STAR TREK
ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!
ഫഹദാണ് അന്ന് ആ വാർത്ത എന്നെ അറിയിക്കുന്നത്... അയക്കുന്ന മെസേജുകള്‍ക്ക് മറുപടി വരാതിരുന്നപ്പോള്‍ തന്നെ ഭയം നിറഞ്ഞിരുന്നു; പക്ഷെ ആ കിടപ്പ് കണ്ടപ്പോള്‍ സകല നിയന്ത്രണവും നഷ്ടമായി!! ഉറ്റ സുഹൃത്തിന്റെ മരണവും മനസ് തകര്‍ത്തെന്ന് സിദ്ദാര്‍ത്ഥ്
22 July 2019
മുപ്പത്തിയഞ്ചാം വയസ്സിലാണ് മലയാളികളെ കണ്ണീരിലാഴ്ത്തി പ്രിയതാരം ജിഷ്ണു വിടവാങ്ങിയത്. ആരാധകരെ ഏറെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ജിഷ്ണുവിന്റെ വിയോഗം. ഏറെ നാളായി ക്യാന്‍സര്‍ രോഗബാധിതനായി അദ്ദേഹം ചികിസ്തയില...
സത്യത്തില്‍ ഇത് ഷെയ്‌നാണോ ? രൺബീർ അല്ലേ ? അമ്പരന്നു ആരാധകർ! പുതിയ ഗെറ്റപ്പിലെ ചിത്രം വൈറൽ
22 July 2019
മലയാളികളുടെ പ്രിയ നടനാണ് ഷെയിൻ നിഗം. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കരസ്ഥമാക്കിയ യുവ നടനാണ് ഷെയിൻ. സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരം. ഇതിനു പുറമ...
പാർവതിയുടെ 'അമ്മ ഞാനുമായി സംസാരിക്കാന്‍ പോലും സമ്മതിക്കില്ല!! അന്ന് ആദ്യമായി നേരിൽ കണ്ടപ്പോൾ സംഭവിച്ചത്!!! സന്തുഷ്‌ട ദാമ്ബത്യത്തിന്റെ വിശേഷങ്ങള്‍ പങ്ക് വച്ച് ജയറാം
22 July 2019
പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താര ദമ്പതികളാണ് ജയറാം- പാര്‍വതി. സന്തുഷ്‌ട ദാമ്ബത്യത്തിന്റെ ഇരുപത്തിയഞ്ചാണ്ടുകള്‍ പിന്നിടുമ്ബോഴും ഇരുവരുടെതും ഒരു പ്രണയഗാഥ തന്നെയായിരുന്നു. 1992ലായിരുന്നു ജയറാമിന...
എന്തിനാണ് ഇത്ര അവസരവാദിയായി പെരുമാറുന്നത് ; ഇപ്പോൾ ആസ്ത്മയില്ലേ ? സിഗരറ്റ് വലിച്ച പ്രിയങ്കയുടെ ചിത്രത്തിനെതിരെ രോഷം പൂണ്ട് സൈബർ ലോകം
22 July 2019
ഇക്കഴിഞ്ഞ ജൂലായ് 18 നായിരുന്നു പ്രശസ്ത ബോളിവുഡ് നടിയും ഫിലിം മേക്കറുമായ പ്രിയങ്ക ചോപ്രയുടെ ജന്മദിനം. വിവാഹശേഷമുളള തന്റെ ആദ്യ ജന്മദിനം ഭർത്താവ് നിക് ജൊനാസിനും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് പ്രിയങ്ക ആഘോഷി...
നമ്മുടെ ആഗ്രഹം ആത്മാർത്ഥമാണെന്ന് തോന്നിയാൽ ആ ആഗ്രഹം സാധ്യമാക്കാന്‍ മമ്മൂക്ക കൂടെ നില്‍ക്കും; മനസ് തുറന്ന് രമേശ് പിഷാരടി
22 July 2019
രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗാനഗന്ധര്‍വന്‍'. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തില്‍ ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്...
ഇതാരാണാവോ? നസ്രിയയുടെ അനുജന്‍ നവീനിന്റെ കയ്യിൽ താരമായി കുഞ്ഞു താരപുത്രന്‍!! ഫോട്ടോയ്ക്ക് പിന്നാലെ സോഷ്യൽമീഡിയ
22 July 2019
നസ്രിയയുടെ സഹോദരന്‍ നവീന്‍ നസീമാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ താരം. നവീനിന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു സ്പെഷ്യല്‍ പോസ്റ്റ് എത്തിയിരിക്കുന്നു. ഒരു കൊച്ചു കുഞ്ഞിനെ കയ്യില്‍ എടുത്തിരിക്കുന്ന നവീന്‍ ആണ് ചിത്രത്...
കത്രീന കൈഫിന്റെ പിറന്നാള്‍ ആഘോഷം...
21 July 2019
ബോളിവുഡ് താരം കത്രീന കെയ്ഫ് തന്റെ മുപ്പത്തിയാറാം ജന്മദിനം മെക്‌സിക്കോയില്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ വൈറലാകുന്നു. മെക്‌സിക്കോയിലെത്തിയ താരം കഴിഞ്ഞദിവസം കളര്‍ഫുള്‍ ബിക്കിനിയിട്ട് പുഞ്ചിരിച്ചു നില്‍ക്കുന...
പൂജ ബത്രയോട് നവാബ് ഷാ ചോദിച്ചത് ഇങ്ങനെ
21 July 2019
നടി പൂജ ബത്രയും നടന്‍ നവാബ് ഷായും വിവാഹിതയായിരിക്കുകയാണ്. ആദ്യ കാഴ്ചയില്‍ തന്നെ താന്‍ പൂജയുമായി പ്രണയത്തിലായെന്നും വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചുവെന്നും നവാബ് ഷാ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തു...
ആടൈയുടെ രംഗങ്ങള്‍ വൈറലാകുന്നു
21 July 2019
അമല പോളിനെ നായികയാക്കി രത്‌നകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ആടൈ. നിരവധി വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ശേഷം ചിത്രം തിയേറ്ററുകള്‍ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ പ്രചരണാര്‍ഥം ആ...
പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ട് പോകും; മലയാള സിനിമയിലെ പീഡകന്‍ എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടനാണ് ഞാൻ- അലന്‍സിയര്‍
21 July 2019
തനിക്കെതിരെ ഉയര്‍ന്ന മീ ടൂ ആരോപണങ്ങളോട് പ്രതികരിച്ച് നടൻ അലന്‍സിയര്‍. പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ടു പോകാറുണ്ടെന്ന് താരം പ്രതികരിച്ചു. ഗീതാ ഗോപിനാഥിനോട് ത...
അന്ന് പരാജയം എറ്റുവാങ്ങി ആദ്യമേ തന്നെ പടിയിറങ്ങേണ്ടി വന്ന ആ വേദിയിൽ അതിഥിയായി തിളങ്ങി നൂറിന്‍ ഷെരീഫ്
21 July 2019
അമൃതാ ടിവിയില്‍ സംപ്രേക്ഷണം ചെയുന്ന കേരള ഡാന്‍സ് ലീഗില്‍ നൂറിന്‍ അതിഥിയായി എത്തിയതിന്റെയും അഡാര്‍ ലൗവിലെ എടി പെണ്ണേ എന്ന ഗാനത്തിന് ഡാന്‍സ് മാസ്റ്റര്‍ അനീഷുമൊത്ത് ചുവടുവെച്ചതിന്റെയും വീഡിയോ സോഷ്യല്‍ മീ...
പിറന്നാൾ ആഘോഷം പൊടിപൊടിച്ചു; കണ്ണ് തള്ളി ആരാധകർ!! കോടികൾ വിലയുള്ള ഹാന്‍ഡ് ബാഗും വസ്ത്രവും! പിറന്നാള്‍ ദിനത്തില്‍ അഞ്ച് നിലയുള്ള കേക്ക്മുറിച്ച് പ്രിയങ്ക
21 July 2019
മുപ്പത്തിയേഴാം ജന്മദിനം ആഘോഷിച്ച പ്രിയങ്കയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.താരത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത് താരത്തിന്റെ വസ്ത്രവും ഹാന്‍...
വന്‍ ബജറ്റിലൊരുക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് വിജയിക്കാതിരിക്കാന്‍ കാരണം ഞാനാണ്- അരുണ്‍ ഗോപി
21 July 2019
വന്‍ ബജറ്റിലൊരുക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നായകനായി എത്തിയത് പ്രണവ് മോഹന്‍ലാലായിരുന്നു. നിര്‍മാണം ടോമിച്ചന്‍ മുളകുപാടവും. എന്നാല്‍ ബോക്‌സോഫീസില്‍ ചിത്രം സമ്ബൂര്‍ണ ദുരന്തമായി പര്യവസാനിച്ചു. ചിത...
യാത്രക്കാര്‍ കുട ചൂടിയും തലയില്‍ ടവ്വല്‍ കൊണ്ട് മൂടി നടന്‍ വിനോദ് കോവൂറിന്റെ ദുരിത യാത്ര; ഇന്റര്‍സിറ്റി എക്‌സ്പ്രസ് ചോർന്നൊലിച്ചതോടെ ദുരനുഭവം ലൈവിലൂടെ പുറത്ത് വിട്ട് വിനോദ് കോവൂർ
21 July 2019
ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളുമടക്കം നിരവധിപ്പേര്‍ സ്ഥിരമായി ആശ്രയിക്കുന്ന ട്രെയിനാണ് ഇന്റര്‍സിറ്റി എക്‌സ്പ്രസ്. കോഴിക്കോട് വരെയുള്ള യാത്രയിലാണ് വിനോദ് കോവൂറിന് ഈ അനുഭവം നേരിട്ടത്. ഇന്റര്‍സിറ്റി എക്‌സ്...
ലവ് ബീയിങ് എ മെര്‍മെയ്‌ഡ്!! വെള്ളച്ചാട്ടത്തിനരികിൽ ജീവിച്ചിരിക്കുന്ന മത്സ്യകന്യക!! ഇത് സണ്ണി ലിയോൺ തന്നെയാണോ?
21 July 2019
സണ്ണി ട്വീറ്റ് ചെയ്ത ചിത്രമാണ് ഏറ്റവും പുതിയ വിഷയം. ഒരു മത്സ്യകന്യകയുടെ വേഷത്തിലാണ് സണ്ണി ഇതില്‍. പാറപ്പുറത്ത് മത്സ്യകന്യകയെ അനുസ്മരിപ്പിക്കുന്ന വിധമുള്ള വസ്ത്രം ധരിച്ചു പോസ് ചെയ്യുകയാണ് സണ്ണി. '...
പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ
ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...
കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...
മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....






















