STAR TREK
ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!
പതിനഞ്ചു ദിവസം കൊണ്ട് തന്റെ ഫിറ്റ്നസ് തിരിച്ചുപിടിച്ച് അര്‍ച്ചന കവി
28 August 2021
'നീലത്താമര' എന്ന ചിത്രത്തിലൂടെയാണ് അര്‍ച്ചന കവി എന്ന താരം അഭിനയത്തിലേക്കെത്തുന്നത്. ഇപ്പോള്‍ സിനിമയിലില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ചിത്ര...
നടന് മമ്മൂട്ടിയുടെ ഭൂമി ഇടപാട് കേസ്; തമിഴ്നാട് സര്‍ക്കാറിന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്
28 August 2021
നടന് മമ്മൂട്ടിയുടെ ഭൂമി ഇടപാട് കേസില്‍ നിലപാട് തേടി തമിഴ്നാട് സര്‍ക്കാറിന് മദ്രാസ് ഹൈക്കോടതി നോട്ടീസ്. മമ്മൂട്ടി, മകന് ദുല്‍ഖര്‍ സല്മാന് എന്നിവരുടെ ഉടമസ്ഥതയിലുള്ള ചെന്നൈ ചെങ്കല്‍പേട്ട് കരുങ്കുഴി ...
ദേഷ്യം വന്നാല്‍ താന്‍ പ്രതികരിക്കുമെന്നും അതുകഴിഞ്ഞാല്‍ ബൈക്ക് എടുത്ത് എങ്ങോട്ടെങ്കിലും യാത്ര ചെയ്യും...
26 August 2021
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ അഭിയുടെ മകനാണ് നടന് ഷെയ്ന് നിഗം. തന്റെ ദേഷ്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഷെയ്ന് നിഗം. ദേഷ്യം വന്നാല്‍ താന്‍ പ്രതികരിക്കുമെന്നും അതുകഴിഞ്ഞാല്‍...
മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ആര്യ
24 August 2021
മോഹന്‍ലാലിനൊപ്പമുള്ള ഓരോ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുണ്ട്. ലാലേട്ടനൊപ്പം ഉള്ള ഫോട്ടോ പങ്കു വെക്കുമ്ബോള്‍ വേറെ ക്യാപ്ഷന്റെ കൂടി ആവശ്യമില്ലെന്ന് നടിയും അവതാരകയുമായ ആര്യ പറയുന്നു. സോഷ്യല...
അഫ്ഗാന് ക്രിക്കറ്റ് താരവുമായുള്ള ബന്ധം ഉപേക്ഷിക്കണോ എന്ന ആലോചനയിലാണ് നടി അര്‍ഷി ഖാന്
24 August 2021
അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ടീമിലെ ഒരു താരത്തെ താന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ആ ബന്ധം തന്നെ ഉപേക്ഷിക്കണോ എന്ന പേടിയാണ് തനിക്കും കുടുംബത്തിനും ഉള്ളതെ...
കറുപ്പില്‍ തിളങ്ങി ദിലീപും കുടുംബവും...
23 August 2021
ദിലീപും കാവ്യാ മാധവനും മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട താരദമ്ബതികളാണ് . ആരാധകര്‍ ഇവരുടെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ്. പലപ്പോഴും ആരാധകര്‍ക്ക് ഇവരുടെ വിശേഷങ്ങള്‍ അറിയുന...
സംവൃതയുടെ ഓണ ചിത്രം...കറുത്ത ബോര്‍ഡറുള്ള വളരെ സിമ്ബിളായ സാരിയില്‍ തിളങ്ങി സംവൃത
23 August 2021
മലയാളികള്‍ക്ക് പ്രിയപ്പെട്ട നടികളില്‍ ഒരാളാണ് സംവൃത സുനില്‍. വിവാഹ ശേഷം സംവൃത സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും മലയാള സിനിമാ ആരാധകര്‍ക്ക് സംവൃതയോടുള്ള ഇഷ്ടത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല. സംവൃതയുടെ...
സംയുക്തയുടെ തിരിച്ചുവരവ് സംബന്ധിച്ച് പ്രതികരിച്ച് ബിജു മേനോന്
23 August 2021
മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിലൊരാണ് സംയുക്ത വര്‍മ. നടന് ബിജു മേനോനുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും വിട്ട് നിന്ന താരത്തിന്റെ തിരിച്ചുവരവിനായി ആരാധകര്‍ ഇന്നും കാത്തിരിക്കുകയാണ്. ഇതിനിട...
മമ്മൂട്ടിയും മോഹന്‍ലാലും യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു; ആദരവ് മലയാള സിനിമയ്ക്ക് ലഭിച്ച അംഗീകാരമായി കാണുന്നുവെന്ന് സൂപ്പർതാരങ്ങൾ
23 August 2021
മമ്മൂട്ടിയും മോഹന്‍ലാലും യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അബുദാബി ഇക്കണോമിക് ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് ഇരുവരും വിസ പതിച്ച പാസ്പോര്‍ട്ട് ഏറ്റുവാങ്ങിയത്. പ്രവാസി വ്യവസായി എം.എ ...
കമല ഹാസന്റെ തിരക്കഥയില്‍ മഹേഷ് നാരായണന്റെ സിനിമ വരുന്നു; തേവര്മകന് രണ്ടാം ഭാഗമെന്ന് സൂചന
23 August 2021
ഉലകനായകന് കമല ഹാസന്റെ തിരക്കഥയില്‍ മഹേഷ് നാരായണന്റെ സിനിമ വരുന്നു. ചാനല്‍ അഭിമുഖത്തിലാണ് മഹേഷ്ക നാരായണനുവേണ്ടി തിരക്കഥ ഒരുക്കുന്നതിനെക്കുറിച്ച് കമലഹാസന് വെളിപ്പെടുത്തിയത്. 1992 ല്‍ പുറത്തിറങ്ങിയ തേ...
വേണമെന്ന് വച്ചാല്‍ ക്യാമറയും കണ്ണാടിയാക്കാം... കണ്ണാടിക്ക് പകരം ക്യാമറയില്‍ നോക്കി മേക്കപ്പിട്ട് സണ്ണി ലിയോണ്‍
22 August 2021
ബോളിവുഡ് താരം സണ്ണി ലിയോണ്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ സണ്ണി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. നിങ്ങള്‍ക്ക് മേക്ക...
നമ്മുടെ ഒരു പ്രശ്നം പറയാന്‍ ആരുമില്ല... ഏത് അസോസിയേഷനില്‍ ചെന്നാലും ആണുങ്ങളാണ്
22 August 2021
മലയാള സിനിമയില്‍ ഇന്നും പുരുഷ മേധാവിത്വം ഉണ്ടെന്ന് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. തനിക്ക് സിനിമ ജീവിതത്തിന് ഇടയില്‍ നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും സാന്ദ്ര പറയുന്നു. പണം മുടക്കി കഴിഞ...
കേരളാ സ്റ്റൈലില്‍ അനുപമ പരമേശ്വരന്... താരത്തിന്റെ ഓണം ലുക് വൈറലാകുന്നു
22 August 2021
കോവിഡ് പശ്ചാത്തലത്തില്‍ മലയാൡള്‍ ഓണം ആഘോഷിച്ചപ്പോള്‍ സിനിമ താരങ്ങളും തങ്ങളുടെ ആരാധകര്‍ക്ക് വേണ്ടി പുതിയ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ആരാധകര്‍ക്ക് ഓണാശംസകള്‍ നേരുകയും ചെയ്യുകയാണ്. ഈ വര്‍ഷം ഓഗസ്റ്റ് 12 ...
ഗ്ലാമര്‍ ലുക്കില്‍ എസ്തര് അനില്‍.... എസ്തര് പങ്കുവച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രം വൈറലാകുന്നു
20 August 2021
മലയാളസിനിമയില്‍ ബാലതാരമായി രംഗത്തെത്തി നായികയായി മാറിയ താരമാണ് എസ്തര് അനില്‍. ദൃശ്യം സിനിമയിലൂടെയാണ് എസ്തര് കൂടുതല്‍ ശ്രദ്ധ നേടിയത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം ...
ഭര്‍ത്താവിനൊപ്പം ഗോവയില്‍ വെക്കേഷന് ആസ്വദിച്ച് കാജല്‍ അഗര്‍വാള്‍
20 August 2021
ഭര്‍ത്താവ് ഗൗതം കിച്ച്ലുവിനൊപ്പം ഗോവയില്‍ വെക്കേഷന് ആഘോഷിക്കുകയാണ് കാജല്‍ അഗര്‍വാള്‍. വെക്കേഷനില്‍നിന്നുളള ചിത്രങ്ങള്‍ കാജല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. പൂളില്‍നിന്നുളള ചിത്...
ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
























