നെയാണ് വഴിയൊരുക്കുന്നത്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ...
സ്ത്രീയായത് കൊണ്ട് ആര്‍ ശ്രീലേഖ അവള്‍ക്കൊപ്പം നില്‍ക്കണമെന്ന് ഒരിക്കലും പറയില്ല!. കുലസ്ത്രീ ഐഡിയോളജി അത്രമേല്‍ ശ്രീലേഖയുടെ ജീന്‍സില്‍ ഉണ്ട്; അല്ലെങ്കില്‍ ഇവര്‍ പെന്‍ഷന്‍ പറ്റാന്‍ കാത്തിരിക്കാതെ ജോലിയില്‍ ഇരിക്കുമ്പോള്‍ തന്നെ ദിലീപ് ഭക്തി കാണിക്കണ്ടേ? രൂക്ഷവിമർശനവുമായി എൻഎസ് മാധവൻ
11 July 2022
നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്നും പൊലീസ് വ്യാജ തെളിവുകളുണ്ടാക്കുകയായിരുന്നു വെന്നുമുള്ള മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. കോടതി നടപടികൾ പുരോഗമിക്ക...
ദിലീപിനെ രക്ഷിക്കാൻ ശ്രീലേഖ ഉണ്ടാക്കിയ തിരക്കഥയാണ് ഇപ്പോള്‍ കാണുന്നത്... സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ കാത്തുനില്ക്കുകയായിരുന്നു... വിരമിച്ച ശേഷം ആദ്യം ഈ പ്രതിയുടെ വിഷമങ്ങളും ബെഡ്ഷീറ്റ് കൊടുത്തതുമൊക്കെ പറഞ്ഞ് തുടങ്ങി... ഇത് അവരുടെ തിരക്കഥയുടെ രണ്ടാം ഘട്ടം! ഒരു ചോദ്യമേ ഈ മാഡത്തിനോട് ചോദിക്കാനുള്ളൂ, പൊട്ടിത്തെറിച്ച് ബാലചന്ദ്രകുമാര്‍..
11 July 2022
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്നും, ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കിയതാണെന്നുമുള്ള മുൻ ജയിൽ ഡിജിപി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ വൻ വിവാദമായിരിക്കുകയാണ്. സമൂഹത്തിന്റെ വിവിധ ...
ശ്രീലേഖയുടെ തുറന്നു പറച്ചിൽ ദിലീപിന്റെ താൽപര്യ പ്രകാരമാണെന്ന് ആരോപിച്ച് അതിജീവിതയുടെ അഭിഭാഷക അഡ്വ.ടി.ബി.മിനി! ആർ.ശ്രീലേഖയുടെ പ്രതികരണം പൊതുസമൂഹം വിലയിരുത്തട്ടെയെന്ന് ഉമ തോമസ് എം എൽ എ.. വളരെ സങ്കടമുള്ള കാര്യമാണ്.. ഇങ്ങനെയുള്ള പ്രതികളെ അവർ ഏതൊക്കെ രീതിയിൽ സംരക്ഷിച്ചിരിക്കാം എന്നു തോന്നിപ്പോകുന്നുണ്ടെന്ന് ഭാഗ്യലക്ഷ്മി
11 July 2022
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്നും, ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കിയതാണെന്നുമുള്ള മുൻ ജയിൽ ഡിജിപി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ വൻ വിവാദമായിരിക്കുകയാണ്. സമൂഹത്തിന്റെ വിവിധ ...
ദിലീപിനെ 'സേഫ് ' ആക്കിയ ശ്രീലേഖയുടെ വെളിപ്പെടുത്തൽ വിവാദത്തിലേക്ക്.. നടിയുടെയും ഡബ്ല്യുസിസി അടക്കമുള്ള സംഘടനകളുടെയും പ്രതികരണങ്ങളും ഇന്നുണ്ടാകും... ഈ തുറന്ന് പറച്ചിലുകൾ കോടതിയിൽ ആയുധമാക്കാൻ പ്രതിഭാഗം
11 July 2022
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്നും, ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കിയതാണെന്നുമുള്ള മുൻ ജയിൽ ഡിജിപി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ വൻ വിവാദമായിരിക്കുകയാണ്. സമൂഹത്തിന്റെ വിവിധ ...
നമ്മളൊരിക്കലും റൊമാന്റിക് ആയിരിക്കുമെന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സ്ഥലത്ത് നിന്നുമാണ് ഞങ്ങള്‍ കണ്ടത്... ഒന്നര കൊല്ലം പ്രണയം കൊണ്ട് പോയി! ഇനിയും കൂടുതല്‍ മുന്നോട്ട് പോയാല്‍ എന്റെ യഥാര്‍ഥ സ്വഭാവം മനസിലാവും... അതിന് മുന്‍പേ അങ്ങ് കെട്ടി.. '' കല്യാണം കഴിച്ചിട്ട് 15 വര്‍ഷമായി; തന്റെ പ്രണയ വിവാഹത്തെ കുറിച്ച് ശ്രീജിത്ത് രവി പറഞ്ഞത്
11 July 2022
അടുത്തിടെയാണ് നടൻ ശ്രീജിത്ത് രവി പോക്സോ കേസില്‍ അറസ്റ്റിലായത്. ഇപ്പോഴിതാ ശ്രീജിത്ത് കുടുംബസമേതം നല്‍കിയൊരു അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. ഭാര്യ സജിതയുടെ കൂടെയാണ് നടന് അഭിമുഖത്തിനെത്തിയത്. അവതാരകയുടെ...
ബിഗ് ബോസിൽ നിന്ന് പുറത്തായതിന് പിന്നാലെ ദിൽഷയോടുള്ള ഇഷ്‌ടം റോബിൻ തുറന്ന് പറഞ്ഞിരുന്നു... ഡോക്‌ടർ റോബിൻ എന്റെ ഫേവറേറ്റാണ്... അതിര്‍ വരമ്പുകള്‍ ആരും തെറ്റിച്ചിട്ടില്ല! ഞാന്‍ കാണുമ്പോള്‍ അവനെന്നെ തൊട്ടെന്ന് കരുതി വേറൊരു രീതിയില്‍ ചിന്തിക്കേണ്ടതില്ല.. അവനും ആ രീതിയില്‍ ചെയ്തിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.. വിശ്വസിക്കാനൊട്ട് താല്‍പര്യവുമില്ല.. തുറന്ന് പറഞ്ഞ് ദിൽഷ
10 July 2022
ബിഗ് ബോസ് നാലാം സീസണിന്റെ ഫിനാലെയിലേക്ക് എത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ കേട്ടത് ബ്ലെസ്ലിയും ദില്‍ഷയും തമ്മിലുള്ള സൗഹൃദമാണ്. ദില്‍ഷയോട് പ്രണയാഭ്യര്‍ഥന നടത്തിയ ബ്ലെസ്ലി അവളെ മോശമായി സ്പര്‍ശിച്ചു എന്നൊക...
ഈ ശീലം വളരെ രസകരമായാണ് എനിക്കു തോന്നുന്നത്... നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുക... ആരാധകരുടെ ചോദ്യം കേട്ട് മടുത്തു! ഒടുവിൽ മറുപടിയുമായി റിമി! കുറിപ്പ് വൈറൽ...
10 July 2022
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് റിമി ടോമി. പ്രിയപ്പെട്ട ഗായിക മാത്രമല്ല ചാനലുകളില്‍ ഊര്‍ജ്ജ്വലതയുടെ പര്യായമെന്ന പോലെയുള്ള ആങ്കറുമാണ് മലയാളികള്‍ക്ക് റിമി ടോമി. റിമി ടോമിയുടെ ഫോട്ടോകള്‍ ഓ...
ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...





















