Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അപ്പൂസും റാണിമോളും 17 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോള്‍... ഇഷ്ട്ട താരങ്ങളുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

05 DECEMBER 2019 01:58 PM IST
മലയാളി വാര്‍ത്ത

വളരെ ചെറുപ്പത്തിലുള്ള സീരിയലിലെ രൂപത്തില്‍ നിന്നും ഇന്ന് ഇരുവരെയും തിരിച്ചറിയാനാകാത്ത വണ്ണം മാറ്റം വന്നതായി ചിത്രത്തില്‍ കാണാം. ചെറുപ്പത്തില്‍ തന്നെ സീരിയലില്‍ അഭിനയിച്ചു തുടങ്ങിയ കീര്‍ത്തന ഇന്നും സീരിയലില്‍ സജീവമാണ്. എന്നാല്‍ ചുരുക്കം സിനിമകളിലും സീരിയലുകളിലും തല കാണിച്ച ഹരിമുരളി സജീവമല്ല. അവിചാരിതമായ കൂടിക്കാഴ്‍ചകള്‍ എപ്പോഴും നമ്മുക്ക് പ്രിയപ്പെട്ടതാണ്. അത് താരങ്ങള്‍ തമ്മിലാകുമ്ബോള്‍ കൗതുകം ആരാധകരിലേക്കും എത്തും. അടുത്തിടെ, ടെലിവിഷന്‍ താരങ്ങളായ രണ്ടുപേര്‍ കണ്ടുമുട്ടിയതാണ് പുതിയ വിശേഷം. വര്‍ഷങ്ങള്‍ക്കു മുൻപുള്ള ഓര്‍മകളില്‍ ആണ് മംഗല്യം എന്ന സൂപ്പര്‍ ഹിറ്റ് താരങ്ങളായ ഈ രണ്ടുപേര്‍. പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുൻപ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‍ത മംഗല്യം എന്ന സീരിയലില്‍ തനിക്കൊപ്പം അഭിനയിച്ച ഹരിമുരളിയെ കണ്ടതിന്‍റെ സന്തോഷമാണ് സീരിയല്‍ താരം കീര്‍ത്തന അനില്‍ പങ്കുവച്ചിരിക്കുന്നത്. 'അപ്പൂസും റാണിമോളും 17 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോള്‍' എന്ന കുറിപ്പോടെയാണ് കീര്‍ത്തന ചെറുപ്പത്തിലേയും ഇപ്പോഴത്തെയും ചിത്രം ചേര്‍ത്ത് പങ്കുവച്ചിരിക്കുന്നത്. കുസൃതികളായ രണ്ട് കുട്ടികളുടെ രസകരമായ കഥ പറഞ്ഞ മംഗല്യം ഏറെ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്ബരയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (44 minutes ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (3 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (3 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (3 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (4 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (4 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (4 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (4 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (4 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (5 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (8 hours ago)

കുംഭം രാശി: വിഷുഫലം 2026  (8 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (8 hours ago)

Malayali Vartha Recommends