Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാന്‍ ഈ നാട്ടുകാരനേ അല്ല, ഇതേപ്പറ്റി ഒന്നും പറയുന്നില്ല!! അബിയുടെ ഏറ്റവും അടുത്ത സുഹൃത്ത്... പക്ഷെ.. ഷെയിന്‍ നിഗത്തിന്റെ വിലക്കിനെ കുറിച്ച്‌ ദിലീപ് പറയുന്നതിങ്ങനെ...

05 DECEMBER 2019 12:19 PM IST
മലയാളി വാര്‍ത്ത

ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിന്നും ഒഴിഞ്ഞുമാറിരിക്കുകയാണ് നടന്‍ ദിലീപ്. വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്നും വഴുതിമാറുകയായിരുന്നു ദിലീപ്. പുതിയ ചിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കിടയിലാണ് ദിലീപിനോട് ഷെയ്ന്‍ നിഗം വിഷയത്തില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ചോദിച്ചത്. ഫിയോക് എന്ന സംഘടനയുടെ തുടക്കക്കാരില്‍ പ്രധാനിയായ ദിലീപ് ഒരു നടനെ വിലക്കിയതില്‍ എന്ത് അഭിപ്രായം പറയും എന്നായിരുന്നു ചോദ്യം. ഇപ്പോള്‍ തനിക്കൊന്നും സംസാരിക്കാന്‍ പാടില്ല,​ അതുകൊണ്ടാണ്. സിനിമയെ കുറിച്ച്‌ മാത്രം. നോ അദര്‍ ക്യൊസ്റ്റന്‍സ് ,​ ഞാന്‍ ഈ നാട്ടുകാരനേ അല്ല' താന്‍ ഇതേപ്പറ്റി ഒന്നും പറയുന്നില്ലെന്നുമാണ് ദിലീപ് പ്രതികരിച്ചത്. സിനിമയുടെ വിലക്കിനെതിരെ രൂപീകരിച്ച സംഘടനയാണ് ഫിയോക്. മലയാള സിനിമയില്‍ ഏറെ ചര്‍ച്ച വിഷയമായ സംഭവമായിരുന്നു നടന്‍ ഷെയിന്‍ നിഗവും നിര്‍മ്മാതാക്കളുമായുള്ള പ്രശ്നം. താരത്ത സിനിമയില്‍ നിന്ന് വിലക്കിയ സംഭവം സിനിമയ്ക്കുള്ളില്‍ മാത്രമാല്ല പുറത്തും ചര്‍ച്ച വിഷയമായിരുന്നു. സിനിമയുടെ കരാറ് കഴിയുന്നതിനു മുന്‍പ് തന്നെ തലമുടി വെട്ടിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. പിന്നീട് വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാകുകയായിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തു നിന്നായി നിരവധി പേരാണ് ഷെയിനെ അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (2 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (2 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (2 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (2 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (3 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (3 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (3 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

Malayali Vartha Recommends