STAR TREK
ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!
ജീവിതത്തിലെ ഒറ്റപ്പെടൽ; നവ്യയുടെ ആ മാറ്റത്തിന് പിന്നിലെ കാരണം പുറത്ത്...
09 December 2024
മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളുടെ നായികയായി മലയാള സിനിമയിൽ എത്തിയ താരമാണ് നവ്യ നായർ. 2001-ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ നവ്യ പ്രേക്ഷക ശ്രദ്ധ നേടി. ചിത്രത്തിൽ അഞ്ജന എന്ന നായി...
പുഷ്പ 2 സിനിമയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ 25 ലക്ഷം രൂപ സംഭാവന നല്‍കി നടന്‍ അല്ലു അര്‍ജുന്‍
06 December 2024
ഡിസംബര്‍ 4 ന് പുഷ്പ 2 സിനിമയ്ക്കിടെ തീയേറ്ററില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ അല്ലു അര്‍ജുന്‍ എക്സില്‍ ഒരു വീഡിയോ പങ്കിട്ടു. താനും പുഷ്പയുട...
29ാമത് ഐഎഫ്എഫ്‌കെയ്ക്ക് തിരി തെളിയാന്‍ ഇനി എട്ട് ദിവസം മാത്രം.... ഡിസംബര്‍ 13 മുതല്‍ 20വരെ
06 December 2024
29ാമത് ഐഎഫ്എഫ്‌കെയ്ക്ക് തിരി തെളിയാന്‍ ഇനി എട്ട് ദിവസം മാത്രം.... ഡിസംബര്‍ 13 മുതല്‍ 20വരെയാണ് കേരള രാജ്യാന്തര ചലച്ചിത്രോത്സവം നടക്കുന്നത്. വനിതാ സംവിധായകര്‍ക്കും അവരുടെ കലാസൃഷ്ടികള്‍ക്കും ഊന്നല്‍ നല...
ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി...
06 December 2024
ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നിലാണ് ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തി സിദ്ദിഖിനെ കോടതിയില്‍ ഹാജരാക്കും. ...
നവീൻ നസീമിന്റെ വിവാഹ നിശ്ചയ വേദിയിൽ ഭാവി നാത്തൂന് നടി നസ്രിയ സമ്മാനിച്ചത് വിലപിടിച്ച രത്നങ്ങൾ പതിച്ച നെക്‌ലേസ്...
05 December 2024
നടി നസ്രിയ നസീമിന്റെ സഹോദരനും നടനുമായ നവീൻ നസീമിന്റെ വിവാഹ നിശ്ചയ വേദിയിൽ വിലപിടിപ്പുള്ള മാല സമ്മാനമായി നൽകി ഞെട്ടിച്ച് നസ്രിയ. കുടുംബത്തിലേക്ക് വരുന്ന പുതിയ ആളെ സ്നേഹത്തോടു കൂടി സ്വീകരിക്കുകയും ഒപ്പം...
അഭിഷേക് ബച്ചന്‍ വിവാഹിതരായവര്‍ക്ക് നല്‍കിയ ഉപദേശം വൈറലാകുന്നു
02 December 2024
ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത അനന്ത് അംബാനിയുടെയും രാധികാ മര്‍ച്ചന്റിന്റെയും വിവാഹത്തില്‍ പങ്കെടുത്തതുമുതലാണ് തുടക്കമിട്ടത്. അടുത്തിടെ അഭിഷേക് ബച്ചന്‍ ഒരു അവാര്‍ഡ് ഷോയി...
ശ്രദ്ധ കപൂറിന്റെ മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ഒരു മാസത്ത വാടക കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ
02 December 2024
ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ഒരു മാസത്ത വാടക കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മുംബൈയിലെ ജുഹു ഏരിയയില്‍ പ്രതിമാസം 6 ലക്ഷം രൂപയ്ക്ക് ഒരു അപ്പാര്‍ട്ട്‌മെന്റ്...
കന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയില്‍ കണ്ടെത്തി....
02 December 2024
കന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ വസതിയിലാണ് 30കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്ളുളത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള...
ഗായികയും അവതാരികയുമായ അഞ്ജു ജോസഫ് വിവാഹിതയായി
30 November 2024
ഗായികയും അവതാരികയുമായ അഞ്ജു ജോസഫ് വിവാഹിതയായി. ആദിത്യ പരമേശ്വരന്‍ ആണ് വരന്‍. താരം തന്നെയാണ് വിവാഹ വാര്‍ത്ത വെളിപ്പെടുത്തിയത്. വിവാഹ ഫോട്ടോ അഞ്ജു സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ വരനെ ക...
നടന്‍ ബൈജു ഏഴുപുന്നയുടെ സഹോദരന്‍ അന്തരിച്ചു
27 November 2024
നടന്‍ എഴുപുന്ന ബൈജുവിന്റെ സഹോദരന്‍ ഷെല്‍ജു ജോണപ്പന്‍ മൂലങ്കുഴി (49) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 ന് നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍. എരമല്ലൂര്‍...
പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് രശ്മിക മന്ദാന
25 November 2024
വിജയ് ദേവരക്കൊണ്ടയും രശ്മികയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന ഒന്നാണ്. ഇരുതാരങ്ങളും തമ്മിലുള്ള ബന്ധം ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വിഷയമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരു...
ചലച്ചിത്ര സീരിയല്‍ നടന്‍ മേഘനാഥന്‍ അന്തരിച്ചു... കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെടെയായിരുന്നു അന്ത്യം
21 November 2024
ചലച്ചിത്ര സീരിയല്‍ നടന്‍ മേഘനാഥന്‍(60) അന്തരിച്ചു... കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെടെയായിരുന്നു അന്ത്യം. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍...
40തിലും ഇരുപതിന്റെ ചെറുപ്പം നിലനിർത്താൻ നയൻതാര ചെയ്യുന്നതാണ്
19 November 2024
നാല്‍പതാം പിറന്നാളിന്റെ നിറവിലാണ് നയൻതാര. പതിനെട്ടുകാരിയുടെ പ്രസരിപ്പും സൗന്ദര്യവുള്ള നടിയുടെ സൗന്ദര്യരഹസ്യത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും.അടുത്തിടെ സമൂഹമാദ്ധ്യമ പോസ്റ്റിലൂടെ സൗ...
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം നല്‍കി സുപ്രീംകോടതി....
19 November 2024
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം നല്‍കി സുപ്രീംകോടതി. ജാമ്യവ്യവസ്ഥകള്‍ വിചാരണക്കോടതിക്ക് നിശ്ചയിക്കാമെന്നും വ്യക്തമാക്കി സുപ്രീംകോടതി . ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്...
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണനയില്‍....
19 November 2024
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണനയില്‍.... ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക.കഴിഞ്ഞ ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























