STAR TREK
വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ
അതീവ ഗ്ലാമറസായി ഷോണ്‍ റോമി
26 November 2019
മോഡലിങ് രംഗത്ത് നിന്നാണ് ഷോണ്‍ റോമി എന്ന താരം സിനിമയിലെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്.മൗറീഷ്യയിലെ ബീച്ചില്‍ നിന്നുള്ള ബിക്കിനി മോഡല്‍ വസ്ത...
മലയാളികളുടെ പ്രിയപ്പെട്ട ക്ലാരയ്ക്കും ഗംഗയ്ക്കും ഒപ്പം മോഹന്‍ലാല്‍
26 November 2019
മലയാളികളുടെ മനസ്സില്‍ ഒരിക്കലും മായാത്ത മുഖങ്ങളാണ് ക്ലാരയുടെയും ഗംഗയുടെയും. ഫാസില്‍ സംവിധാനം ചെയ്ത 'മണിച്ചിത്രത്താഴും' പത്മരാജന്റെ 'തൂവാനത്തുമ്ബികളും'. തൂവാനത്തുമ്ബികളില്‍ ക്ലാരയായ...
ഷെയ്‌നെ കുറ്റം പറയുന്നവര്‍ അറിയാന്‍... ഷെയ്‌നിന്റെ ഉമ്മ സുനില പറയുന്നത്?
26 November 2019
ഷെയ്‌നെ കുറ്റം പറയുന്നവരോടായി വിഷയത്തില്‍ പ്രതികരണവുമായി ഷെയ്‌നിന്റെ ഉമ്മ സുനില രംഗത്തെത്തിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ഇവര്‍ എത്തിയിരിക്...
കെ.എസ്. ഹരിശങ്കര്‍ മതം മാറി കെഎസ് ഹരിശങ്കര്‍ യൂസഫ് യിഗിത് ആയോ? വാട്‌സ്‌ആപ്പിലും, മെസഞ്ചറിലും സംശയം പ്രവാഹമായതോടെ സത്യം വെളിപ്പെടുത്തി ഗായകൻ
26 November 2019
ചുരുങ്ങിയ കാലംകൊണ്ട് ആസ്വാദക മനസ്സിൽ സംഗീതത്തിന്റെ കുളിർമഴ പെയ്യിച്ച യുവഗായകനാണ് കെ.എസ്. ഹരിശങ്കര്‍. പക്ഷെ ഇന്ന് രാവിലെ ഹരിശങ്കറിന്റെ ഫേസ്ബുക്ക് പേജ് കണ്ടവരെല്ലാം ഞെട്ടലില്‍ ആയിരുന്നു. കെ.എസ്. ഹരിശങ്ക...
സിനിമ പൂർത്തിയാകാൻ ഇനി 15 ദിവസം ബാക്കി നിൽക്കെ ഗെറ്റപ്പിൽ അടിമുടി മാറ്റം വരുത്തി നടൻ; കരാര്‍ ലംഘിച്ച് പണികൊടുക്കാൻ നോക്കിയ ഷെയിന് മുട്ടൻ പണികൊടുക്കാൻ നിര്‍മാതാക്കള്‍! വെട്ടിലായി താരം
26 November 2019
കുറച്ചു നാളുകളായി വിവാദങ്ങളിലൂടെ വാര്‍ത്താപ്രാധാന്യം നേടിയ യുവനടനാണ് ഷെയിന്‍ നിഗം. വെയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുകയും പിന്നീട് ഒത്തുതീര്‍പ്പില്‍...
ഇന്നേക്ക് പത്ത് മാസം തികയുന്നു, ജനുവരി 25നായിരുന്നല്ലോ തുടക്കം; ഈശ്വരന് മാത്രം നന്ദി!! സന്തോഷം പങ്കുവെച്ച് താര ദമ്പതികൾ! ആശംസയുമായി ആരാധകർ
26 November 2019
ഇക്കഴിഞ്ഞ നവംബര്‍ 20നായിരുന്നു താന്‍ ഒരാണ്‍കുഞ്ഞിന്റെ അച്ഛനായി എന്ന വിവരം ആദിത്യന്‍ ജയന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. കുഞ്ഞിന്റെ ചിത്രങ്ങളും നടന്‍ പങ്കുവെച്ചിരുന്നു. കുഞ്ഞുണ്ടായ സന്തോഷത്തില്‍ നില്‍ക്ക...
മോള്‍ക്ക് തലച്ചോറില്‍ ചില ന്യൂറോ പ്രോബ്ലംസ് ഉണ്ട്... അവള് ഒരു വീല്‍ ചെയര്‍ ബേബി ആണ്... നടക്കില്ല, സംസാരിക്കില്ല... രണ്ട് മേജര്‍ സര്‍ജറികള്‍ കഴിഞ്ഞു; അവള് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരും എന്നു തന്നെയാണ് പ്രതീക്ഷ... എല്ലാവരുടെയും പ്രാര്‍ത്ഥന എന്റെ മോള്‍ക്ക് വേണം; മനസ് തുറന്ന് സിന്ധു മനു വര്‍മ്മ
26 November 2019
നീണ്ട നാളുകള്‍ക്ക് ശേഷം വീണ്ടും അഭിനയ രംഗത്ത് സജീവമായിരിക്കുകയാണ് സിന്ധു മനു വര്‍മ്മ. 'ഭാഗ്യജാതകം', 'പൂക്കാലം വരവായി' എന്നീ സൂപ്പര്‍ഹിറ്റ് ടെലിവിഷന്‍ പരമ്ബരകളിലെ മുഖ്യ കഥാപാത്രങ്ങള...
ഞാന്‍ അടുത്ത ആഴ്ച ഇറങ്ങുമെടാ ഇപ്പോള്‍ കുഴപ്പമൊന്നുമില്ല, ഇവിടെ നിന്ന് ഇറങ്ങിയ ശേഷം കുറച്ച് പണിയുണ്ട്!! അദ്ദേഹം മരിക്കുന്നതിന് മുൻപ് എന്നോട് പറഞ്ഞത്!! കൊച്ചിന്‍ ഹനീഫയെ കുറിച്ച് കോട്ടയം നസീര്‍
26 November 2019
'അദ്ദേഹത്തിന് സുഖമില്ലാതെ കിടക്കുന്ന സമയത്ത് ഇടവേള ബാബു ചേട്ടന്‍ എന്നെ വിളിച്ചു പറഞ്ഞു ഹനീഫിക്ക സുഖമില്ലാതെ ഇരിക്കുകയാണ് ഒന്ന് വിളിക്കാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. ഇപ്പോള്‍ എങ്ങന...
വിചാരണക്കായി ഹൈക്കോടതി നിയോഗിച്ച കൊച്ചിയിലെ സിബിഐ കോടതിയുടെ അനുമതിയുടെ ദിലീപ് വിദേശത്തേക്ക്, പാസ്പോര്‍ട്ട് വിട്ടുകൊടുക്കാന്‍ നിര്‍ദ്ദേശം
26 November 2019
യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഡിസംബര്‍ രണ്ടിന് പാസ്‌പോര്‍ട്ട് തിരികെ കോടതിയില്‍ ഏല്‍പ്പിക്കാനും നിര്‍ദേശമുണ്ട്.നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് താല്‍ക്ക...
നടി രശ്മി സോമന്‍ അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തുന്നു!! മിനിസ്ക്രീനിലൂടെ തന്റെ തിരിച്ചു വരവ് ശക്തമാക്കാൻ ഒരുങ്ങുമ്പോൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...
26 November 2019
മലയാളികളുടെ പ്രിയ താരമാണ് നടി രശ്മി സോമന്‍. വിവാഹത്തിന് ശേഷം താരം വീണ്ടും അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തുന്നു. മിനിസ്ക്രീനിലൂടെ തന്റെ തിരിച്ചു വരവ് ഒരുക്കുകയാണ് താരം. അനുരാഗം എന്ന പരമ്ബരയില്‍ മികച്ച ...
അമ്മച്ചിയ്ക്ക് അത്രകണ്ട് വയ്യാത്തോണ്ടാണ്... രണ്ട് അറ്റാക്ക് കഴിഞ്ഞു, ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുകയായിരുന്നു!! മോളി കണ്ണമാലിയ്ക്ക് ആശ്വസവുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി ഒപ്പം ബിനീഷും
26 November 2019
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അവശനിലയില്‍ കഴിയുന്ന മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് മമ്മൂട്ടി. മോളി കണ്ണമാലിയുടെ വീട്ടില്‍ മമ്മൂട്ടിയുടെ പിഎ നേരിട്ടെത്തിയാണ് സഹായം വാഗ്ദാനം ചെയ്തത്. തിരുവനന്ത...
ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേയ്ക്ക് ചാടുന്ന രംഗത്തിനിടയില്‍ യുവ നടിയ്ക്ക് പരുക്ക്.. ഏറ്റെടുത്ത് ആരാധകർ
26 November 2019
ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേയ്ക്ക് ചാടുന്ന രംഗത്തിനിടയിലാണ് താരത്തിനു പരിക്കേറ്റത്. നീനു തന്നെയാണ് അതിന്റെ വീഡിയോ സഹിതം ആരാധകരോട് ഇക്കാര്യം അറിയിച്ചതും. മലയാളി ടെലിവിഷന്‍ ആരാധകര്‍ക്ക് പ്ര...
ഭര്‍ത്താവുമൊത്തുള്ള മനോഹരമായ നിമിഷം പങ്കുവച്ച് ശില്‍പ്പ ഷെട്ടി
25 November 2019
ബോളിവുഡിന്റെ പ്രിയപ്പെട്ട താരമാണ് ശില്‍പ്പ ഷെട്ടി. താരം ഇപ്പോള്‍ സിനിമയില്‍ സജീവല്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പത്താം വിവാഹ വാര്‍ഷ...
വീണ്ടും വിവാദ പ്രസ്താവനയുമായി തപ്‌സി പന്നു
25 November 2019
ബോളിവുഡിലെ വിവാദ നായിക തപ്‌സി പന്നു വീണ്ടും വിവാദ പ്രസ്താവനയുമായി എത്തിയിരിക്കുകയാണ്. ഇത്തവണ ബോളിവുഡ് താരം അനില്‍ കപൂറിന്റെ മകനും നടനുമായ ഹര്‍ഷ് വര്‍ധന്‍ കപൂറിനെതിരെയാണ് താരം വിവാദ പ്രസ്താവന നടത്തിയിര...
17 വയസ്സുള്ളപ്പോൾ, സാരി ഉടുക്കാൻ അനുവദിക്കാത്തതിന്റെ പേരിൽ അമ്മയുമായി ഒരു വലിയ യുദ്ധം നടത്തി- പൂർണിമ
25 November 2019
സോഷ്യൽ മീഡിയയിൽ വൈറലായി നടി പൂർണിമയുടെ കുറിപ്പ്. 17 വയസ്സുള്ളപ്പോൾ, സാരി ഉടുക്കാൻ അനുവദിക്കാത്തതിന്റെ പേരിൽ അമ്മയുമായി ഒരു വലിയ യുദ്ധം നടത്തിയതിന്റെ കഥയാണ് പുതിയ പോസ്റ്റ്. സാരി ഉടുക്കാനായി പ്രീ-ഡിഗ്രി...
എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..
എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..
തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...
'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..
വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..
കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..



















