STAR TREK
ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!
വര്‍ഷങ്ങള്‍ക്ക് ശേഷം ജനപ്രിയ നടന്മാര്‍ ഒന്നിക്കുന്നു....
03 November 2021
പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ജനപ്രിയ നടന്മാരായ കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിന് എന്താടാ സജിയെന്ന് പേരിട്ടു. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്...
അഭിനയത്തിനു പുറമേ സംവിധാനവും തന്റെ മനസ്സിലുണ്ടെന്ന് ഗായത്രി സുരേഷ്
03 November 2021
അഭിനയത്തിനു പുറമേ സംവിധാനവും തന്റെ മനസ്സിലുണ്ടെന്ന് തുറന്നു പറഞ്ഞ് നടി ഗായത്രി സുരേഷ്. സംവിധാനം ചെയ്യുന്നുണ്ടെങ്കില്‍ അത് താന്‍ തന്നെ എഴുതുന്ന കഥ ആയിരിക്കും എന്നും ഗായത്രി വ്യക്തമാക്കി. തനിക്ക് ചെയ്യാ...
നടന്‍ പ്രകാശ് രാജിനെതിനെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം... 'ജയ് ഭീമി'ലെ ഒരു രംഗത്തിന്റെ പേരിലാണ് താരത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നത്
03 November 2021
സൂര്യയെ നായകനായ 'ജയ് ഭീം' എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. ചിത്രത്തിലെ ഒരു രംഗത്തിന്റെ പേരിലിപ്പോള്‍ നടന്‍ പ്രകാശ് രാജിനെതിനെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന...
ആരെയെങ്കിലും വഞ്ചിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അവതാരകയുടെ പ്രതികരണം?
01 November 2021
ആരെയെങ്കിലും ചതിച്ചോ എന്ന ചോദ്യത്തിന് പ്രശസ്ത വി ജെയായ അനുഷ ദണ്ഡേക്കര്‍ പറയുന്നത് ഇങ്ങനെയാണ്. ഇരുപതാം വയസില്‍ താന്‍ കാമുകനെ വഞ്ചിച്ചതായി അനുഷ ദണ്ഡേക്കര്‍ പറയുന്നു. ഞായറാഴ്ച രാത്രി തന്റെ ഇന്‍സ്റ്റാഗ്രാ...
പിറന്നാള്‍ ആഘോഷിച്ച് ഐശ്വര്യ റായ്...
01 November 2021
ബോളിവുഡിലെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ് ബച്ചന്‍. 48ാം പിറന്നാള്‍ ആഘോഷിക്കുന്ന ഐശ്വര്യ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരനായികയാണ്. ലോകമെമ്ബാടും ആരാധകരുള്ള ഐശ്വര്യയുടെ ആരാധകരായി താരങ്ങള്‍ തന...
'ഇമ്മിണി ബല്യ അവധിക്കു' ശേഷം.... സ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്ക് ആശംസയുമായി മനോജ് കെ ജയന്‍
01 November 2021
നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് വീണ്ടും തുറക്കുകയാണ്. കുട്ടികളെ സ്‌കൂളിലേക്ക് വരവേറ്റത് എല്ലാവിധ കൊവിഡ് പ്രോട്ടോക്കോളുകളും പാലിച്ചാണ്. നിരവധിപേരാണ് കുട്ടികള്‍ക്ക് ആശംസകളുമായി എത്...
പ്രണയം തലയ്ക്ക് പിടിച്ചു... അടുത്തത് വീഡിയോ കോളിലൂടെ, ഒടുവിൽ അത് പുറത്തായി: വിതുര തങ്കച്ചൻ വിവാഹിതനാകുന്നു
01 November 2021
സ്റ്റാർ മാജിക്കിലെ എല്ലാ താരങ്ങളെയും പോലെ പ്രേക്ഷകർക്ക് ഒരുപാട് പ്രിയപ്പെട്ട താരമാണ് തങ്കച്ചൻ വിതുര. തങ്കച്ചൻ ഇപ്പോൾ വിവാഹിതനാകാൻ പോകുന്നു എന്ന വാർത്തയാണ് പ്രേക്ഷകർക്ക് ഇടയിലേക്ക് പുതുതായി എത്തിയിരിക്...
കോമഡി താരം തങ്കച്ചന്റെ കല്യാണ വിശേഷം പങ്കുവച്ച് ലക്ഷ്മി നക്ഷത്ര
31 October 2021
പ്രശസ്ത കോമഡി താരം തങ്കച്ചന്റെ കല്യാണ വിശേഷം പങ്കുവച്ചിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. ലക്ഷ്മി നക്ഷത്രയുടെ യൂട്യൂബ് ചാനലിലൂടെയായിരുന്നു താരം പ്രതികരിച്ചത്. എപ്പോഴാണ് കല്യാണമെന്ന ലക്ഷ്മിയുടെ ചോദ്യത്തിന് അ...
ഇന്‍സ്റ്റഗ്രാമില്‍ നിന്നും ചില ചിത്രങ്ങള്‍ മാത്രം ഡിലീറ്റ് ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തി താരം
31 October 2021
നാഗ ചൈതന്യയും സാമന്തയും തമ്മില്‍ വിവാഹ ബന്ധം വേര്‍പിരിഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. വേര്‍പിരിയലിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ സാമന്ത തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും നാഗ ചൈതന്യയ...
പുനീതിന്‍റെ മരണത്തില്‍ മനംനൊന്ത് ആരാധകർ; ആരാധകന്‍ ആത്മഹത്യ ചെയ്തു, രണ്ട് പേര്‍ ഹൃദയാഘാതം മൂലം മരിച്ചു, ഒരാൾ പുനീതിന്‍റെ മരണവാര്‍ത്ത ടെലിവിഷനിലൂടെ അറിഞ്ഞയുടന്‍ ബോധരഹിതനായി നിലംപതിച്ചതായി ബന്ധുക്കൾ
31 October 2021
കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം അന്തരിച്ച കന്നഡ സൂപ്പര്‍ താരം പുനീതിന്‍റെ മരണ വാർത്ത അറിഞ്ഞതിൽ മനംനൊന്ത് ആരാധകർ. ഒരു ആരാധകന്‍ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. കൂടാതെ രണ്ട് പേര്‍ ഹൃദയാഘാതം മൂലം മരിച്ചു. നട...
ബോളിവുഡിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച കത്രീനയും വിക്കിയും കല്യാണം കഴിക്കുമോ എന്നതാണ്...
30 October 2021
ബോളിവുഡിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച വിഷയം കത്രീന കൈഫും വിക്കി കൗശലും വിവാഹിതരാവാന്‍ പോവുകയാണോയെന്നാണ്. രാജസ്ഥാനില്‍ വച്ച് രാജകീയമായി നടക്കുന്ന വിവാഹചടങ്ങുകളുടെ മുഴുവന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്ന...
കുഞ്ഞിനെ റെസ്‌റ്റോറന്റില്‍ മറന്നു വച്ച് താരപത്‌നി... ഹോട്ടലില്‍ നിന്നും ഇറങ്ങിയപ്പോള്‍ വെയിറ്റര്‍ ആണ് ഓടി വന്നു പറഞ്ഞത് നിങ്ങള്‍ കുഞ്ഞിനെ എടുക്കാന്‍ മറന്നു മാഡം എന്ന്
30 October 2021
ഭക്ഷണം കഴിച്ചശേഷം കുഞ്ഞിനെ റെസ്‌റ്റോറന്റില്‍ മറന്നു വച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ആയുഷ് ഖുറാനയുടെ ഭാര്യ താഹിറ കശ്യപ്. ഒരു അമ്മ എന്ന നിലയില്‍ ആദ്യമെല്ലാം താനൊരു പരാജയമായിരുന്നു എന്നാല്‍ പിന്നീ...
ചിരഞ്ജീവി സര്‍ജയ്ക്ക് പിന്നാലെ പനീതും; ആത്മാവില്‍ ശുദ്ധിയുള്ളവരെ ദൈവം സ്നേഹിക്കുന്നു അത് ഇങ്ങനെയെല്ലാമാണ് തെളിയിക്കുന്നത്! കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ മരണത്തില്‍ അനുസ്മരിച്ച് നടി മേഘ്ന രാജ്
30 October 2021
കഴിഞ്ഞ ദിവസമാണ് കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ മരണ വാർത്ത പുറത്ത് വന്നത്. നടനെ അനുസ്മരിച്ച് ഒട്ടനവധിപേരാണ് രംഗത്ത് എത്തിയത്. മികച്ച നടൻ എന്നതിലുപരി നല്ലൊരു മനസിന് ഉടമ കൂടിയാണ് പുനീത്. ഇപ്പോഴ...
സാരിയില്‍ തിളങ്ങി ബോളിവുഡ് താരം ശ്രദ്ധ കപൂര്‍...
29 October 2021
ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ പുത്തന്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 'ആഷിഖി ടു' എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധയെ ആളുകള്‍ ശ്രദ്ധിച്ചുതുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ശ്രദ്...
അപ്പു, ഇങ്ങനെയാണ് നീ എന്റെ മനസ്സിലും ഹൃദയത്തിലും എന്നും തങ്ങിനില്‍ക്കാന്‍ പോകുന്നത്.. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട്.... പുനീത് രാജ്‍കുമാറിന്റെ വിയോഗത്തിൽ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് ഭാവന
29 October 2021
കന്നഡ പ്രേക്ഷകരുടെ പ്രിയ താരം പുനീത് രാജ്‍കുമാര്‍ യാത്രയായിരിക്കുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പുനീത് രാജ്‍കുമാറിന്റെ വിയോഗം ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. കന്നഡയിലെ തന്റെ ആദ്യത്തെ നായകന്...
ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
























