അമേയ മാത്യുവിന്റെ ഹോട്ട് ഫോട്ടോഷൂട്ട് വൈറല്‍
അമേയ മാത്യുവിന്റെ ഹോട്ട് ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലയാളത്തിലെ ഹിറ്റ് വെബ് സീരീസായ കരിക്കിന്റെ പുതിയ എപ്പിസോഡിലൂടെ ശ്രദ്ധേയയായ താരമാണ് അമേയ മാത്യു. കരിക്കിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അമേയയുടെ പഴയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലാകുകയാണ്. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂം അമേയ വേഷമിട്ടിട്ടുണ്ട്.അമേയ എന്ന പേരില്‍ തന്നെയാണ് താരം വെബ് സീരിസില്‍ വേഷമിട്ടത്. അറിയപ്പെടുന്ന മോഡലും കൂടിയാണ് തിരുവനന്തപുരം സ്വദേശിയായ അമേയ.
https://www.facebook.com/Malayalivartha