STAR TREK
ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!
വെറുതെ എന്തിനാ അന്യരുടെ മനസില്‍ നമ്മുടെ മുഖം മോശമാകുന്നത്? വിളിച്ചാല്‍ ഫോണ്‍ എടുക്കാത്ത നടന്മാര്‍ ഇത് അറിയണം....
02 July 2019
വിളിച്ചാല്‍ ഫോണ്‍ എടുക്കുന്ന, കൃത്യമായി മറുപടി നല്‍കുന്ന നടനെന്നാണ് ഇൻഡസ്ട്രിയിൽ ചാക്കോച്ചന്‍ അറിയപ്പെടുന്നത്. അതിന് കാരണവും താരം തന്നെ പറയുന്നുണ്ട്. 'ഒരാളെ ഞാന്‍ ഫോണ്‍ ചെയ്‌തിട്ട് എടുത്തില്ലെന...
ഞങ്ങളെ ആരെങ്കിലും ടൈം മെഷിനില്‍ കയറ്റിവിടാമോ? ബാഗ് എടുക്കാൻ സമയമായെന്ന് പൂർണിമയെ ഓർമ്മിപ്പിച്ച് മഞ്ജു...
02 July 2019
മഞ്ജു വാരിയർക്കൊപ്പം നടത്തിയ അമേരിക്കൻ യാത്രയുടെ ഓർമകൾ പങ്കുവച്ച് പൂർണിമ ഇന്ദ്രജിത്ത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് നടത്തിയ ന്യൂയോർക്ക് യാത്രയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ച് പൂർണിമയുടെ ഓർമപുതു...
പത്തോളം വര്‍ഷങ്ങള്‍ക്ക് ശേഷം... അമ്മയ്‌ക്കൊപ്പം' അമ്മ മീറ്റിംഗില്‍ പങ്കെടുത്ത ശേഷം ഷമ്മി തിലകന് പറയാനുള്ളത്..
02 July 2019
ജൂണ്‍ 30ന് ആയിരുന്നു അമ്മയുടെ ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ ചേര്‍ന്നത്. തിലകന്‍ വിഷയവും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിച്ച അംഗങ്ങളുടെ കൂട്ടത്തില്‍ തിലകനെ ഉള്‍പ്പെടുത്താനും യ...
ബ്ളാക്ക് കോഫിയിലൂടെ എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഓവിയ മലയാളത്തിലേക്ക് തിരിച്ച് വരുന്നു
02 July 2019
നീണ്ട എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് നടി ഓവിയ തിരികെ വരുന്നു . ഓവിയ എത്തുന്നത് നടന്‍ ബാബുരാജ് സംവിധാനം ചെയ്യുന്ന ബ്ളാക്ക് കോഫി എന്ന ചിത്രത്തിലെ അഞ്ച് നായികമാ...
ദിലീപും അനുസിത്താരയും കിടുക്കി; വൈറലായി ശുഭരാത്രിയുടെ പുതിയ പോസ്റ്റര്‍
02 July 2019
ദിലീപ് നായക വേഷം കൈകാര്യം ചെയുന്ന ചിത്രം ശുഭരാത്രിയുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു . കെ.പി വ്യാസന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപിന്‍റെ അഭിനയ മികവില്‍ അനുസിത്താരയും ചേര്‍ന്നുള്ള മികച്ച കു...
പിണക്കം മറന്ന് ഹൻസികയും ചിമ്പുവും വീണ്ടും ജീവിതത്തിലേക്ക്... ഒരുമിച്ചെത്തിയ സിനിമ എല്ലാം മാറ്റിമറിച്ചു; മാജിക്കല്‍ കപ്പിളിനെ ഏറ്റെടുത്ത് സോഷ്യൽമീഡിയ..
02 July 2019
വാലു എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണു ചിമ്പുവും ഹന്‍സികയും പ്രണയത്തിലാകുന്നത്. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്നും അജിത്തിനേയും ശാലിനിയേയും പോലെ ഞങ്ങള്‍ ജീവിക്കുമെന്നും ആ സമയങ്ങളി...
രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം!! അന്ന് അയാൾ എന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തി...
02 July 2019
റിയാലിറ്റി ഷോയില്‍ ഒരു മത്സരാര്‍ത്ഥി 'കാക്കോത്തികാവിലെ അപ്പൂപ്പന്‍ താടികള്‍' എന്ന ചിത്രത്തിലെ ഗാനം ആലപിച്ചപ്പോഴായിരുന്നു റിമി തന്റെ അനുഭവ കഥ പറഞ്ഞത്. തമാശ രൂപേണയാണ് റിമി അത് തുറന്ന്പറഞ്ഞത്. ...
ബാലിയില്‍ അവധി ആഘോഷിച്ച് വിദ്യ ബാലന്‍...
01 July 2019
ബോളിവുഡ് സുന്ദരി വിദ്യാ ബാലന്‍ ബാലിയില്‍ വെക്കേഷന്‍ ആസ്വദിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ സംസാരവിഷയം. ബാലിയിലെ ബീച്ചില്‍ നിന്നുള്ള ചിത്രങ്ങള്‍ വിദ്യ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്ക...
ബേബിമൂണ്‍ ആഘോഷിച്ച് അര്‍ജുന്‍ റാംപാലും ഗബ്രിയേല ഡിമിത്രിയാദെയും
01 July 2019
ബോളിവുഡ് നടന്‍ അര്‍ജുന്‍ റാംപാലും, കാമുകി ഗബ്രിയേല ഡിമിത്രിയാദെയും തങ്ങളുടെ ബേബിമൂണ്‍ ആഘോഷിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. മാലിദ്വീപില്‍ ആണ് ഇരുവരും ബേബിമൂണ്‍ ആഘോഷിച്ചത്. അര...
എന്നാലും ഇത് കുറച്ച് കടുത്തു പോയി; നാട്ടുകാര്‍ കണക്കിന് കൊടുത്തതോടെ ട്വീറ്റ് പിന്‍വലിച്ച് രജനീകാന്തിന്റെ മകള്‍ മുങ്ങി...
01 July 2019
ഒരാഴ്ചയ്ക്ക് മുമ്ബായിരുന്നു സൗന്ദര്യ ചിത്രം പോസ്റ്റ് ചെയ്തത്. മകന്‍ വേദുമായി ജലം തുളുമ്ബി നില്‍ക്കുന്ന ഒര സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള ദൃശ്യം പോസ്റ്റ് ചെയ്ത സൗന്ദര്യയ്ക്ക് നാട്ടുകാര്‍ ശരിക്കും കൊടുത്...
റൊഹ്മാനും ഒത്തുള്ള ജിമ്മിലെ വര്‍ക്കൗട്ട് ചിത്രം സോഷ്യല്‍മീഡിയയില്‍ സുസ്മിത സെന്‍; അവളെന്റെ മാത്രമാണെന്ന് റഹ്‌മാൻ
01 July 2019
റൊഹ്മാനും ഒത്തുള്ള ജിമ്മിലെ വര്‍ക്കൗട്ട് ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചാണ് തങ്ങള്‍ ഇരുവരും എപ്പോഴും ഒരുമിച്ചാണെന്ന സന്ദേശം സുസ്മിത നല്‍കിയത്. 'ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു റൊഹ്മാന്‍...
കുട്ടി ചാക്കോയുടെ മാമോദീസ ചടങ്ങിൽ കുടുംബ സമേതം മമ്മൂട്ടി.. ദിലീപിന് കുഞ്ഞ് ജനിച്ചതിന് ശേഷം ആദ്യമായി പൊതു പരിപാടിയിൽ ഒന്നിച്ച് കാവ്യയും ദിലീപും; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ...
01 July 2019
കഴിഞ്ഞദിവസം കൊച്ചിയിലെ ഇളംകുളം വലിയ പള്ളിയില്‍ വെച്ചായിരുന്നു കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കിന്റെ മാമോദീസ ചടങ്ങു നടന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് മലയാളത്തിന്റെ പ്രിയനായകൻ കുഞ്ചാക്കോ ബോബന് ഒ...
പ്രേക്ഷകരെ ഞെട്ടിച്ച് സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തിലും സിനിമയിലെ ഹാസ്യ സാമ്രാട്ട്.. ഇതൊരു ഒന്നൊന്നര വരവാ!!
01 July 2019
ഇനി പഴയകാല പ്രതാപത്തോടെ പായും. ജഗതി എന്ന മൂന്നക്ഷരം ആരാധകർ ഇനിയും നെഞ്ചിലേറ്റും. പകരക്കാരില്ലാത്ത ഒരുപാട് കലാകാരന്മാരുണ്ട് നമുക്ക് ചുറ്റും. അതിലൊരാളാണ് നടന്‍ ജഗതി ശ്രീകുമാര്‍.തന്റേതായ അവതരണ ശൈലി കൊണ്...
കടലില്‍ കാല്‍ വഴുതി വീഴാന്‍ പോയ പ്രിയങ്കയെ നിക്ക് രക്ഷിച്ചു
30 June 2019
വിവാഹ ശേഷം സോഷ്യല്‍ മീഡിയയില്‍ നടി പ്രിയങ്ക ചോപ്ര സജീവമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നിക്കിന്റേയും പ്രിയങ്കയുടേയും പുതിയ വീഡിയോയാണ്. നിക്കിന്റെ സഹോദരന്റെ വിവാഹത്തിനിടെയുള്ള വീഡിയോയാണി...
എന്റെ ജീവിതത്തില്‍ വന്നിട്ടുള്ള എല്ലാ ബര്‍ക്കത്തുകളും ഇതില്‍ വന്നതോടെ നഷ്ടമായി; ഞാന്‍ എന്‍റെ അറിവില്ലായ്മയില്‍ വിശ്വസിച്ചു- അഞ്ച് വര്‍ഷത്തെ സിനിമാ ജീവിതം അവസാനിപ്പിച്ച് ദംഗല്‍ നായിക
30 June 2019
ദേശീയ പുരസ്ക്കാര ജേതാവായ നടി സൈറാ വസീം അഞ്ച് വര്‍ഷത്തെ സിനിമാ ജീവിതത്തിന് അവസാനമിടുന്നു. മതപരമായ കാരണങ്ങള്‍ കൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ജീവിതത്തില്‍ സിനിമ കാരണം ഒരുപാട് ‘ബറക്...
പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ
ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...
കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...
മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....






















