STAR TREK
സെലിബ്രിറ്റികളോട് ആരാധകരുടെ മനോഭാവം വേറിട്ടതാണ്:ആരാധകര്‍ തന്റെ കയ്യില്‍ മുറിവുണ്ടാക്കിയിട്ടുണ്ടെന്ന് നടന് അജിത്ത്
നിരവധി പേര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്നം നേരിടേണ്ടി വന്നിട്ടുണ്ട്... ഇപ്പോള്‍ താനും അതാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്!! വ്യാജ മരണ പട്ടികയില്‍ ഇപ്പോള്‍ ഞാനും സ്ഥാനം നേടി; തനിയ്ക്കെതിരെ നടക്കുന്ന വ്യാജ വാര്‍ത്തകൾക്കെതിരെ നടി അഞ്ജു
16 October 2019
വ്യാജ മരണ പട്ടികയില്‍ ഇപ്പോള്‍ താനും സ്ഥാനം നേടിയെന്നും അഞ്ജു പറയുന്നു. ഇത്തരം പ്രചാരണങ്ങള്‍ തനിക്കും കുടുംബത്തിനും അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും താരം പ്രതികരിച്ചു. ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ ത...
വിശാലുമായുള്ള വിവാഹത്തില്‍ നിന്നും അനിഷ പിന്മാറിയിട്ടില്ല... വിശാലിന്റെ ആ ഒരെറ്റ പിടിവാശി കാരണമാണ് വിവാഹം വൈകുന്നത്!! കാരണം പുറത്ത് വിട്ട് ജികെ റെഡ്ഡി
16 October 2019
വിശാലുമായുള്ള വിവാഹത്തില്‍ നിന്നും അനിഷ പിന്മാറിയിട്ടില്ല വിശാലിന്റെ പിടിവാശി കാരണമാണ് വിവാഹം വൈകുന്നതെന്നുമാണ് ജികെ റെഡ്ഡി പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ നിന്നും വിശാലിനൊപ്പമുള്ള ചിത്രങ്ങളെല്ലാം അനി...
അഖില കിണറിന്റെ വക്കില്‍ വന്ന് നിന്ന് താഴെക്കൊന്ന് നോക്കി, എല്ലാവരും ശ്വാസമടക്കി നിന്നപ്പോള്‍ കൂളായി അഖില; പക്ഷെ ഞെട്ടിച്ചത് സലിംകുമാറായിരുന്നു... കുട്ടി ന്യൂജന്‍ ഒക്കെയാ സമ്മതിച്ചു, പക്ഷെ ഇത്ര എടുത്തുചാട്ടം പാടില്ല കേട്ടോ!! താരത്തിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...
16 October 2019
ഒരു തവള പറഞ്ഞ കഥ. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നായികയായെത്തുന്ന യുവ താരം അഖിലയ്ക്ക് സലിം കുമാര്‍ നല്കിയ ഉപദേശമാണ് സമൂഹ മാധ്യമങ്ങളില്‍ ഹിറ്റ്. പ്രത്യേകം കുഴിച്ച അത്യാവശ്യം ആഴമുള്ള കിണറില്‍ നായിക ചാടേ...
ജീവിതത്തിൽ ഞാന്‍ വല്ലാതെയങ്ങു തളര്‍ന്നു പോയി... സന്തോഷം ഒരുപാട് ദൂരെയാണെന്ന് ചിന്തിച്ചിരുന്ന നാളുകള്‍, എന്നാല്‍ ഞാന്‍ വളരെ പെട്ടെന്നു തന്നെ ആ മോശം അവസ്ഥയില്‍ നിന്ന് തിരികെയെത്തി!! ഞാന്‍ ഇങ്ങനെയാണെന്ന് സ്വയം തിരിച്ചറിഞ്ഞ നിമിഷങ്ങള്‍.. ജീവിതത്തിലുണ്ടായ മോശം അനുഭവത്തെക്കുറിച്ച് നടി കനിഹ
16 October 2019
'കുറച്ചു മാസങ്ങള്‍ക്ക് മുമ്ബായിരുന്നുവെങ്കില് ഇങ്ങനെയൊരു വീഡിയോ ചെയ്യാന്‍ എനിക്ക് ധൈര്യമുണ്ടാകില്ലായിരുന്നു. കാരണം അന്നാണ് എനിക്ക് മുന്നില്‍ വില്ലനായി മുഖക്കുരു അവതരിച്ചത്. എന്റെ കവിളുകള്‍ക്ക് ഇ...
അമ്മയ്ക്ക് പിന്നാലെ മകളും... ആദ്യം പിഎച്ച്ഡി നേടി നടി സുജ കാര്‍ത്തിക!! തൊട്ട് പിന്നാലെ സാമൂഹിക ശാസ്ത്ര വിഷയങ്ങളില്‍ ഡോകടറേറ്റ് നേടി താരത്തിന്റെ 'അമ്മ
16 October 2019
സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് സുജ. മര്‍ച്ചന്റ് നേവിയില്‍ ചീഫ് എന്‍ജിനീയര്‍ രാകേഷ് കൃഷ്ണനാണു സുജയുടെ ഭര്‍ത്താവ്. മകള്‍ക്ക് പിന്നാലെ പിഎച്ച്ഡി നേടി അമ്മയും. നടി സുജ കാര്‍ത്തികയും അമ്മ ചന്...
ശരീര പ്രദര്‍ശനം കുറച്ച് കൂടിപ്പോയി, ഇത്രയൊക്കെ വേണായിരുന്നോ? നടി മീര മിഥുന്റെ ഗ്ലാമര്‍ സെല്‍ഫിയ്ക്ക് പൊങ്കാലയിട്ട് സോഷ്യൽമീഡിയ... മറുപടിയുമായി താരം
16 October 2019
ശരീര പ്രദര്‍ശനം കുറച്ച് കൂടിപ്പോയെന്നും ദയവു ചെയ്ത് ഫോട്ടോ നീക്കം ചെയ്യണമെന്നുമാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍. ഇതേ വസ്ത്രം അണിഞ്ഞ് ട്വിറ്ററിലൂടെ വിഡിയോ അഭിമുഖവും നടി നല്‍കിയിട്ടുണ്ട്. ബിഗ് ബോസില്‍ ത...
തിലകന് സാറൊക്കെ ചെയ്തത് പോലെയുള്ള ഒരു കഥാപാത്രം ചെയ്യണമെന്ന് ഒരുപാടു ആഗ്രഹം തോന്നിയിട്ടുണ്ട്... ഒരിക്കല്‍ മമ്മുക്ക വിളിച്ചു പറഞ്ഞു.. നിന്റെ പുതിയ സിനിമയുടെ ട്രെയിലര്‍ ഒക്കെ ഞാന്‍ കണ്ടു നന്നായിരിക്കുന്നു പക്ഷെ ഈ വയസ്സന് വേഷങ്ങള്‍ മാത്രം ഇങ്ങനെ ചെയ്തു പോകരുത്!! മനസ് തുറന്ന് സുരാജ്
16 October 2019
തിലകന് സാറൊക്കെ ചെയ്തത് പോലെയുള്ള ഒരു കഥാപാത്രം ചെയ്യണമെന്ന് ഒരുപാടു ആഗ്രഹം തോന്നിയിട്ടുണ്ട്,അങ്ങനെയാണ് കുട്ടന്‍പിള്ളയുടെ ശിവരാത്രി ചെയ്യുന്നത്. തിലകന് സാറൊക്കെ മുന്‍പ് ചെയ്ത കഥാപാത്രങ്ങള്‍ പോലെയുള്...
എന്റെ കുറവുകളെ ഞാന്‍ സ്നേഹിക്കുന്നു... നിരതെറ്റിയ ഈ പല്ലിന്റെ കാര്യത്തില്‍ ഞാന്‍ പൂര്‍ണ സംതൃപ്തയാണ്; പല്ലിൽ കമ്പിയിട്ടുകൂടെ എന്ന് ചോദിച്ച ആരാധികയുടെ കമന്റിന് നടി സനൂഷയുടെ ഉഗ്രൻ മറുപടി
15 October 2019
അഭിനയ രംഗത്ത് നിന്ന് ഇടവേള എടുത്ത നടി സനുഷ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും സജീവമാണ്. നടി അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രത്തിന്ആരാധിക നല്കിയ കമന്റും അതിന് സനുഷയുടെ മറുപടിയുമാണ് ഇപ്പോള്‍...
ഭഗതിനെ കുറിച്ച് ഷെലിന് പറയാന്‍ ഒരു പരാതിയേ ഉള്ളു... എന്തിനാ ഈ പെണ്പിള്ളേരെ ചക്കരേന്ന് വിളിക്കുന്നതെന്ന്..? താരത്തിന്റെ മറുപടിയിൽ ഞെട്ടി സോഷ്യൽമീഡിയ
15 October 2019
വിവാഹശേഷം ഒരു ചാനലിന് നല്കിയ അഭിമുഖത്തിനിടെ ഭഗതിനെ കുറിച്ച് ഭാര്യ പറഞ്ഞ കാര്യങ്ങളും അതിന് താരം നല്കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഭഗതിനെ കുറിച്ച് ഷെലിന് പറയാന്‍ ...
മെലിഞ്ഞു കൂടുതൽ സുന്ദരിയായി മലയാളത്തിന്റെ പ്രിയ നടി; സനുഷയുടെ പുതിയ ലുക്കിൽ ഞെട്ടി സോഷ്യൽമീഡിയ... ഏറ്റെടുത്ത് ആരാധകർ
15 October 2019
ഗംഭീര മെയ്ക്ക് ഓവറാണ് സനുഷ നടത്തിയിരിക്കുന്നത് . മെലിഞ്ഞു കൂടുതൽ സുന്ദരിയായി മാറിയ സനുഷ തന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെ താരത്തിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. സംഭവമെ...
ശ്രീദേവിയുടെ വലിയ ഒരു ആരാധകനായ നടൻ... താരത്തെ ഒരു നോക്ക് കാണാൻ ഇടയ്ക്ക് സെറ്റുകളിൽ പോകുമായിരുന്നു!! എന്നാൽ ശ്രീദേവിയേറ്റവും ഭയന്നത് ആ നടനെയാണ്!! മദ്യപിച്ച് തന്റെ മുറിയിലെത്തിയ നടനെ ശ്രീദേവി ഒരിക്കൽ ഇറക്കിവിട്ടതോടെ സംഭവിച്ചത്...
15 October 2019
രണ്ടു കാലഘട്ടങ്ങളിൽ ബോളിവുഡിൽ തരംഗം സൃഷ്ടിച്ചവരാണ് ശ്രീദേവിയും സഞ്ജയ് ദത്തും . എന്നാൽ ഇരുവരും ഒറ്റ ചിത്രത്തിലെ ഒന്നിച്ചഭിനയിച്ചിട്ടുള്ളു. കാരണം സഞ്ജയ് ദത്തിനെ ശ്രീദേവിക്ക് ഭയമായിരുന്നു. അതിന്റെ കാരണം ...
സിനിമ നിര്‍മ്മിക്കുന്നതിനായി കോടികൾ വായ്പ എടുത്തു!! ഒടുക്കം കിട്ടിയത് മുട്ടൻ പണി... ചെക്ക് തട്ടിപ്പ് കേസിൽ ബോളിവുഡ് നടിക്കെതിരെ അറസ്റ്റ് വാറണ്ട്... ഞെട്ടലോടെ സിനിമാലോകം
15 October 2019
സിനിമ നിര്‍മ്മിക്കുന്നതിനാണ് നടി അമീഷ പട്ടേൽ വായ്പ എടുത്തിരുന്നത് . 2018 ല്‍ ചിത്രം റിലീസ് ചെയ്ത ശേഷം പണം തിരികെ നല്‍കാമെന്നും അവര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ചിത്രം റിലീസായില്ല. തുടര്‍ന്ന് പണം ...
ഇതാരാണാവോ? കണ്ണ് തള്ളി ആരാധകർ... വ്യത്യസ്ത ലുക്കിൽ വാനമ്പാടിയിലെ രുഗ്മിണിമാഡം... ഏറ്റെടുത്ത് സോഷ്യൽമീഡിയ
15 October 2019
ഒരു ഷോർട് ഡെനിം ബ്ലൂ ടോപ്പിൽ വളരെ ചെറുപ്പം തോന്നിക്കുന്ന വേഷത്തിൽ എത്തിയിരിക്കുകയാണ് പ്രിയ മേനോൻ. സീരിയലിൽ അമ്മൂമ്മ വേഷം ആണെങ്കിലും ഫാഷൻ സെന്സുള്ള പ്രിയക്ക് അത്ര പ്രായമൊന്നുമില്ല.രുഗ്മിണി എന്ന കഥാപാത്...
ആ രോഗത്തിന് മുന്നിൽ പിടിച്ച് നിൽക്കാനായില്ല... പ്രശസ്ത പോപ് താരവും നടിയുമായ താരം ആത്മഹത്യ ചെയ്ത നിലയില്‍; ഞെട്ടലോടെ സുഹൃത്തുക്കൾ
15 October 2019
2005ല്‍ ബാലതാരമായിട്ടായിരുന്നു സള്ളി കലാരംഗത്തേക്ക് എത്തിയത്. പിന്നീട് കെ- പോപ് ബാന്‍ഡില്‍ ചേര്‍ന്നതോടെയാണ് താരം പ്രശസ്തയാകുന്നത്. 2017ല്‍ റിയല്‍ ആന്‍ഡ് പൈററ്റ്സ് എന്ന സിനിമയില്‍ നായിക കഥപാത്രമായും സ...
ഈശ്വരന് നന്ദി അവന്റെ മനസ്സ് അറിഞ്ഞു സ്നേഹിക്കുന്ന ഒരു അച്ഛനെ കിട്ടിയതിന്!! ഒരുപാട് വിഷമത്തിലൂടെ ആണ് ഇതൊക്കെ ചേട്ടന് ചെയ്യുന്നത്, വിശ്വസിച്ച പലരുടെ ഭാഗത്തു നിന്നും കിട്ടുന്ന അനുഭവം പറയാന്‍ കഴിയുന്നതല്ല, അമ്പിളി ദേവി പറയുന്നു
15 October 2019
മകന് കിടിലന്‍ സമ്മാനം വാങ്ങി കൊടുത്തിരിക്കുകയാണ് ആദിത്യന്. മകന് അമര്‍നാഥിന് സര്‍പ്രൈസ് സമ്മാനമായി ഒരു സൈക്കിളാണ് ആദിത്യന് വാങ്ങി നല്‍കിയിരിക്കുന്നത്. ഇതിന്റെ വീഡിയോ അമ്ബിളി തന്നെ ഫേസ്ബുക്കിലൂടെ പുറ...
അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...
പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...
ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...
സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..
അടുത്ത 3 മണിക്കൂറിൽ..തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴ... മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..
വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് പിന്നാലെ ചരക്ക് വിമാനം പൊട്ടിത്തെറിച്ചു വന്‍ അപകടം..പെട്രോളിയം വസ്തുക്കളുടെ റീസൈക്ലിങ് നടക്കുന്ന മേഖലയിൽ വിമാനം വീണതിനാൽ വലിയ തീപിടിത്തമുണ്ടായി..




















