STAR TREK
ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!
മിയാമി ബീച്ചില്‍ സിഗരറ്റ് വലിച്ച് നടി പ്രിയങ്ക
22 July 2019
മിയാമി ബീച്ചില്‍ ഭര്‍ത്താവിനും അമ്മ മധു ചോപ്രയ്ക്കും ഒപ്പം സിഗററ്റു വലിക്കുന്ന പ്രിയങ്കയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഭര്‍ത്താവിനും അമ്മയ്ക്കും ഒപ്പമിരുന്ന് സിഗററ്റു വലിക്കുമ്‌ബോള്‍ ആസ്മ...
രംഗോലിക്ക് തപ്‌സിയുടെ കിടിലന്‍ മറുപടി
22 July 2019
കങ്കണ റണാവത്തിന്റെ മാനേജറും സഹോദരിയുമായ രംഗോലി കഴിഞ്ഞ ദിവസം നടി തപ്‌സി പന്നുവിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തിരുന്നു. അഭിനയത്തിന്റെ കാര്യത്തില്‍ തപ്‌സി പന്നു കങ്കണയെ കോപ്പിയടിക്കുകയാണെന്നാണ് രംഗോലി പറഞ...
എ പ്ലസ് വിജയം നേടിയ കുട്ടികളോടായി പൃഥ്വിരാജിന്റെ തുറന്നു പറച്ചില്‍
22 July 2019
പ്രസംഗവേദിയില്‍ താന്‍ വെറും പ്ലസ്ടുവും ഗുസ്തിയും വിദ്യാഭ്യാസ യോഗ്യതയുള്ള ഒരാളാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ പൃഥ്വിരാജ് എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ വച്ച് അക്കാദമിക്കലി മികച്ച എ പ്ലസ് ...
നീയും ഈ ദിവസവും എനിക്ക് വളരെ പ്രത്യേകത നിറഞ്ഞതാണ്; അത് നിനക്കറിയാവുന്നതാണ്; ഭാര്യയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് സണ്ണി വെയ്ൻ
22 July 2019
ജന്മദിനത്തില്‍ പ്രിയ പത്‌നി രഞ്ജിനിയ്ക്ക് ആശംസകളേകി മലയാളികളുടെ പ്രിയ താരം സണ്ണി വെയ്ന്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം തന്റെ പത്നിയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ചിരിക്കുന്നത്. സണ്ണിയുടെ വാക്കുകൾ ഇങ്ങന...
നടി ചാർമിയെ മദ്യത്തിൽ കുളിപ്പിച്ച് സംവിധായകൻ ; വിമർശനവുമായി സോഷ്യൽ മീഡിയ
22 July 2019
ഈയിടെ പുറത്തിറങ്ങിയ ഐ സ്മാര്‍ട്ട് ശങ്കര്‍ എന്ന ചിത്രം രണ്ട് ദിവസം കൊണ്ട് 25 കോടി ബോക്‌സ് ഓഫീസില്‍ നേടിയതിന്റെ വിജയാഘോഷത്തിൽ നടി ചാർമിയുടെ തലയിൽ മദ്യമൊഴിച്ച് സംവിധായകൻ പുരി ജഗന്നാഥ്. പോക്കിരി, ഇഡിയറ...
ലുക്ക് ഉണ്ടന്നേയുള്ളു ഞാൻ ഒടുക്കത്തെ ഊള; എന്നാലും ഇത്രയ്ക്കും ലുക്കുള്ള ഊളയോ ; ബ്രദേഴ്‌സ് ഡേയുടെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ യമണ്ടൻ ട്രോളുകൾ വിതറി സോഷ്യൽ മീഡിയ
22 July 2019
സംവിധാനവും അഭിനയവും ഒരുമിച്ച് ചെയ്ത പൃഥ്വിരാജ് ലൂസിഫറിന് ശേഷം വീണ്ടുമെത്തുകയാണ്. ഇത്തവണ നായകനായാണ് എത്തുന്നത്. ലൂസിഫറിന് ശഷം പൃഥ്വിരാജ് അഭിനയിക്കുന്ന സിനിമയെന്ന നിലയില്‍ മികച്ച ഹൈപ്പാണ് ബ്രദേഴ്‌സ് ഡേക...
രണ്ടു ദിവസം കമന്റ് നോക്കി ചിരിക്കാനുള്ള വകയുണ്ടായിരുന്നു; വിഷയത്തിൽ തനിയ്ക്ക് പരിഭവമോ പരാതിയോയില്ല; സോഷ്യൽ മീഡിയ ആക്രമണത്തെ കുറിച്ച് നടി
22 July 2019
ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടൻ സുരേഷ് ഗോപിയ്ക്ക് തൃശ്ശൂർ ജില്ല കളക്ടറായിരുന്നു ടിവി അനുപമ നോട്ടീസ് അയച്ച സംഭവത്തിൽ പേരുകളുടെ സാമ്യത കാരണം ചീത്തവിളിയും ട്രോളും കേൾക്കേണ്ടി വന്ന നടിയാണ് അന...
സിനിമാമോഹം തുറന്നുപറഞ്ഞപ്പോൾ രണ്ട് വര്‍ഷം കോളേജില്‍ പഠിച്ചതെല്ലാം വിട്ടേക്കാൻ പറഞ്ഞു... ഞാന്‍ പന്ത്രണ്ടാം ക്ലാസ്സും ഗുസ്‌തിയുമാണ് - പൃഥ്വി
22 July 2019
ഒരുപാട് കാശ് മുടക്കിയാണ് തന്റെ അമ്മ ഇന്ത്യയ്‌ക്ക് പുറത്തുള്ള ഒരു കോളേജില്‍ പഠിക്കാന്‍ തന്നെ അയച്ചത്. പഠിച്ചുകൊണ്ടിരിക്കെ അത് പാതിവഴിയില്‍ ഉപേക്ഷിച്ച്, സിനിമയാണ് എന്റെ അഭിനിവേശം എന്നു പറഞ്ഞപ്പോള്‍, ...
ഇതൊന്ന് കാണേണ്ടത് തന്നെയാ!!! ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിച്ച് അമലയുടെ വീഡിയോ
22 July 2019
മറ്റ് പല ചിത്രങ്ങളും വേണ്ടെന്നുവെച്ചാണ് അമല ഈ ചിത്രം തെരഞ്ഞെടുത്തത്. ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രത്തിനായി വന്‍ മേക്കോവറാണ് അമല നടത്തിയത്. പതിനഞ്ചു പേര്‍ മാത്രം അടങ്ങിയ ക്രൂവാണ് നഗ്ന രംഗം ...
ഫാഷനെ സ്നേഹിക്കുകയും, ഇന്ത്യന്‍, വെസ്റ്റേണ്‍ വസ്ത്രങ്ങള്‍ ഇഷ്‌ടപ്പെടുകയും ചെയ്യുന്നയാളാണ് ഞാന്‍!! എന്റെ ജീവിതം മറ്റുള്ളവരുടേതല്ലാതെ, എന്റേതായി ജീവിക്കാന്‍ അനുവദിച്ചാല്‍ സന്തോഷം; വിമർശകർക്ക് ചുട്ട മറുപടിയുമായി മീര നന്ദന്‍
22 July 2019
ടെലിവിഷൻ അവതാരകയായി എത്തി മലയാള സിനിമയിലേക്ക് ചേക്കേറിയ നടിയാണ് മീരാ നന്ദന്‍. ദിലീപിന്റെ നായികയായി എത്തിയ ലാല്‍ജോസ് ചിത്രമായ മുല്ലയാണ് മീരയുടെ ആദ്യ ചിത്രം. പുതിയ മുഖം, കേരള കഫേ, സീനിയേഴ്‌സ്, മല്ലു സിം...
ഭാര്യയുടെ നിറവയറില്‍ കൈചേർത്ത് പിടിച്ച് വിനീത് ശ്രീനിവാസൻ...
22 July 2019
ഗായകനും സംവിധായനും നടനുമായ വിനീത് ശ്രീനിവാസൻ വീണ്ടും അച്ഛനാകുന്നുവെന്ന വാർത്ത അടുത്തിടെയാണ് പുറത്ത് വിട്ടത്. മകന്റെ പിറന്നാള്‍ ദിനത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഭാര്യ ദിവ്യയും മകനും നില്‍ക്കുന്ന ചിത്രം പ...
സ്റ്റേജ് ഷോയ്ക്കിടെ വേദിയിൽ കുഴഞ്ഞുവീണു മരിച്ച് സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ; അഭിനയമെന്ന് കാണികള്‍, കൊമേഡിയന്റെ അന്ത്യം ഇങ്ങനെ
22 July 2019
സ്റ്റേജ് ഷോയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ച് സ്റ്റാൻഡ് അപ്പ് കൊമേഡിയൻ. ഇന്ത്യൻ വംശജനായ മഞ്ചുനാഥ് നായിഡു (36) ആണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണം.ചെന്നൈ സ്വദേശിയായ ഇദ്ദേഹം ദുബായിയിലെ സ്റ്റേജ് ഷോയ്ക്കിടെ...
താരമായി ഉണ്ണി!! ഇത്രയും പ്രതീക്ഷിച്ചില്ല; ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ പ്ളീസ്!! ആരാധകന്റെ ചോദ്യത്തിന് പിന്നാലെ കൈയിൽ ഗ്ലാസ് എത്തിച്ച് താരം
22 July 2019
ഉണ്ണി മുകുന്ദൻ സോഷ്യല്‍ മീഡിയയില്‍ ഉണ്ണി പോസ്റ്റ് ചെയ്ത ഫോട്ടോക്ക് കമന്റായി 'ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ പ്ളീസ്' എന്ന് ആരാധകൻ ചോദിക്കേണ്ട താമസം, ഗ്ലാസ് അതാ ആരധകന്റെ കയ്യില്‍. വീട്ടിലെ മേല്‍വി...
ഫോട്ടോഷൂട്ട് കഴിഞ്ഞു തൊട്ടു പിന്നാലെ ട്രോൾ!! മറ്റൊന്നും നോക്കിയില്ല സ്വന്തം ഇന്‍സ്റ്റാഗ്രാമില്‍ ട്രോൾ പോസ്റ്റ് ചെയ്ത് അഹാന
22 July 2019
ലൂക്ക നായിക അഹാനയാണ് തന്റെ പേരില്‍ ഇറങ്ങിയ ട്രോള്‍ പോസ്റ്റ് സ്വന്തം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറ്റവും അടുത്തു നടന്ന ഒരു ഫോട്ടോഷൂട്ടിനിടെ പകര്‍ത്തിയ ചിത്രമാണിത്. ഇതില്‍ അ...
ജീവിതത്തിന്റെ കണക്ക് പുസ്തകം താളം തെറ്റിയത് ദാരിദ്ര്യത്തിലൂടെ ; അച്ഛൻ മരിച്ചതോടെ കുടുംബം പോറ്റാൻ പപ്പടം വിൽപ്പനയ്ക്കിറങ്ങി ; കേംബ്രിജില്‍ പ്രവേശനം ലഭിച്ചെങ്കിലും അത് ഒരു സ്വപ്‌നമായി മാറി ... ഗണിത ശാസ്ത്രജ്ഞൻ ആനന്ദ് കുമാർ മനസ് തുറക്കുന്നു
22 July 2019
ഇക്കഴിഞ്ഞ 12 നാണ് ഗണിത ശാസ്ത്രജ്ഞൻ ആനന്ദ് കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി സൂപ്പർ 30 എന്ന ബോളിവുഡ് ചിത്രം റിലീസ് ആയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹൃതിക് റോഷനാണ് ചിത്രത്ത...
പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ
ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...
കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...
മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....






















