STAR TREK
ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!
നയന്‍താരയ്ക്ക് ഇന്ന് പിറന്നാള്‍... ആശംസയുമായി സാമന്ത; പിറന്നാള്‍ ദിനത്തില്‍ താരത്തെ കുറിച്ച് അധികം ആരും അറിയാത്ത ഒരുരഹസ്യം കൂടി?
18 November 2021
കഠിന പ്രയത്‌നത്തിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടി കൂടിയാണ് നയന്‍താര. താരത്തിന്റെ 37ാം ജന്മദിനമാണ് ഇന്ന്. സിനിമാ ലോകത്തെ സുഹൃത്തുക്കളും ആരാധകരും അടക്കം നിരവധി പേരാണ് താരത...
'താങ്കളില്‍ നിന്ന് ലഭിച്ച ഈ അഭിപ്രായം ഞങ്ങളെ ഏറെ സന്തോഷിപ്പിക്കുന്നു, മാഡം. താങ്കള്‍ ചെയ്യുന്ന കാര്യങ്ങളോട് ഏറെ ബഹുമാനമുണ്ട്. ജയ് ഭീം ടീമിനുവേണ്ടി ഒരുപാട് നന്ദി അറിയിക്കുന്നു...' ശൈലജ ടീച്ചർക്ക് നന്ദി അറിയിച്ച് നടൻ സൂര്യ
18 November 2021
സൂര്യ നായകനായെത്തി മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ട് മുന്നേറുന്ന ചിത്രമാണ് ജയ് ഭീം. നിരവധിപേരാണ് ഇതിനോടകം തന്നെ നിരവധിപേരാണ് എത്തിയത്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രം 'ജയ് ഭീം' കണ...
പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി 'കര്‍ണാടക രത്‌ന' പുരസ്ക്കാരം, ബസവരാജ് ബൊമ്മെയുടെ പ്രഖ്യാപനം നിറഞ്ഞ കൈയടിയോടെ സ്വീകരിച്ച് ആരാധകർ
17 November 2021
കന്നട നടന്‍ പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി 'കര്‍ണാടക രത്‌ന' പുരസ്‌കാരം നല്‍കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബംഗളൂരു പാലസ് മൈതാനിയില്‍ ചൊവ്വാഴ്ച നടന്ന'പുനീത് നമന' അനു...
തമിഴ് നടന്‍ വിജയ്‌യുടെ വീടിന് നേരെ ബോംബ് ഭീഷണി; സംഭവത്തിൽ യുവാവ് അറസ്റ്റിൽ
16 November 2021
തമിഴ് നടന്‍ വിജയ്‌യുടെ വീടിന് നേരെ ബോംബ് ഭീഷണി. താരത്തിന്റെ ചെന്നൈയിലുള്ള വീടിന് നേരെയാണ് ഭീഷണി ഉയര്‍ന്നത്.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തി. സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂട...
കുറുപ്പ് കണ്ട ഉടനെ എന്നെ വാപ്പച്ചി വിളിച്ചു ഒരേയൊരു കാര്യം മാത്രമേ പറഞ്ഞുള്ളൂ...
16 November 2021
ഏറെ പ്രതിസന്ധികള്‍ക്കൊടുവില്‍ കുറുപ്പ് എന്ന ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തു. ആദ്യ ദിനം മികച്ച കളക്ഷനും ചിത്രം നേടി. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിന് വഴിയൊരുക്കിയത് നമ്മുടെ...
സഹനടന് താരമൂല്യം കുറഞ്ഞുപോയെന്ന് പരാതി.... ലൂസിഫറിന്റെ തെലുങ്ക് പതിപ്പില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടെണ്ട് നയന്‍താര?
15 November 2021
മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത മലയാള ചിത്രമായിരുന്നു ലൂസിഫര്‍. 2019 മാര്‍ച്ച് 28 ന് തിയേറ്ററിലെത്തിയ ലൂസിഫര്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ആയിരുന്നു. മോഹന്‍ലാലിനും...
സ്ഥിര നിക്ഷേപമായി 10 ലക്ഷം രൂപ പാര്‍വതി അമ്മാളിന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ച് സൂര്യ! എല്ലാ മാസവും പലിശ ഇവരുടെ കയ്യിലെത്തുമെന്നും മരണശേഷം മക്കള്‍ക്ക് തുക ലഭിക്കുമെന്നും തമിഴ് മാധ്യമങ്ങള്‍
15 November 2021
ആദിവാസി വിഭാഗത്തിൽ പെട്ട ഒരു ഗോത്രത്തിനെതിരായി രാഷ്ട്രീയവും പൊലീസും നടത്തുന്ന അനീതികളെ കോടതിമുറിയിൽ പ്രതിക്കൂട്ടിൽ കയറ്റി ചോദ്യം ചെയ്യുകയാണ് ‘ജയ് ഭീം’ എന്ന സിനിമ. ദലിത് രാഷ്ട്രീയത്തിനും ദ്രാവിഡ രാഷ്ട്...
ഒരു പൂ ചോദിച്ചു, ഞാന്‍ ഒരു പൂന്തോട്ടം തന്നെ തിരിച്ചുകൊടുത്തു.... സ്റ്റാര്‍ മാജിക് എന്ന താര പരിപാടിയിലെ വിവാദത്തെ കുറിച്ച് പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്
14 November 2021
സ്റ്റാര്‍ മാജിക് എന്ന താര പരിപാടിയുമായി ബന്ധപ്പെടുത്തി ഉണ്ടായ വിവാദങ്ങള്‍ക്ക് പിന്നിലെ കാരണം പങ്കുവച്ച് സന്തോഷ് പണ്ഡിറ്റ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. സ്റ്റാര്‍...
തന്റെ കുഞ്ഞുമാലാഖയെ നെഞ്ചോട് ചേര്‍ത്ത് ഭാമ...
11 November 2021
നിവേദ്യം എന്ന മലയാള ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് ഭാമ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായിരുന്നു താരം. അഭിനേത്രി എന്നതിനപ്പുറം മികച്ച ഒരു നര്‍ത്തകി കൂടിയാണ് ഭാമ. മല...
'മിനിസ്‌ക്രീനിൽ മാത്രമല്ല ജീവിതത്തിലും ഒരുമിച്ച്'; ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി
10 November 2021
മിനിസ്ക്രീൻ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കൊച്ചിയിലെ സ്വകാര്യ റിസോട്ടിൽ വച്ചായിരുന്നു വിവാഹം. സ്വന്തം സുജാത എന്ന സീരിയൽ സെ...
രാജമൗലിയുടെ പുതിയ ചിത്രം ആര്‍ ആര്‍ ആറിലെ എങ്ങും നാച്ചോ.. നാച്ചോ... പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം വൈറലായി
10 November 2021
ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആര്‍ ആര്‍ ആറിലെ എങ്ങും നാച്ചോ.. നാച്ചോ... പാട്ട് പുറത്തിറങ്ങി രണ്ടുമണിക്കൂറിനുള്ളില്‍ വൈറലായി. 'ആര്‍ആര്‍ആര്‍' ചി...
അന്ന് എന്തുകൊണ്ടാണ് മലയാളം സിനിമകളില്‍ വിളിക്കാത്തത് എന്ന് ജീത്തുസാറിനോട് ചോദിച്ചു! പക്ഷെ ആ മറുപടിയിൽ ഞാൻ പോലും ഞെട്ടി! തുറന്ന് പറഞ്ഞ് ഷംന കാസിം
10 November 2021
ഷംനകാസിം മലയാളികളുടെ ഇഷ്ട നായികയാണ്. നൃത്തമാണ് ഷംന കാസിമിനെ സിനിമയിലേക്ക് എത്തിച്ചത്. റിയാലിറ്റി ഷോയിലൂടെ എത്തിയ ഷംനക്ക് തുടക്കത്തിയിൽ കിട്ടിയ അവസരങ്ങൾ പിന്നീട് മലയാള സിനിമയിൽ ലഭിച്ചില്ല എന്നതാണ് സത്യ...
ഒരു സീസണില്‍ ഒന്നും അവസാനിക്കാൻ പ്ലാൻ ഇല്ല; ചരിത്രം സൃഷ്ടിക്കാൻ വരുന്നു സൗത്ത് കൊറിയന്‍ സര്‍വൈവല്‍ ഡ്രാമ 'സ്ക്വിഡ് ഗെയിം' സീസണ്‍ 2! പ്രഖ്യാപിച്ച് സംവിധായകന്‍ രംഗത്ത്, നെറ്റ്ഫ്ളിക്സിന്‍റെ എക്കാലത്തെയും വലിയ വിജയമായാണ് സ്ക്വിഡ് ഗെയിം മാറിയത്
10 November 2021
ലോകത്ത് നിലവിൽ സൗത്ത് കൊറിയൻ ഗാനങ്ങൾക്കും സീരീസുകൾക്കും വമ്പൻ പ്രചാരമാണ് ഉള്ളത്. ഒടിടി പ്ലാറ്റുഫോമുകളിൽ വമ്പൻ പ്രചാരം ലഭിക്കുന്ന സീരീസുകൾക്ക് ഏറെ ആരാധകരും ഉണ്ട്. അത്തരത്തിൽ ഒടിടിയില്‍ സമീപകാലത്ത് ഏറ്റ...
അശ്ലീല ചിത്രങ്ങളുടെ കേസിന് ശേഷം ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും ആദ്യമായി ഒരുമിച്ച്
09 November 2021
അശ്ലീല ചിത്രങ്ങളുടെ കേസില്‍ മുംബൈ കോടതി ജാമ്യം അനുവദിച്ചതിന് ശേഷം ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും ആദ്യമായി പരസ്യമായി ഹാജരായി. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയിലുള്ള ക്ഷേത്രത്തിലാണ് ദമ്പതികള്‍ ദര്‍ശനം ന...
കത്രീനയ്‌ക്കൊപ്പം താമസിക്കാന്‍ ആഡംബര അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്ത് വിക്കി കൗശല്‍, വിവാഹം രാജസ്ഥാനിലെ സിക്സ് സെൻസ് ഫോർട്ടിൽ?
09 November 2021
വിക്കി കൗശല്‍, കത്രീന കൈഫും ഡിസംബറില്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുംബൈയിലെ ജുഹുവിലെ രാജ്മഹല്‍ അപ്പാര്‍ട്ടുമെന്റുകളില്‍ കുറച്ചുകാലമായി ഇരുവരും വീട് നോക്കുകയായിരുന്നു. 2021 ജൂലൈയില...
ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
























