Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!

28 AUGUST 2026 07:16 PM ISTമലയാളി വാര്‍ത്ത
വ്യത്യസ്ഥമായ കളി, വ്യത്യസ്ഥമായ നിയമങ്ങൾ എന്ന ടാഗ് ലൈനോടെ ടൈറ്റാൻസ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി. ഒക്ടോബർ ഒന്നിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടാണ് പുതിയ പോസ്‌റ്റർ എത്തിയിരിക്കുന്നത്. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.   ജയസൂര്യ , വിനായകൻ എന്നിവരുടെ ലുക്ക് മുകളിൽ. ത...

അഭിനയം പോലെ തന്നെ സൗന്ദര്യത്തിന്റെ കാര്യത്തിലും നയന്‍താരയോട് അസൂയയാണ്.. എന്ന് കണ്ടാലും ആ കുട്ടിക്ക് നമ്മളോട് അതെ സ്നേഹവും ബഹുമാനമാണ് ... നയൻതാരയെ കുറിച്ച് വെളിപ്പെടുത്തി നടി ഷീല...

16 May 2022

വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത 'കാതുവാക്കുള രണ്ട് കാതല്‍' ആണ് നയൻതാരയുടേതായി പുറത്തിറങ്ങിയ ചിത്രം. ചിത്രം തകർത്ത് ഓടിക്കൊണ്ടിരിക്കുകയാണ്. ജിഎസ് വിഘ്‌നേശ് സംവിധാനം ചെയ്യുന്ന 'ഒ2' ആ...

കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല! പച്ച ഗൗണിൽ തിളങ്ങി മീര ജാസ്മിൻ.. ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വൈറൽ...

16 May 2022

മലയാളികളുടെ ഇഷ്ടതാരമാണ് മീരാജാസ്മിൻ. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും പിൻമാറിയ താരം വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്നതിന്റെ സന്തോഷവും ആരാധകർക്ക് ഉണ്ട്. ആറു വർഷത്തെ നീണ്ട ഇടവേളയ്ക...

പുതിയ വീടിന്റെ നിർമ്മാണം നടക്കുന്നതിന്റെ സന്തോഷത്തിൽ പൂർണിമ! ഹിന്ദിയിൽ ക്ലാസെടുത്ത് നടിയുടെ തേപ്പ് വീഡിയോ വൈറൽ; ഏറ്റെടുത്ത് സോഷ്യൽമീഡിയ

16 May 2022

മലയാളികളുടെ ഇഷ്ട താരമാണ് പൂർണിമയും ഇന്ദ്രജിത്തും. വീണ്ടും സിനിമയിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ് നടി. ഒരിടവേളയ്ക്ക് ശേഷം വെെറസിലൂടെ മടങ്ങിയെത്തിയ പൂർണിമയുടെ അടുത്ത ചിത്രം രാജീവ് രവിയുടെ സംവിധാനത്തിലൊ...

ആ നീക്കമുണ്ടായാല്‍ ഭയക്കുന്നത് പോലെ സംഭവിക്കും! ദിലീപ് എന്തായാലും മിണ്ടാതിരിക്കില്ല... സർക്കാരിനും തലവേദന; കൂടുതൽ വെളിപ്പെടുത്തലുമായി ധന്യാ രാജേന്ദ്രന്‍

16 May 2022

നടി ആക്രമിക്കുന്ന കേസ് ഓരോ ദിവസവും നിർണായക നീക്കത്തിലേക്ക് കടക്കുകയാണ്. ദിനം പ്രതി നിരവധി തെളിവുകൾ പുറത്ത് വരുന്നുണ്ടെങ്കിലും അന്വേഷണ സംഘത്തെ സംബന്ധിച്ച് പുനരന്വേഷണം അവസാനിപ്പിക്കാൻ ഇനി കുറച്ച് ദിവസങ്...

​ആർ​ക്ക് ​എ​ങ്കി​ലും​ ​പോ​സ്റ്റ് ​ചെ​യ്ത​ ​ചി​ത്ര​ങ്ങ​ളെ​ക്കു​റി​ച്ച് ​മോ​ശം​ ​അ​ഭി​പ്രാ​യ​മോ​ ​ട്രോ​ളാ​നോ​ ​തോ​ന്നു​ന്നു​വെ​ങ്കി​ൽ​ ​അ​വ​ർ​ക്കാ​യി​ ​കു​റെ​ ​ചി​ത്ര​ങ്ങ​ൾ! പൂൾ ചിത്രങ്ങളുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ഇറഖാൻ

16 May 2022

ദിവസങ്ങൾക്ക് മുൻപാണ് ബോ​ളി​വു​ഡി​ലെ​ ​സൂ​പ്പ​ർ​താ​രം​ ​ആ​മി​ർ​ഖാ​ന്റെ​ ​മ​ക​ൾ​ ​ഇ​റ​ ​ഖാ​ൻ​ ​ത​ന്റെ​ 25​-ാം​ ​പി​റ​ന്നാ​ൾ​ ​സ്വിം​ ​സ്യൂ​ട്ടി​ൽ​ ​ആ​ഘോ​ഷി​ച്ചത്.​ എന്നാൽ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ആ...

നമ്മുടെയൊന്നും കാര്യം പറയാൻ പറ്റില്ല എന്നുള്ളത് എത്ര സത്യമാണെന്ന് എനിക്ക് തോന്നിപ്പോയി! അദ്ദേഹം ഇവിടെയായിരുന്നെന്ന കാര്യം എനിക്കറിയില്ലായിരുന്നു... പെട്ടെന്ന് കണ്ടപ്പോൾ വലിയൊരു ഷോക്കായിരുന്നു... ഗാന്ധിഭവനിലെ പരിപാടിക്കിടെ ശബ്ദമിടറി നവ്യ നായർ

16 May 2022

മലയാളികളുടെ ഇഷ്ട താരമാണ് നവ്യ നായർ. നന്ദനം സിനിമ ആരും തന്നെ മറക്കാനിടയില്ല. ആ ഒരൊറ്റ സിനിമയിലൂടെ നവ്യ വലിയൊരു സ്ഥാനം നേടിയെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അ...

പൂജക്കിടെ ദിലീപുമായി രഹസ്യ ചർച്ച! പിറ്റേദിവസം സംഭവിച്ചത് ഞെട്ടിക്കുന്നത് .. വമ്പന്റെ ഇടപെടലിന് പിന്നാലെ കേസ് ഇഴയാൻ തുടങ്ങി; നടിയുടെ കണ്ണുനീർ വെറുതെയാവില്ല! ദൈവം ബാക്കിവെച്ച തെളിവുകൾ പുറത്ത്

16 May 2022

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം മേയ് 30തിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ ദിവസങ്ങൾ മാത്രം ബാക്കി നിന്നിട്ടും കേസ് എങ്ങുമെത്താത്ത സ്ഥിതിയാണ് ഇപ്പോൾ. കാവ്...

മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരെ അനുകരിച്ച് നില! നിമിഷങ്ങൾക്കുള്ളിൽ വീഡിയോ വൈറൽ.. ഏറ്റെടുത്ത് ആരാധകർ...

15 May 2022

താരങ്ങളുടെ മക്കളും അവരെ പോലെ സെലിബ്രിറ്റികൾ തന്നെയാണ് താരങ്ങളുടെ മക്കളും. ഇപ്പോഴിതാ പേളിയെ പോലെ തന്നെ ആരാധകർ ഏറെയുള്ള സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയാണ് മകൾ നിലയും. കഴിഞ്ഞ ദിവസങ്ങളിൽ മാലിദ്വീപിലെ അവധി ...

പശുവിന്റെ പാല് മാത്രം കുടിച്ചാല്‍ പോരാ പട്ടിയുടേയും പൂച്ചയുടെയും ഒക്കെ പാല്‍ കറന്ന് കുടിക്കണം! കോഴിയുടെ പാല്‍ ആണ് ഇവള്‍ കുടിച്ചതെന്ന് തോന്നുന്നു.. നിഖില വിമലിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം

15 May 2022

മലയാളികളുടെ ഇഷ്ട താരമാണ് നിഖില വിമൽ. ഇപ്പോഴിതാ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തുകയാണ് താരം. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പശുവുമായി ബന്ധപ്പെട്ട് തന്റെ രാഷ്‌ട്രീയം നടി വ്യക്തമാക്കി...

നരകം കാത്തിരിക്കുന്നു.. നിങ്ങള്‍ ബ്രാഹ്മണരെ വെറുക്കുന്നു' ശരദ് പവാറിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ട നടി അറസ്റ്റില്‍

15 May 2022

സിനിമ ലോകത്തെ ഞെട്ടിച്ച സംഭമാണ് നടി അറസ്റ്റിലായത്. എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറിനെ അപകീര്‍ത്തിപ്പെടുത്തിയ മറാത്തി നടി കേതകി ചിതാലെയാണ് അറസ്റ്റിലായിരിക്കുന്നത്. എന്‍സിപി പ്രവര്‍ത്തകന്‍ നല്‍കിയ പരാതി...

ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയ ഉടൽ റിലീസിന് മുൻപേ ബോളിവുഡിലേക്കും തെലുങ്കിലേക്കും

15 May 2022

ഉടൽ ബോളിവുഡിലേക്കും തെലുങ്കിലേക്കും. മേയ് 20 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ബോളിവുഡ് റീമേക്കാണ് ആദ്യം ആരംഭിക്കുക. ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ....

രാജിവച്ച എല്ലാ നടിമാരെയും അമ്മയില്‍ തിരിച്ചുകൊണ്ടുവരണമെന്ന നിലപാടുമായി ആസിഫ് അലി...

15 May 2022

മലയാളികളുടെ ഇഷ്ട താരമാണ് ആസിഫ് അലി. ഇപ്പോഴിതാ രാജിവച്ച എല്ലാ നടിമാരെയും അമ്മയില്‍ തിരിച്ചുകൊണ്ടുവരണമെന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. നീതി ലഭിക്കില്ലെന്ന വ്യക്തമായ സൂചനകള്‍ ലഭിച്ച പശ്ചാത...

ഇതാ സര്‍ക്കാരുണ്ട്, അതിജീവിതയ്‌ക്കൊപ്പം... ഇതിന്റെ വിശ്വാസത്തിലാണ് നമ്മളെല്ലാം പോയികൊണ്ടിരിക്കുന്നത്... പക്ഷെ! ഇപ്പോൾ സംഭവിക്കുന്നത് മറ്റൊന്ന്! വീണ്ടും തുറന്നടിച്ച് ഭാഗ്യലക്ഷ്മി

15 May 2022

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം മേയ് 30തിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ ദിവസങ്ങൾ മാത്രം ബാക്കി നിന്നിട്ടും കേസ് എങ്ങുമെത്താത്ത സ്ഥിതിയാണ് ഇപ...

അതിജീവിതയ്ക്ക് നീതി കിട്ടിയേ പറ്റൂ.. എന്തൊക്കെ നേരിടേണ്ടി വന്നാലും അതിനായി പോരാടുക തന്നെ ചെയ്യും... എന്ത് അപകടം വേണമെങ്കിലും സംഭവിക്കട്ടെ... അറസ്റ്റ് ചെയ്ത് ജയിലില്‍ കൊണ്ടുപോകും... അല്ലെങ്കില്‍ കാറിടിച്ച് കൊല്ലും, അല്ലെങ്കില്‍ കയ്യോ കാലോ ഒടിക്കും... ഇതൊക്കെ അല്ലേ സംഭവിക്കുക... എന്നാലും വേണ്ടില്ല! ഇവിടെ നീതി നടപ്പിലായേ പറ്റൂ.. ആരാണ് ഇതിന്റെ എല്ലാം പിന്നില്ലെന്ന് സമൂഹത്തിന് മുന്നില്‍ കാണിച്ച് കൊടുത്തേ പറ്റൂ.. തുറന്നടിച്ച് ഭാഗ്യലക്ഷ്മി

15 May 2022

ദിലീപിന്റെ അനുജൻ അനൂപിന്റെയും അഭിഭാഷകന്റെയും ഫോൺ സംഭാഷണം പുറത്ത് വന്ന സമയത്ത് നടിയെ ആക്രമിച്ച കേസ് വല്ലാത്ത ട്വിസ്റ്റിലേക്കായിരുന്നു പോയത്. ദിവസവും കേസ് മാറി മറിയുകയാണ്. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവിന...

Malayali Vartha Recommends